"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സെന്റ്.മേരീസ് എച്ച്.എസ്.എസ് .മോറയ്ക്കാല/ചരിത്രം എന്ന താൾ സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ക്രിസ്ത്യൻ മിഷനറിമാരുടെ കേരളത്തിലെ ആദ്യകാല പ്രവർത്തനം കോട്ടയം സി എം എസ് കോളേജ് ആലുവ യു സി കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചുകൊണ്ടായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പള്ളിക്കര സെൻറ് മേരീസ് പള്ളി 1929ൽ പള്ളിക്കര ചന്തക്കു സമീപം വി വി സ്കൂൾ എന്ന പേരിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കര 30 കി.മീ. ചുറ്റളവിലുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.മാനേജർ ശ്രീ സി എം ജോർജ് തരകന്റെ കീഴിൽ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ പത്മനാഭ പിള്ള സാർ ചുമതലയേറ്റു. അദ്ദേഹത്തോടൊപ്പം ശ്രീ.കെ. കുമാരപിള്ള സാർ , ശ്രീ.കൃഷ്ണപിള്ള സാർ,ശ്രീ.പരമേശ്വരപിള്ള സാർ , റവ.ഫാ. കെ.സി ഗീവർഗീസ് കല്ലപ്പാറ എന്നിവർ അധ്യാപകരായി ഉണ്ടായിരുന്നു.അക്കാലത്ത് അധ്യാപകർക്ക് പള്ളി കാര്യത്തിൽ നിന്നും നേരിട്ടാണ് ശമ്പളം നൽകിയിരുന്നത്. | ||
നാനാജാതി മതസ്ഥരായ എല്ലാ കുട്ടികൾക്കും ഒരു വിവേചനവും കൂടാതെ ഈ സ്കൂളിൽ അഡ്മിഷനും നൽകിയിരുന്നു.1941 ൽ പള്ളിക്കാര്യത്തിൽ നിന്നും സ്കൂളിന് വേണ്ടി മോറക്കാല യിൽ സ്ഥലം വാങ്ങി SMP സെന്റ മേരീസ് പ്രൈമറി സ്കൂൾ എന്ന പേരിൽ 1944 ൽ കെട്ടിടം പൂർത്തിയാക്കിമോറക്കാല യിലേക്ക് മാറ്റി സ്ഥാപിച്ചു. ശ്രീ. പത്മനാഭപിള്ള സാർ സർവ്വീസിൽ നിന്നും വിരമിച്ചപ്പോൾശശ്രീ കെ.കുമാരപിള്ള സാർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.1955 ൽ സെൻറ് മേരീസ് പ്രൈമറി സ്കൂൾ ഒരു എയ്ഡഡ് സ്കൂളാക്കി സർക്കാർ വിജ്ഞാപനം ഇറക്കി. അധ്യാപകർക്ക് സർക്കാരിൽ നിന്നും നേരിട്ട് ശമ്പളം ലഭിച്ചുതുടങ്ങി. |
12:11, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ക്രിസ്ത്യൻ മിഷനറിമാരുടെ കേരളത്തിലെ ആദ്യകാല പ്രവർത്തനം കോട്ടയം സി എം എസ് കോളേജ് ആലുവ യു സി കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചുകൊണ്ടായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പള്ളിക്കര സെൻറ് മേരീസ് പള്ളി 1929ൽ പള്ളിക്കര ചന്തക്കു സമീപം വി വി സ്കൂൾ എന്ന പേരിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു. അക്കാലത്ത് പള്ളിക്കര 30 കി.മീ. ചുറ്റളവിലുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.മാനേജർ ശ്രീ സി എം ജോർജ് തരകന്റെ കീഴിൽ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ പത്മനാഭ പിള്ള സാർ ചുമതലയേറ്റു. അദ്ദേഹത്തോടൊപ്പം ശ്രീ.കെ. കുമാരപിള്ള സാർ , ശ്രീ.കൃഷ്ണപിള്ള സാർ,ശ്രീ.പരമേശ്വരപിള്ള സാർ , റവ.ഫാ. കെ.സി ഗീവർഗീസ് കല്ലപ്പാറ എന്നിവർ അധ്യാപകരായി ഉണ്ടായിരുന്നു.അക്കാലത്ത് അധ്യാപകർക്ക് പള്ളി കാര്യത്തിൽ നിന്നും നേരിട്ടാണ് ശമ്പളം നൽകിയിരുന്നത്.
നാനാജാതി മതസ്ഥരായ എല്ലാ കുട്ടികൾക്കും ഒരു വിവേചനവും കൂടാതെ ഈ സ്കൂളിൽ അഡ്മിഷനും നൽകിയിരുന്നു.1941 ൽ പള്ളിക്കാര്യത്തിൽ നിന്നും സ്കൂളിന് വേണ്ടി മോറക്കാല യിൽ സ്ഥലം വാങ്ങി SMP സെന്റ മേരീസ് പ്രൈമറി സ്കൂൾ എന്ന പേരിൽ 1944 ൽ കെട്ടിടം പൂർത്തിയാക്കിമോറക്കാല യിലേക്ക് മാറ്റി സ്ഥാപിച്ചു. ശ്രീ. പത്മനാഭപിള്ള സാർ സർവ്വീസിൽ നിന്നും വിരമിച്ചപ്പോൾശശ്രീ കെ.കുമാരപിള്ള സാർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.1955 ൽ സെൻറ് മേരീസ് പ്രൈമറി സ്കൂൾ ഒരു എയ്ഡഡ് സ്കൂളാക്കി സർക്കാർ വിജ്ഞാപനം ഇറക്കി. അധ്യാപകർക്ക് സർക്കാരിൽ നിന്നും നേരിട്ട് ശമ്പളം ലഭിച്ചുതുടങ്ങി.