ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) വിവിധ ക്ലബ്ബുകൾ
(ചെ.) വിവിധ ക്ലബ്ബുകൾ
വരി 1: വരി 1:
{{PSchoolFrame/Pages}}'''വിദ്യാരംഗംകലാസാഹിത്യ ക്ലബ്'''
{{PSchoolFrame/Pages}}'''വിദ്യാരംഗംകലാസാഹിത്യ ക്ലബ്'''

ക്വിസ് മത്സരങ്ങൾ, കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, വായനശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, അമ്മ മലയാളം, പത്രവാർത്താക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങിയവയും നടത്തിവരുന്നു.
കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, ന്യൂസ് പേപ്പർ ക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു.

മലയാളം ക്ലബ്

'''ഇംഗ്ലീഷ് ക്ലബ്'''
'''മലയാളം ക്ലബ്'''

വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കിറ്റ്, ഡ്രാമ.
മലയാളത്തിളക്കം, വായനാ വാരത്തോടനുബന്ധിച്ചുളള പ്രവർത്തനങ്ങൾ, ബാലസാഹിത്യ പ്രവർത്തകരുടെ ക്ലാസ്സുകൾ, സെമിനാറുകൾ, വിവിധ സാഹിത്യ മത്സരങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം.
 
'''ഇംഗ്ലീഷ് ക്ലബ്'''
 
വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, വായനാക്കാർഡ് നിർമ്മാണം,  ഇംഗ്ലീഷ് അസംബ്ളി, ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം.

'''ഹിന്ദി ക്ലബ്'''
'''ഹിന്ദി ക്ലബ്'''

ഓരോ ക്ലാസിലേയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുളള വിവിധ രചനാമത്സരങ്ങളും പ്രസംഗം, ദൃശ്യാവിഷ്കാരം തുടങ്ങി ഭാഷാനൈപുണ്യം പ്രകടമാക്കാനുളള അനേകം മത്സങ്ങൾ ഹിന്ദി ഫെസ്റ്റിനോടനുബന്ധിച്ച്  അവസരങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നു.  ദിനാചരണ  പ്രവർത്തനങ്ങൾ, രചനാമത്സരങ്ങ‍‍‍‍‍‍‍ൾ, വായനാ കാർഡ് നിർമാണ പ്രവർത്തനങ്ങൾ, വായനാപ്രവർത്തനങ്ങൾ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ, സുരീലി ഹിന്ദി മത്സരങ്ങൾ.
ദിനാചരണ  പ്രവർത്തനങ്ങൾ, ഹിന്ദി ദിവസ് ആഘോഷ പരിപാടികൾ, വായനാ കാർഡ് നിർമാണ പ്രവർത്തനങ്ങൾ, വായനാപ്രവർത്തനങ്ങൾ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ, ഹിന്ദി ഫെസ്റ്റ്, കലോത്സവങ്ങളിൽ സജീവ സാന്നദ്ധ്യം, ആഴ്ചയിൽ ഒരിക്കൽ ഹിന്ദി അസംബ്ളി.
 
ഹിന്ദി ഫെസ്റ്റ് പോലുളള പരിപാടികളിൽ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നു.  

'''ഗണിത ക്ലബ്,'''
'''ഗണിത ക്ലബ്,'''

ന്യൂമാത്സ് സ്കോളർഷിപ്പ് പരീശീലനം, ഉല്ലാസ ഗണിതം, വീട്ടിൽ ഒരു ഗണിത ലാബ്, ഗണിതകിറ്റ് നിർമാണം, സെമിനാർ, ക്വിസ് മത്സരങ്ങൾ, പസിൽസ്, ഗെയിംസ്, പാറ്റേൺസ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ.
ന്യൂമാത്സ് സ്കോളർഷിപ്പ് പരീശീലനം, ഉല്ലാസ ഗണിതം, വീട്ടിൽ ഒരു ഗണിത ലാബ്, ഗണിതകിറ്റ് നിർമാണം, സെമിനാർ, ക്വിസ് മത്സരങ്ങൾ, പസിൽസ്, ഗെയിംസ്, പാറ്റേൺസ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിത ശാസ്ത്ര മേളകളിൽ സജീവ പങ്കാളിത്തം.

'''ശാസ്ത്ര ക്ലബ് ‍'''
'''ശാസ്ത്ര ക്ലബ് ‍'''

14:23, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗംകലാസാഹിത്യ ക്ലബ്

കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, ന്യൂസ് പേപ്പർ ക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു.

മലയാളം ക്ലബ്

മലയാളത്തിളക്കം, വായനാ വാരത്തോടനുബന്ധിച്ചുളള പ്രവർത്തനങ്ങൾ, ബാലസാഹിത്യ പ്രവർത്തകരുടെ ക്ലാസ്സുകൾ, സെമിനാറുകൾ, വിവിധ സാഹിത്യ മത്സരങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം.

ഇംഗ്ലീഷ് ക്ലബ്

വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, വായനാക്കാർഡ് നിർമ്മാണം, ഇംഗ്ലീഷ് അസംബ്ളി, ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം.

ഹിന്ദി ക്ലബ്

ദിനാചരണ പ്രവർത്തനങ്ങൾ, ഹിന്ദി ദിവസ് ആഘോഷ പരിപാടികൾ, വായനാ കാർഡ് നിർമാണ പ്രവർത്തനങ്ങൾ, വായനാപ്രവർത്തനങ്ങൾ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ, ഹിന്ദി ഫെസ്റ്റ്, കലോത്സവങ്ങളിൽ സജീവ സാന്നദ്ധ്യം, ആഴ്ചയിൽ ഒരിക്കൽ ഹിന്ദി അസംബ്ളി.

ഹിന്ദി ഫെസ്റ്റ് പോലുളള പരിപാടികളിൽ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഗണിത ക്ലബ്,

ന്യൂമാത്സ് സ്കോളർഷിപ്പ് പരീശീലനം, ഉല്ലാസ ഗണിതം, വീട്ടിൽ ഒരു ഗണിത ലാബ്, ഗണിതകിറ്റ് നിർമാണം, സെമിനാർ, ക്വിസ് മത്സരങ്ങൾ, പസിൽസ്, ഗെയിംസ്, പാറ്റേൺസ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിത ശാസ്ത്ര മേളകളിൽ സജീവ പങ്കാളിത്തം.

ശാസ്ത്ര ക്ലബ് ‍

ശാസ്ത്ര ക്ലബിന്റെ കീഴിൽ വിവിധ ശാസ്ത്ര മത്സരങ്ങൾക്കുളള പരീശീലനം നടക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ സ്റ്റിൽ മോഡലിന് നാലാം സ്ഥാനവും എക്സ്പിരിമെൻറ് , വർക്കിംഗ് മോഡൽ എന്നിവയിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. പരിസ്ഥിതിദിനം, ചാന്ദ്രദിനം, ശാസ്ത്രദിനം, ബഹിരാകാശ വാരം തുടങ്ങി എല്ലാ ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി സംഘടിപ്പിക്കുന്നു.

ക്ലബ്ബിന്റെ മറ്റു പ്രവർത്തനങ്ങൾ - ശാസ്ത്രമേളകളിൽ സജീവ സാന്നിദ്ധ്യം, പോസ്റ്റർ നിർമ്മാണം, റോക്കറ്റ് നിർമാണവും പ്രദർശനവും, ചുമർപത്രിക, പരീക്ഷണങ്ങൾ, പ്രോജക്ട്, ക്വിസ് മത്സരം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ നിർമാണം, ഫീൽഡ് ട്രിപ്പുകൾ, ഇൻസ്പെയർ അവാർ‍ഡ്

പരിസ്ഥിതി ക്ലബ്

പരിസ്ഥിതിദിനാചരണം, വൃക്ഷ തൈനടൽ, ഒൗഷധതോട്ട നിർമാണം, ജൈവ വൈവിധ്യ ഉദ്യാന നവീകരണ പരിപാലനം, പരിസ്ഥിതി ക്വിസ്, ബോധവൽക്കരണ ക്ലാസ്, സെമിനാറുകൾ, പാഴ്വസ്തുകളിൽ നിന്നും ഉപയോഗയോഗ്യമായ ഉൽപന്നങ്ങളുടെ നിർമാണം (പേപർ ബാഗ്) പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമാർജനം, ജൈവവളം, ജൈവകീടനാശിനി നിർമാണം, ജൈവവൈവിധ്യ ര‍ജിസ്റ്റർ നിർമാണം.

കാർഷിക ക്ലബ്- മാത‍ൃഭൂമി സീഡ്

പച്ചക്കറി കൃഷി, മുതിർന്ന കർഷകനെ ആദരിക്കൽ, കാർഷക ദിനാചരണം, കാർഷിക ക്വിസ്, പച്ചക്കറി വിത്ത് വിതരണം, വിവിധതരം പ്രോജക്ട് , ജൈവവളം- ജൈവകീടനാശിനി നിർമാണം.

സാമൂഹ്യശാസ്ത്ര ക്ലബ്

നിർമാണ പ്രവർത്തനങ്ങൾ, മാപ് ഡ്രോയിംഗ, വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ക്വിസ്, ശേഖരണം, പ്രാദേശിക ചരിത്രരചന, ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുക, ഫീൽഡ് ട്രിപ്പുകൾ, പഴയകാല കൃഷി, വീട്ടുപകരണങ്ങളുടെ ശേഖരണ പ്രദർശനവും പരിചയപ്പെടലും.

പ്രവൃത്തി പരിചയ ക്ലബ്

പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗ്യമായ വസ്തുക്കളുടെ നിർമാണം- പ്രദർശനം, കരകൗശല വസ്തുകളുടെ നിർമാണം- പ്രദർശനം, പേപ്പർ ബാഗ് നിർമാണം, ചവിട്ടി നിർമാണം, മാസ്ക് നിർമാണം.

ഗാന്ധിദർശൻ

സോപ്പ് , ലോഷൻ, സാനിട്ടൈസർ, ഹാൻഡ് വാഷ് നിർമാണം- വിൽപന, പ്രദർശനം. ഗാന്ധിജയന്തി ദിനാചരണം, ഗാന്ധി ക്വിസ്, ഗാന്ധി ചിത്രരചന, സ്വാതന്ത്ര്യ സമരസേനാനികളു‍ടെ ജീവചരിത്ര രചന, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ദിനാചരണ പ്രവർത്തനങ്ങൾ. ജില്ലാതല മികച്ച സ്കൂൾ, ആൽബം.