"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/ഓർക്കുക." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:12, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഓർക്കുക.

പൊതുവേദികളിൽ എന്നും
ചുംബനവും ആലിംഗനവും
ഹസ്തദാനവും ബന്ധങ്ങളെ ദൃഢമാക്കിയിരുന്നു.
ഇന്നതെല്ലാമൊരു പുഞ്ചിരിയിലൊതുക്കി നമ്മൾ
കൊറോണക്കെതിരെ പടപൊരുതുന്നു.

ഓർക്കുക നമ്മൾ,
പൊതുവേദിയിലെത്താതെ
അകലം പാലിക്കണം,
തമ്മിൽ കാണുമ്പോഴെപ്പോഴുംഹസ്തദാനമില്ലാതെ ആലിംഗനമില്ലാതെ
കൊറോണ എന്നൊരു
ശത്രുവിനെ
ഒന്നിച്ച് തുരത്തണമീ
ലോകത്ത് നിന്നും!

ഓർക്കണം, പുതിയൊരുഭൂമി,
പുതിയൊരു പുലരി
നമുക്കായിയണയുമെന്ന്!

അനുഷ്ക.എം
7 ബി.എച്ച്.എച്ച്.എസ്.എസ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത