"എസ് എച്ച് സി ജി എൽ പി എസ് ചാലക്കുടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
[[പ്രമാണം:ഹൈടെക് .jpg|ലഘുചിത്രം|ഹൈടെക് ക്ലാസ്റൂം ]] | [[പ്രമാണം:ഹൈടെക് .jpg|ലഘുചിത്രം|ഹൈടെക് ക്ലാസ്റൂം ]] | ||
[[പ്രമാണം:പാർക്ക് .jpg|ലഘുചിത്രം|പാർക്ക് ]] | [[പ്രമാണം:പാർക്ക് .jpg|ലഘുചിത്രം|പാർക്ക് ]] | ||
ഈ വിദ്യാലയത്തിൽ കുട്ടികളുടെ അനുപാതത്തിനനുസരിച്ചു ആധുനിക സൗകര്യങ്ങൾ ടോയ്‌ലറ്റ് , വെട്ടവും ,വെളിച്ചവും ,വൃത്തിയും ,വെടിപ്പും,നിയമാനുസൃതമായ വിസ്താരമുള്ള നല്ല ക്ലാസ് മുറികൾ ,കുട്ടികളുടെ ശാരീരിരികാരോഗ്യം സംരക്ഷിക്കുന്നതിനു ആവശ്യമായ ദാഹജലം ലഭ്യമാകത്തക്കവിധത്തിൽ സംവിദാനം ചെയ്‌ത അക്വാഗുർഡ് കുടിവെള്ള കെറ്റിൽ മുതലായവ സൗകര്യപ്രദമാണ് .അത്യാവശ്യസൗകര്യങ്ങൾ ഉള്ള അടുക്കള ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് ഏവരെയും ആകർഷിക്കുന്ന കളിയുപകരണങ്ങളാൽ അലംകൃതമായ ഒരു ഉദ്യാനവും നിലവിലുണ്ട് .താഴെ പറയുന്ന സൗകര്യങ്ങൾ | ഈ വിദ്യാലയത്തിൽ കുട്ടികളുടെ അനുപാതത്തിനനുസരിച്ചു ആധുനിക സൗകര്യങ്ങൾ ടോയ്‌ലറ്റ് , വെട്ടവും ,വെളിച്ചവും ,വൃത്തിയും ,വെടിപ്പും,നിയമാനുസൃതമായ വിസ്താരമുള്ള നല്ല ക്ലാസ് മുറികൾ ,കുട്ടികളുടെ ശാരീരിരികാരോഗ്യം സംരക്ഷിക്കുന്നതിനു ആവശ്യമായ ദാഹജലം ലഭ്യമാകത്തക്കവിധത്തിൽ സംവിദാനം ചെയ്‌ത അക്വാഗുർഡ് കുടിവെള്ള കെറ്റിൽ മുതലായവ സൗകര്യപ്രദമാണ് .അത്യാവശ്യസൗകര്യങ്ങൾ ഉള്ള അടുക്കള ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് ഏവരെയും ആകർഷിക്കുന്ന കളിയുപകരണങ്ങളാൽ അലംകൃതമായ ഒരു ഉദ്യാനവും നിലവിലുണ്ട് .താഴെ പറയുന്ന സൗകര്യങ്ങൾ വിദ്യാലയത്തിന് മോടി കൂട്ടുന്നു. | ||
YouTube | YouTube | ||
വരി 30: | വരി 30: | ||
• ഔഷധത്തോട്ടം | • ഔഷധത്തോട്ടം | ||
• അക്വാപോണിക്സ് | |||
• പച്ചക്കറിത്തോട്ടം | • പച്ചക്കറിത്തോട്ടം |
15:18, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഈ വിദ്യാലയത്തിൽ കുട്ടികളുടെ അനുപാതത്തിനനുസരിച്ചു ആധുനിക സൗകര്യങ്ങൾ ടോയ്‌ലറ്റ് , വെട്ടവും ,വെളിച്ചവും ,വൃത്തിയും ,വെടിപ്പും,നിയമാനുസൃതമായ വിസ്താരമുള്ള നല്ല ക്ലാസ് മുറികൾ ,കുട്ടികളുടെ ശാരീരിരികാരോഗ്യം സംരക്ഷിക്കുന്നതിനു ആവശ്യമായ ദാഹജലം ലഭ്യമാകത്തക്കവിധത്തിൽ സംവിദാനം ചെയ്‌ത അക്വാഗുർഡ് കുടിവെള്ള കെറ്റിൽ മുതലായവ സൗകര്യപ്രദമാണ് .അത്യാവശ്യസൗകര്യങ്ങൾ ഉള്ള അടുക്കള ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് ഏവരെയും ആകർഷിക്കുന്ന കളിയുപകരണങ്ങളാൽ അലംകൃതമായ ഒരു ഉദ്യാനവും നിലവിലുണ്ട് .താഴെ പറയുന്ന സൗകര്യങ്ങൾ വിദ്യാലയത്തിന് മോടി കൂട്ടുന്നു.
YouTube
• കമ്പ്യൂട്ടർ ലാബ്
• ലൈബ്രറി
• ഇന്റർനെറ്റ് കണക്ഷൻ
• സ്മാർട്ട് ക്ലാസ്റൂം
• സ്മാർട്ട് ടി വി
• എൽ. സി. ഡി പ്രൊജക്ടർ
• ഊട്ടുപ്പുര
• പാചകപ്പുര
• പാാർക്ക്
• ഔഷധത്തോട്ടം
• അക്വാപോണിക്സ്
• പച്ചക്കറിത്തോട്ടം
• മനോഹരമായ ഉദ്യാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |