"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 9: | വരി 9: | ||
== ശ്രദ്ധ (പരിഹാര ബോധനം) പദ്ധതി == | == ശ്രദ്ധ (പരിഹാര ബോധനം) പദ്ധതി == | ||
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കു൦ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി " ശ്രദ്ധ പദ്ധതി " 2017 - 18 അധ്യയന വർഷം നമ്മുടെ സ്കൂളിൽ നടത്തി. പഠനത്തിൽ പിന്നോക്ക അവസ്ഥയുള്ള വിദ്യാർത്ഥിനികളെ കണ്ടെത്തി സഹായിക്കുന്നതിനും മുൻനിരയിലെത്താൻ വഴിയൊരുക്കുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. 5, 8 ക്ളാസുകളിൽ മലയാളം ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളൾക്ക് ക്ളാസുകൾ നൽകി. | ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കു൦ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി " ശ്രദ്ധ പദ്ധതി " 2017 - 18 അധ്യയന വർഷം നമ്മുടെ സ്കൂളിൽ നടത്തി. പഠനത്തിൽ പിന്നോക്ക അവസ്ഥയുള്ള വിദ്യാർത്ഥിനികളെ കണ്ടെത്തി സഹായിക്കുന്നതിനും മുൻനിരയിലെത്താൻ വഴിയൊരുക്കുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. 5, 8 ക്ളാസുകളിൽ മലയാളം ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളൾക്ക് ക്ളാസുകൾ നൽകി. | ||
== ലോക ഭക്ഷ്യ ദിനം == | |||
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ വിഭവങ്ങൾ ഉപയോഗിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒരു ചിത്രം അടിക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചു.വിദ്യാർത്ഥിനികൾക്ക് ആഹാരം പാഴാക്കി കളയുന്നതിനെതിരെ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കൃപാ തീരം വൃദ്ധ സദനത്തിൽ . പോതിച്ചോർ നൽകുകയും അവരുമായി ഒത്തിരി നേരം പങ്കിടുകയും ചെയ്തു. | |||