"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:

താഴെ പറയുന്ന വിഷയ കോംബിനേഷനുകളുള്ള കോഴ്‌സുകൾ ഇവിടെ നൽകപ്പെടുന്നു. വിപുലമായ ലാബ് സൗകര്യങ്ങളും വിദഗ്ധരായ  അദ്ധ്യാപകരുടെ ക്‌ളാസുളും ഇവിടുത്തെ സവിശേഷതകളാണ്.
താഴെ പറയുന്ന വിഷയ കോംബിനേഷനുകളുള്ള കോഴ്‌സുകൾ ഇവിടെ നൽകപ്പെടുന്നു. വിപുലമായ ലാബ് സൗകര്യങ്ങളും വിദഗ്ധരായ  അദ്ധ്യാപകരുടെ ക്‌ളാസുളും ഇവിടുത്തെ സവിശേഷതകളാണ്.
* സയൻസ് (കോഴ്സ് കോഡ് - 01 ) - ഇംഗ്ലീഷ്, മലയാളം/ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്
* കോമേഴ്‌സ് (കോഴ്സ് കോഡ് - 39 ) - ഇംഗ്ലീഷ്, മലയാളം/ഹിന്ദി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, കമ്പ്യൂട്ടറൈസ്ഡ്  അക്കൗണ്ടിംഗ്, എക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ

10:26, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്സ് എച് . എസ് . എസ്. വേളംകോഡ്

ബോർഡ് : കേരള പൊതു വിദ്യാഭ്യാസ വകുപ്പ്

ക്ലാസുകൾ : +1 , +2

ഉടമസ്ഥാവകാശം : എയ്ഡഡ്

ഗവ. ഓർഡർ നമ്പർ : GO NO 143 / 2014 / പൊ. വി. വ.

വർഷം : 2014

അക്കാഡമിക്

പ്രബോധന മീഡിയം : ഇംഗ്ലീഷ്

അദ്ധ്യാപകരുടെ എണ്ണം : 12

അനദ്ധ്യാപകരുടെ എണ്ണം : 2

കോഴ്‌സുകൾ

താഴെ പറയുന്ന വിഷയ കോംബിനേഷനുകളുള്ള കോഴ്‌സുകൾ ഇവിടെ നൽകപ്പെടുന്നു. വിപുലമായ ലാബ് സൗകര്യങ്ങളും വിദഗ്ധരായ അദ്ധ്യാപകരുടെ ക്‌ളാസുളും ഇവിടുത്തെ സവിശേഷതകളാണ്.

  • സയൻസ് (കോഴ്സ് കോഡ് - 01 ) - ഇംഗ്ലീഷ്, മലയാളം/ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്
  • കോമേഴ്‌സ് (കോഴ്സ് കോഡ് - 39 ) - ഇംഗ്ലീഷ്, മലയാളം/ഹിന്ദി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, എക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ