ഉള്ളടക്കത്തിലേക്ക് പോവുക

"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pcups (സംവാദം | സംഭാവനകൾ)
addition
Pcups (സംവാദം | സംഭാവനകൾ)
വരി 33: വരി 33:


=== സംസ്‌കൃതം ക്ലബ്  :- ===
=== സംസ്‌കൃതം ക്ലബ്  :- ===
{{PSchoolFrame/Pages}}
പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സംസ്‌കൃതം  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ  പരിപാടികൾ നടത്തി വരുന്നു.
 
<nowiki>*</nowiki> വായനാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു.
 
<nowiki>*</nowiki> രാമായണ മാസവുമായി കഥാ കഥനം, കഥാപാത്രാവിഷ്കാരം, പ്രശ്നോത്തരി തുടങ്ങി ധാരാളം പരിപാടികൾ സംഘടിപ്പിച്ചു.
 
<nowiki>*</nowiki> വിവിധ പരിപാടികളോടെ സംസ്‌കൃത വാരാചരണം നടത്തി.
 
<nowiki>*</nowiki> അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തി.{{PSchoolFrame/Pages}}

12:00, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌കൂളിൽ നിലവിലുള്ള വിവിധ ക്ലബ്ബുകൾ താഴെപ്പറയുന്നവയാണ് :

സയൻസ് ക്ലബ് :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ നടത്തി.

* ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ സന്ദേശ കുറിപ്പ് വിതരണം ചെയ്യുകയും , പോസ്റ്റർ രചന മത്സരം, നടത്തപ്പെടുകയും ചെയ്തു.

* ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം നടന്നു.

* ചാന്ദ്ര ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും മാഗസിൻ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.  

* യൂറീക്കാ വിജ്ഞാനോത്സവം സ്‌കൂൾ തലം നടത്തി.  

* ഓസോൺ ദിനത്തെ കുറിച്ച് ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

* സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.   

* ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

* പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടാനും വീട്ടു മുറ്റത്തെ ഒരു മരം നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കാനും കുട്ടികൾക്ക് നിർദ്ദേശം നൽകി.

മാത്‍സ് ക്ലബ്  :-

സോഷ്യൽ സയൻസ് ക്ലബ്  :-

വിദ്യാരംഗം കലാ സാഹിത്യ വേദി :-

ഇംഗ്ലീഷ് ക്ലബ്  :-

ഹിന്ദി ക്ലബ്  :-

അലിഫ് ക്ലബ് (അറബിക്) :-

സംസ്‌കൃതം ക്ലബ്  :-

പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ സംസ്‌കൃതം  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ  പരിപാടികൾ നടത്തി വരുന്നു.

* വായനാ ദിനം, ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു.

* രാമായണ മാസവുമായി കഥാ കഥനം, കഥാപാത്രാവിഷ്കാരം, പ്രശ്നോത്തരി തുടങ്ങി ധാരാളം പരിപാടികൾ സംഘടിപ്പിച്ചു.

* വിവിധ പരിപാടികളോടെ സംസ്‌കൃത വാരാചരണം നടത്തി.

* അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം