"സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
വെരി. റവ.  ഫാദർ സൈറസ് ആലക്കാട്ടുശ്ശേരി ഒറ്റമശ്ശേരി ഇടവകയെ നയിച്ചിരുന്നകാലത്ത് ഒരു വിദ്യാലയം ഈ ഗ്രാമത്തിൻറെ ആവശ്യമാണെന്ന് ബോധ്യപ്പെടുകയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മാധവൻ, വൈസ് പ്രസിഡന്റ് ശ്രീ. കെ ജെ ജേക്കബ്, വാർഡ് മെമ്പർ ശ്രീ. കെ വി പൗലിഞ്ഞു എന്നിവരുമായി കൂടിയാലോചിച്ചു അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ബഹു: ശ്രീ. ആർ ശങ്കർ അവറുകളെ കണ്ടു 1964 ൽ ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം നേടിയെടുത്തു അങ്ങനെയാണ് ഒറ്റമശ്ശേരിയുടെ അക്ഷരവെളിച്ചമായി സെന്റ് . ജോസഫ്. എൽ.പി. സ്കൂൾ എന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
വെരി. റവ.  ഫാദർ സൈറസ് ആലക്കാട്ടുശ്ശേരി ഒറ്റമശ്ശേരി ഇടവകയെ നയിച്ചിരുന്നകാലത്ത് ഒരു വിദ്യാലയം ഈ ഗ്രാമത്തിൻറെ ആവശ്യമാണെന്ന് ബോധ്യപ്പെടുകയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മാധവൻ, വൈസ് പ്രസിഡന്റ് ശ്രീ. കെ ജെ ജേക്കബ്, വാർഡ് മെമ്പർ ശ്രീ. കെ വി പൗലിഞ്ഞു എന്നിവരുമായി കൂടിയാലോചിച്ചു അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ബഹു: ശ്രീ. ആർ ശങ്കർ അവറുകളെ കണ്ടു 1964 ൽ ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം നേടിയെടുത്തു അങ്ങനെയാണ് ഒറ്റമശ്ശേരിയുടെ അക്ഷരവെളിച്ചമായി സെന്റ് . ജോസഫ്. എൽ.പി. സ്കൂൾ എന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടത്  
പള്ളിയങ്കണത്തിലെ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന വിദ്യാലയം പിന്നീട് ഒന്നര കിലോമീറ്റർ അകലെയുള്ള വിസിറ്റേഷൻ സഭയുടെ കന്യാസ്ത്രീ മഠമായ ഇൻഫൻറ് ജീസസ് കോൺവെൻറിനോടു ചേർന്ന് പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
#ഓഫീസ്മുറി
 
#ക്ലാസ്മുറി -8
#അടുക്കള
#സ്റ്റോർമുറി
#ശുചിമുറി -8
#പര്യാപ്തമായ ഫർണിച്ചറുകൾ
#സ്മാർട്ട് ക്ലാസ്റൂം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
#ആൺകുട്ടികളുടെ പ്രൈമറി തല സ്കൗട്ട് യൂണിറ്റായ കബ്ബ് യൂണിറ്റ് (108CTL Cherthala)
*
#കബ്ബ് മാസ്റ്റർ : ശ്രീമതി ഷെറിൻ പീറ്റർ
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
#25 കുട്ടികൾ അംഗങ്ങളായ സാഹിത്യവേദിയിൽ നാടൻപാട്ട് ,കഥ-കവിത അവതരണം,കടങ്കഥ-കടങ്കവിതാപ്പയറ്റുകൾ
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
എന്നിവ അരങ്ങേറുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
#പൂന്തോട്ട പരിപാലനം , അടുക്കളത്തോട്ടം-വീട്ടിലും സ്ക്കൂളിലും  എന്നിവ നടത്തിവരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]<gallery>
 
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]<gallery>
പ്രമാണം:34323 archery.jpg|Archery
പ്രമാണം:34323 archery.jpg|Archery
</gallery>
</gallery>
വരി 93: വരി 84:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#എലിസബത്ത് കെ.എസ്.
#Elizabeth KS
#ക്ലൗഡിയ എബ്രഹാം
#Claudia Abraham
#ജോർജ്ജ് ജോസഫ് ടി.
#George Joseph
#മേരി വി.ടി.
#Mary VT
#മറിയാമ്മ സി.എൽ.
#Mariamma CL
#ജാക്സൺ വി.എസ്.
#Jackson VS
#സോണിയ ഒ.ബി.
#Sonia OB


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623706" എന്ന താളിൽനിന്ന് ശേഖരിച്ചത്