"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍‍/അക്ഷരവൃക്ഷം/സ്വപ്നം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

16:39, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്വപ്നം


പച്ച തത്ത
പനം തത്ത
ചുവന്ന ചുണ്ടിൽ
പനം തത്ത
എന്റെ വീടിൻ മുറ്റത്ത്
ഓലത്തുമ്പത്താടാറുണ്ട്
എന്തൊരു ഭംഗി തത്തമ്മേ
ആരു നിനക്കീ നിറമേകി
ആരുണ്ടവിടെ കാളിയാടൻ
എന്നെക്കൂടാ കൂട്ടാമോ
നിന്നുടെ കൂടെ
കാളിയാടൻ

 

നൈതിക സുജേഷ്
2 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത