"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48466 (സംവാദം | സംഭാവനകൾ)
48466 (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:
ഭൂമിശാസ്ത്രപരമായി ആറ് തട്ടുകളിലായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.മെയിൻ ഹാൾ എന്നറിയപ്പെട്ടിരുന്ന ഒറ്റ കെട്ടിടത്തിൽനിന്ന്  10  കെട്ടിടങ്ങൾ ആയി ഇപ്പോൾ വളർന്നു.
ഭൂമിശാസ്ത്രപരമായി ആറ് തട്ടുകളിലായി ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.മെയിൻ ഹാൾ എന്നറിയപ്പെട്ടിരുന്ന ഒറ്റ കെട്ടിടത്തിൽനിന്ന്  10  കെട്ടിടങ്ങൾ ആയി ഇപ്പോൾ വളർന്നു.

1977ലാണ് ഏറ്റവും മുകളിലെ തട്ടിൽ ഉള്ള ക്ലാസ് മുറികൾ പണിതത്. 8 മുറികളാണ് അവിടെ പണിതത്.<gallery widths="200" heights="200">
1977ലാണ് ഏറ്റവും മുകളിലെ തട്ടിൽ ഉള്ള ക്ലാസ് മുറികൾ പണിതത്. 8 മുറികളാണ് അവിടെ പണിതത്.<gallery>
പ്രമാണം:48466-schoolbuild1.jpeg
പ്രമാണം:48466-schoolbuild1.jpeg
പ്രമാണം:48466-schoolbuild2.jpeg
പ്രമാണം:48466-schoolbuild2.jpeg
വരി 31: വരി 31:

ഗ്രാമപഞ്ചായത്തിൽ നിന്നും ശതാബ്ദിസ്മാരക കമ്പ്യൂട്ടർ റൂമും ജില്ലാ പഞ്ചായത്തിൽ നിന്നും വനിതകൾക്കായുള്ള വിശ്രമമുറി യും അനുവദിച്ചു.. 2003 ൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിലാണ് ഓഫീസ് മുറിയും സ്റ്റോ റൂം, ലൈബ്രറിയും, സ്കൂൾ റേഡിയോ റൂമും പ്രവർത്തിക്കുന്നത്.

[[പ്രമാണം:48466-century1.jpeg|നടുവിൽ|ലഘുചിത്രം]]നിലമ്പൂർ  ഗവ: മോഡൽ യുപി  സ്കൂളിന് മൂന്ന് കവാടങ്ങളാണ് ഉള്ളത്.  സിഎൻജി  റോഡിൽ നിന്നും പ്രവേശിക്കാവുന്ന  പ്രധാന കവാടം, ഹോസ്പിറ്റൽ റോഡിലേക്കുള്ള പോക്ക്  റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം,  ഹോസ്പിറ്റൽ റോഡിൽ നിന്നും പ്രവേശിക്കാവുന്ന  കവാടം. നിലമ്പൂർ  ഗവ: മോഡൽ യുപി  സ്കൂളിന് മൂന്ന് കവാടങ്ങളാണ് ഉള്ളത്.  സിഎൻജി  റോഡിൽ നിന്നും പ്രവേശിക്കാവുന്ന  പ്രധാന കവാടം, ഹോസ്പിറ്റൽ റോഡിലേക്കുള്ള പോക്ക്  റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം,  ഹോസ്പിറ്റൽ റോഡിൽ നിന്നും പ്രവേശിക്കാവുന്ന  കവാടം. 2013-14 ലാണ് പ്രധാനകവാടം ഇന്നു കാണുന്ന രൂപത്തിൽ നവീകരിച്ചത്.  തുടർന്ന് നവീകരണം നടത്തി.  മെയിൻ ഹാൾ  ടൈൽ ഇട്ടതും ഈ വർഷം തന്നെ . 2014 തുടക്കത്തോടെ ആണ് കിണറിന് അടുത്ത് പ്രവർത്തിച്ചിരുന്ന പഴയ അടുക്കളയിൽ നിന്ന് ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റിയത്. 2018 അടുക്കള നവീകരിക്കുകയും ചേർന്നുള്ള മുറി ഡൈനിങ് റൂം ആയി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. പഴയ അടുക്കള 2021  നവീകരിച്ചു, അത് കായിക ഉപകരണങ്ങളുടെ സൂക്ഷിപ്പ് സ്ഥലമായി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. 2015 ലാണ് വിദ്യാലയ മുറ്റം ടൈൽ ഇട്ടത്.1977  ഇൽ പണിത  സെവൻത്  ബ്ലോക്കി ൻറെ  ടൈലിങ്ങും  സീലിങ്ങും 2018 നടത്തി  അതേ വർഷം തന്നെ ഒന്നാം ക്ലാസുകൾ നവീകരിച്ച സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റി.
[[പ്രമാണം:48466-century1.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|296x296ബിന്ദു]][[പ്രമാണം:48466-shad2tree.jpeg|ലഘുചിത്രം]]നിലമ്പൂർ  ഗവ: മോഡൽ യുപി  സ്കൂളിന് മൂന്ന് കവാടങ്ങളാണ് ഉള്ളത്.  സിഎൻജി  റോഡിൽ നിന്നും പ്രവേശിക്കാവുന്ന  പ്രധാന കവാടം, ഹോസ്പിറ്റൽ റോഡിലേക്കുള്ള പോക്ക്  റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം,  ഹോസ്പിറ്റൽ റോഡിൽ നിന്നും പ്രവേശിക്കാവുന്ന  കവാടം. നിലമ്പൂർ  ഗവ: മോഡൽ യുപി  സ്കൂളിന് മൂന്ന് കവാടങ്ങളാണ് ഉള്ളത്.  സിഎൻജി  റോഡിൽ നിന്നും പ്രവേശിക്കാവുന്ന  പ്രധാന കവാടം, ഹോസ്പിറ്റൽ റോഡിലേക്കുള്ള പോക്ക്  റോഡിൽ നിന്നും പ്രവേശിക്കാവുന്ന കവാടം,  ഹോസ്പിറ്റൽ റോഡിൽ നിന്നും പ്രവേശിക്കാവുന്ന  കവാടം. 2013-14 ലാണ് പ്രധാനകവാടം ഇന്നു കാണുന്ന രൂപത്തിൽ നവീകരിച്ചത്.  തുടർന്ന് നവീകരണം നടത്തി.  മെയിൻ ഹാൾ  ടൈൽ ഇട്ടതും ഈ വർഷം തന്നെ . 2014 തുടക്കത്തോടെ ആണ് കിണറിന് അടുത്ത് പ്രവർത്തിച്ചിരുന്ന പഴയ അടുക്കളയിൽ നിന്ന് ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റിയത്. 2018 അടുക്കള നവീകരിക്കുകയും ചേർന്നുള്ള മുറി ഡൈനിങ് റൂം ആയി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. പഴയ അടുക്കള 2021  നവീകരിച്ചു, അത് കായിക ഉപകരണങ്ങളുടെ സൂക്ഷിപ്പ് സ്ഥലമായി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. 2015 ലാണ് വിദ്യാലയ മുറ്റം ടൈൽ ഇട്ടത്.1977  ഇൽ പണിത  സെവൻത്  ബ്ലോക്കി ൻറെ  ടൈലിങ്ങും  സീലിങ്ങും 2018 നടത്തി  അതേ വർഷം തന്നെ ഒന്നാം ക്ലാസുകൾ നവീകരിച്ച സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റി.

[[പ്രമാണം:48466-shad2tree.jpeg|ലഘുചിത്രം]]
നിലമ്പൂരിനെ പ്രളയങ്ങൾ പിടിച്ചുലകുമ്പോൾ അഭയം നൽകാനും ഈ അക്ഷരമുത്തശ്ശി ഉണ്ടായി. പ്രളയ ക്യാമ്പ് ആയി പ്രവർത്തിച്ചു.2018 ലേ പ്രളയത്തിൽ നിലമ്പൂർ മുഴുവൻ വെള്ളത്തിനടിയിലായപ്പോൾ ഇവിടം രക്ഷയായി.
നിലമ്പൂരിനെ പ്രളയങ്ങൾ പിടിച്ചുലകുമ്പോൾ അഭയം നൽകാനും ഈ അക്ഷരമുത്തശ്ശി ഉണ്ടായി. പ്രളയ ക്യാമ്പ് ആയി പ്രവർത്തിച്ചു.2018 ലേ പ്രളയത്തിൽ നിലമ്പൂർ മുഴുവൻ വെള്ളത്തിനടിയിലായപ്പോൾ ഇവിടം രക്ഷയായി.

ഇല്ലായ്മയിലും വല്ലായ്മയിലും പ്രൗഢി ഒട്ടും ചോർന്നു പോകാതെ ഈ വിദ്യാലയം തലയെടുപ്പോടെ മുന്നോട്ട് തന്നെ പോയി.മിടുക്കരായ എത്രയെത്ര പ്രതിഭകളെയാണ് ഈ വിദ്യാലയം വാർത്തെടുത്തത്.രാഷ്ട്രീയ പ്രമുഖർ സാംസ്കാരിക പ്രവർത്തകർ ഉദ്യോഗസ്ഥർ സാഹിത്യ കലാകാരന്മാർ അങ്ങനെ ഒട്ടേറെ പ്രമുഖർ.ഇന്നും ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഈ വിദ്യാലയം ഏറെ മുന്നോട്ടു പോകാനുണ്ട്. എന്നാൽ അക്കാദമികം കലാ കായിക രംഗങ്ങളിൽ ഏറെ മുന്നിലാണ്  നിലമ്പൂർ  മോഡൽ യു പി സ്കൂൾ .ഒരു നൂറ്റാണ്ടിന്റെ തന്നെ ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ ഇനിയും ഒരുപാട് ഒരുപാട് പ്രതിഭകൾക്ക് ജീവൻ പകരേണ്ട തുണ്ട് അതിനായി വിദ്യാലയം ഇനിയും വളരേണ്ടതുണ്ട് വളർത്തേണ്ടതുണ്ട് . വിദ്യാഭ്യാസം എന്നത് കയ്യെത്തുംദൂരത്ത് ഇല്ലാതിരുന്ന ഒരു കാലത്ത് ഒരു ജനതയുടെ മോഹം ആയിരുന്ന ഈ പൊതുവിദ്യാലയത്തെ അതിന് അർഹിക്കുന്ന അംഗീകാരത്തോടെ  നിലനിർത്തണം .

"https://schoolwiki.in/ജി.എം.യു.പി.എസ്_നിലമ്പൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്