അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം


പച്ച തത്ത
പനം തത്ത
ചുവന്ന ചുണ്ടിൽ
പനം തത്ത
എന്റെ വീടിൻ മുറ്റത്ത്
ഓലത്തുമ്പത്താടാറുണ്ട്
എന്തൊരു ഭംഗി തത്തമ്മേ
ആരു നിനക്കീ നിറമേകി
ആരുണ്ടവിടെ കാളിയാടൻ
എന്നെക്കൂടാ കൂട്ടാമോ
നിന്നുടെ കൂടെ
കാളിയാടൻ

 

നൈതിക സുജേഷ്
2 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത