emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
(ചരിത്രം) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ഇരവിപേരൂർ എന്ന സ്ഥല നാമത്തിനും ഒരു ചരിത്രമുണ്ട് .പാഴൂർ രാജവംശത്തിലെ കീർത്തിമാനായ ഇരവി രാജാവിന്റെ ഭരണത്തിലായിരുന്നു ഈ പ്രദേശം .ഇരവി യുടെ പെരിയ ഊര് എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത് .പിൽക്കാലത്ത് ഇത് ഇരവിപുരം ആകുകയും കാലാന്തരത്തിൽ ഇരവിപേരൂർ എന്ന രൂപം പ്രാപിക്കുകയും ചെയ്തു എന്നാണ് ചരിത്രം .നാട്ടുഭാഷയിൽ ഇരവേരി എന്ന പേര് സർവ്വസാധാരണയായി ഉപയോഗിക്കപ്പെടുന്നു .സുപ്രസിദ്ധങ്ങളായ 6 ഹൈന്ദവക്ഷേത്രങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് ഈ ഗ്രാമം .മേതൃ കോയിൽ , പൂവപ്പുഴ ,തിരുനെല്ലൂർ സ്ഥാനം ,താനൂർ പുത്തൻകാവ് മല , പുതുക്കുളങ്ങര ,കാവും മുറി എന്നിവയായിരുന്നു ഈ ക്ഷേത്രങ്ങൾ . | ഇരവിപേരൂർ എന്ന സ്ഥല നാമത്തിനും ഒരു ചരിത്രമുണ്ട് .പാഴൂർ രാജവംശത്തിലെ കീർത്തിമാനായ ഇരവി രാജാവിന്റെ ഭരണത്തിലായിരുന്നു ഈ പ്രദേശം .ഇരവി യുടെ പെരിയ ഊര് എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത് .പിൽക്കാലത്ത് ഇത് ഇരവിപുരം ആകുകയും കാലാന്തരത്തിൽ ഇരവിപേരൂർ എന്ന രൂപം പ്രാപിക്കുകയും ചെയ്തു എന്നാണ് ചരിത്രം .നാട്ടുഭാഷയിൽ ഇരവേരി എന്ന പേര് സർവ്വസാധാരണയായി ഉപയോഗിക്കപ്പെടുന്നു .സുപ്രസിദ്ധങ്ങളായ 6 ഹൈന്ദവക്ഷേത്രങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് ഈ ഗ്രാമം .മേതൃ കോയിൽ , പൂവപ്പുഴ ,തിരുനെല്ലൂർ സ്ഥാനം ,താനൂർ പുത്തൻകാവ് മല , പുതുക്കുളങ്ങര ,കാവും മുറി എന്നിവയായിരുന്നു ഈ ക്ഷേത്രങ്ങൾ . | ||