"കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
[[പ്രമാണം:35019 3.jpeg|ലഘുചിത്രം]]ആലപ്പുഴ ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ K K K P M G H S SI882 ലാണ് സ്ഥാപിതമായത്.അമ്പലപ്പുഴ ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് അഞ്ചേക്കർ എൺപത്തിയേഴ് സെൻ്റ്
[[പ്രമാണം:35019 3.jpeg|ലഘുചിത്രം]]ആലപ്പുഴ ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ K K K P M G H S SI882 ലാണ് സ്ഥാപിതമായത്.അമ്പലപ്പുഴ ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് അഞ്ചേക്കർ എൺപത്തിയേഴ് സെൻ്റ്



12:14, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായ K K K P M G H S SI882 ലാണ് സ്ഥാപിതമായത്.അമ്പലപ്പുഴ ഗ്രാമത്തിൻ്റെ ഹൃദയഭാഗത്ത് അഞ്ചേക്കർ എൺപത്തിയേഴ് സെൻ്റ്

സ്ഥലത്ത് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1980 ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്തു 2004ൽ ഹയർ

സെക്കൻ്ററി സ്കൂളായി ഉയർത്തി. കുട്ടനാടിൻ്റെ സാഹിത്യകാരൻ ശ്രീ. തകഴി ശിവശങ്കരപ്പിള്ള ,സാഹിത്യ പഞ്ചാനൻ ശ്രീ , P. K നാരായണപിള്ള എന്നി മഹത് വ്യക്തികൾ നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾആയിരുന്നു.

മത്സ്യത്തൊഴിലാളികളും , കർഷകതൊഴിലാളികളും ഏറെയുള്ള തീരദേശ മേഖലയിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയം ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽസ്തുത്യർഹമായ പങ്ക് വഹിക്കുന്നു.ആദ്യകാലം മുതൽ മിക്സഡ് സ്കൂൾ ആയിരുന്നു എന്നത് ശ്രദ്ധേയമാണ് ഓരോ ക്ലാസിലും 35 വിദ്യാർഥികൾ ആയിരുന്നു ഉണ്ടായിരുന്നത് .ആകെ നാല് ജീവനക്കാർ ഒരു വോട്ടർമാർ .കുറച്ച് വർഷങ്ങൾക്ക് ശേഷം തയ്യൽ ,ചിത്രരചനാ തുടങ്ങിയവയ്ക്ക് അധ്യാപകർ ഉണ്ടായി പുന്നപ്ര ഗോപാലപിള്ള സാർ ദീർഘകാലം ചിത്രകലാ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആദ്യകാലങ്ങളിൽ പ്രഥമ അധ്യാപകരായിരുന്നു തോമസ് സാർ ,പാലക്കാട്ടുകാരനായ സ്വാമി സാർ , പിള്ള സാർ, കർത്താവ് സാർ നാരായണായ സാർ തുടങ്ങിയവരാണ് ഈ വിദ്യാലയത്തിന് വികസനത്തിനായി അഹോരാത്രം പ്രവർത്തിച്ച വന്നത്.