"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
'''<u>സ്കൗട്ട്സ് & ഗൈഡ്സ്</u>'''
'''<u>സ്കൗട്ട്സ് & ഗൈഡ്സ്</u>'''

സുനിൽ സാറിന്റെ നേതൃത്ത്വത്തിൽ 1998 മുതൽ സ്കൗട്ട്സും( 103 ALUVA SCOUT TROOP ) 1994 മുതൽ സുമ ടീച്ചറിന്റെ നേതൃത്ത്വത്തിൽ ഗൈഡ്സും (2 ALUVA GUIDE COMPANY ) അനേക വർഷങ്ങളായി ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചുവരുന്നു .ആലുവ ജില്ലയിലെ 2ആം നന്പർ ഗൈഡ് യൂണിറ്റ് ആണിത്. വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു. 2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു.
സുനിൽ സാറിന്റെ നേതൃത്ത്വത്തിൽ 1998 മുതൽ സ്കൗട്ട്സും( 103 ALUVA SCOUT TROOP ) 1994 മുതൽ സുമ ടീച്ചറിന്റെ നേതൃത്ത്വത്തിൽ ഗൈഡ്സും (2 ALUVA GUIDE COMPANY ) അനേക വർഷങ്ങളായി ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചുവരുന്നു.ആലുവ ജില്ലയിലെ 2ആം നന്പർ ഗൈഡ് യൂണിറ്റ് ആണിത്. വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു. 2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു.

10:13, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ് പി സി ഉദ്ഘാടനം

സ്കൗട്ട്സ് & ഗൈഡ്സ്

സുനിൽ സാറിന്റെ നേതൃത്ത്വത്തിൽ 1998 മുതൽ സ്കൗട്ട്സും( 103 ALUVA SCOUT TROOP ) 1994 മുതൽ സുമ ടീച്ചറിന്റെ നേതൃത്ത്വത്തിൽ ഗൈഡ്സും (2 ALUVA GUIDE COMPANY ) അനേക വർഷങ്ങളായി ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചുവരുന്നു.ആലുവ ജില്ലയിലെ 2ആം നന്പർ ഗൈഡ് യൂണിറ്റ് ആണിത്. വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു. 2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു.

എസ് പി സി

നമ്മുടെ വിദ്യാലയത്തിൽ 2021 മുതൽ ശ്രീ ജേക്കബ് സാർ, ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു. ഈ യൂണിറ്റിൽ നാൽപ്പതോളം  കേഡട്സ് സജീവമായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കാനും യുവതലമുറയെ സജ്ജമാക്കുന്നു ഈ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ...

വായനാ ദിനം