"ക‌ുന്ന‌ുമ്മൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
വരി 25: വരി 25:


== ചരിത്രം ==
== ചരിത്രം ==
1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്ന കാലത്ത് അവർക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടി തുടങ്ങിയ ഒരു പെൺ പള്ളിക്കൂടമായിരുന്നു ഇത്. ആദ്യകാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംതരംവരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്നു പഠിക്കുന്ന സ്കൂളാണ്. നാല് അദ്ധ്യാപികമാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ മാനേജർ കെ നാണി അവർകളാണ്. ശ്രീമതി കെ കെ ശോഭയാണ് ഇപ്പോഴത്തെ ഹെഡ് ടീച്ചർ.
1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. കൂടുതൽവായിക്കുക 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:51, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  ചൊക്ലി  ഉപജില്ലയിലെ ചമ്പാട് സ്ഥലത്തുള്ള ഒരു എയ്‌ഡഡ് വിദ്യാലയമാണ് കുന്നുമ്മൽ എൽ.പി .സ്കൂൾ

ക‌ുന്ന‌ുമ്മൽ എൽ പി എസ്
വിലാസം
ചമ്പാട്

ചമ്പാട് പി.ഒ,
കണ്ണൂർ
,
670694
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ8547650194
ഇമെയിൽkunnummallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14414 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത.ആർ.കെ
അവസാനം തിരുത്തിയത്
06-02-202214414HM


പ്രോജക്ടുകൾ


ചരിത്രം

1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

ശരാശരി സൗകര്യങ്ങളോട്കൂടിയതും ഓട്മേഞ്ഞതും തറ ടൈൽസ്  ഇട്ടതുമായ ഒറ്റ നില കെട്ടിടമാണ്.കമ്പ്യുട്ടർ പഠന സൗകര്യമുണ്ട്. രണ്ട് ടോയ്‌ലെറ്റുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും നല്ല പ്രകടനം കാഴ്ച്ചവെക്കാറുണ്ട്.വിവിധ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നുണ്ട്. മാസ്സ് ഡ്രിൽ നടത്താറുണ്ട്.

മാനേജ്‌മെന്റ്

ഇപ്പോഴത്തെ മാനേജർ കെ.ശിവപ്രസാദ് അവർകളാണ്

മുൻസാരഥികൾ

ക്രമ നംബർ പേര് ചാർജെടുത്ത തീയ്യതി ഫോട്ടോ
01 പൊക്കൻ മാസ്റ്റർ
02 ദാമു മാസ്റ്റർ
03 ദേവി ടീച്ചർ
04 ചാത്തുകുട്ടി മാസ്റ്റർ
05 ശിവദാസൻ മാസ്റ്റർ
06 ശോഭ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ-മണിമല്ലിക, ഡോ-അനഘ,ഡോ-അഞ്ജന ചന്ദ്രൻ ,ഡോ-അശ്വനി അരവിന്ദ് എന്നിവരും മാനേജ്മെൻറ് വിദഗ്‌ദരും നിരവധി എഞ്ചിനീയർമാരും

ചിത്രശാല

വഴികാട്ടി

{{#multimaps:11.7539115,75.5574095| width=800px | zoom=17}}

പാനൂരിൽ  നിന്നും മനേക്കര വഴി തലശ്ശേരി റോഡിൽ 4 കിലോമീറ്റർ യാത്ര ചെയ്ത് ഒരു മ സ്റ്റോപ്പിൽ നിന്നും 300 മീറ്റർ ഇടത്തോട്ട് നടന്നാൽ സ്കൂൾ എത്താം

"https://schoolwiki.in/index.php?title=ക‌ുന്ന‌ുമ്മൽ_എൽ_പി_എസ്&oldid=1607177" എന്ന താളിൽനിന്ന് ശേഖരിച്ചത്