ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ആന്റണീസ്. എൽ പി എസ്, കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 91: വരി 91:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം അരമണിക്കൂർ കൊണ്ട് കണ്ണമാലിയിൽഎത്തിച്ചേരാം.
* -- സ്ഥിതിചെയ്യുന്നു.
*പ്രമുഖ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
----
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.87604,76.26551 |zoom=18}}
{{#multimaps:9.87604,76.26551 |zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

13:44, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആന്റണീസ്. എൽ പി എസ്, കണ്ണമാലി
school picture
വിലാസം
കണ്ണമാലി

കണ്ണമാലി പി.ഒ.
,
682008
,
എറണാകുളം ജില്ല
സ്ഥാപിതം2021
വിവരങ്ങൾ
ഫോൺ0484 2249599
ഇമെയിൽstantonyslpschoolkannamaly@gmail.com
കോഡുകൾ
സ്കൂൾ കോഡ്26329 (സമേതം)
യുഡൈസ് കോഡ്32080800216
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബ്രിജിറ്റ് മേരി സി.ജെ
പി.ടി.എ. പ്രസിഡണ്ട്ജോസഫ് പ്രിൻസ്
എം.പി.ടി.എ. പ്രസിഡണ്ട്സുമി ജോസഫ്
അവസാനം തിരുത്തിയത്
05-02-2022Pvp


പ്രോജക്ടുകൾ




എറണാകളം ജില്ലയിലെ മട്ടാഞ്ചരി ഉപജില്ലയിൽ കണ്ണമാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്. സെന്റ് ആന്റണീസ് എൽ. പി സ്കൂൾ. പ്രസിദ്ധ ക്രൈസ്തവ തീർത്ഥാട കേന്ദ്രമായ കണ്ണമാലി വിശുദ്ധ ഔസേപ്പ് പിതാവിന്റെ ദേവാലയത്തോട് ചേർന്നാണ് ഈ വിദ്യാല.ം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറേ അതിർത്തിയായ ചെല്ലാനം ഗ്രാമ പഞ്ചായത്തിലാണ് കണമാലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെല്ലാനം പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ.പി.സ് കൂൾ . കണമാലി കടലോര ഗ്രാമമായതിനാൽ ഇവിടെ താമസിക്കുന്ന ഭൂരിഭാഗം ജനങ്ങളും മത്സ്യത്തൊഴിലാളികളാണ്. ആയതിനാൽ ഈ വിദ്യാലയത്തിൽ പഠിക്കുന്ന കൂടുതൽ കുട്ടികളും ഇവരുടെ മക്കളാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തോപ്പുംപടിയിൽ നിന്ന് ചെല്ലാനം /കുമ്പളങ്ങി ബസിൽ കയറിയാൽ ഏകദേശം അരമണിക്കൂർ കൊണ്ട് കണ്ണമാലിയിൽഎത്തിച്ചേരാം.
  • പ്രമുഖ തീർത്ഥാടന കേന്ദ്രമായ കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിൻ്റെ കപ്പേളയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:9.87604,76.26551 |zoom=18}}