"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
പ്രക്യതിയോടും ഭാരതസംസ്ക്കാരത്തോടും ഉത്തരവാദിത്വമുള്ള ഒരു സഞ്ചാരസംസ്ക്കാരം നാം വളർത്തിയെടുത്തേതീരു.അതിനു മാർഗ്ഗദർശനം നൽകുന്ന ദൗത്യമാണ് സ്കൂളിലെ ടൂറിസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തിരിക്കുന്നത്. | പ്രക്യതിയോടും ഭാരതസംസ്ക്കാരത്തോടും ഉത്തരവാദിത്വമുള്ള ഒരു സഞ്ചാരസംസ്ക്കാരം നാം വളർത്തിയെടുത്തേതീരു.അതിനു മാർഗ്ഗദർശനം നൽകുന്ന ദൗത്യമാണ് സ്കൂളിലെ ടൂറിസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തിരിക്കുന്നത്. | ||
=== ''<u> | === ''<u>പ്രക്യതി പഠനയാത്രകളിലും വിനോദയാത്രകളിലും ഓർത്തിരിക്കേണ്ട കാര്യങ്ങൾ</u>'' === | ||
# തിളങ്ങുന്നതും കടുംനിറമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കരുത്. | |||
# പെർഫ്യൂമുകൾ പൂശരുത്. | |||
# നോക്കും ക്യാമറയുമാകാം തോക്കും നാക്കും കാട്ടിൽ വേണ്ട. | |||
# കാട്ടുമ്യഗങ്ങൾക്ക് കാടുവേണ്ടത് നൽകികൊള്ളും.നമ്മുടെ അടുക്കളയയിലെ വറുത്തതും പൊരിച്ചതും അവയ്ക്ക് നൽകേണ്ട. | |||
# പ്ലാസ്റ്റിക് കൂടിലിലെത്തി ആനകൾ,വരയാടുകൾ,കടലാമകൾ തുടങ്ങി പല കാട്ടുമ്യഗങ്ങളും ചത്തൊടുങ്ങുന്നു.കാടോ പുഴയോ കടലോ കാണാൻ പോകുമ്പോൾ ഒന്നും വലിച്ചറിയരുത്. | |||
# പലവഴിയെ നടന്നും പുതുവഴി ഉണ്ടാക്കിയും കേമനാകാൻ നോക്കരുത്.ഒരൊറ്റ വഴിയിലൂടെ മാത്രം എല്ലാപേരും സഞ്ചരിക്കുക. | |||
{| class="wikitable"|+ വിനോദസഞ്ചാരം | {| class="wikitable"|+ വിനോദസഞ്ചാരം | ||
|- | |- | ||
18:03, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ടൂറിസം ക്ലബ്ബ്
പ്രക്യതിയോടും ഭാരതസംസ്ക്കാരത്തോടും ഉത്തരവാദിത്വമുള്ള ഒരു സഞ്ചാരസംസ്ക്കാരം നാം വളർത്തിയെടുത്തേതീരു.അതിനു മാർഗ്ഗദർശനം നൽകുന്ന ദൗത്യമാണ് സ്കൂളിലെ ടൂറിസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തിരിക്കുന്നത്.
പ്രക്യതി പഠനയാത്രകളിലും വിനോദയാത്രകളിലും ഓർത്തിരിക്കേണ്ട കാര്യങ്ങൾ
- തിളങ്ങുന്നതും കടുംനിറമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കരുത്.
- പെർഫ്യൂമുകൾ പൂശരുത്.
- നോക്കും ക്യാമറയുമാകാം തോക്കും നാക്കും കാട്ടിൽ വേണ്ട.
- കാട്ടുമ്യഗങ്ങൾക്ക് കാടുവേണ്ടത് നൽകികൊള്ളും.നമ്മുടെ അടുക്കളയയിലെ വറുത്തതും പൊരിച്ചതും അവയ്ക്ക് നൽകേണ്ട.
- പ്ലാസ്റ്റിക് കൂടിലിലെത്തി ആനകൾ,വരയാടുകൾ,കടലാമകൾ തുടങ്ങി പല കാട്ടുമ്യഗങ്ങളും ചത്തൊടുങ്ങുന്നു.കാടോ പുഴയോ കടലോ കാണാൻ പോകുമ്പോൾ ഒന്നും വലിച്ചറിയരുത്.
- പലവഴിയെ നടന്നും പുതുവഴി ഉണ്ടാക്കിയും കേമനാകാൻ നോക്കരുത്.ഒരൊറ്റ വഴിയിലൂടെ മാത്രം എല്ലാപേരും സഞ്ചരിക്കുക.


