"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16007 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
16007 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 8: വരി 8:
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ബഷീർ കൃതികൾ വായിച്ച് ആസ്വാദനം തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ബഷീർ കൃതികൾ വായിച്ച് ആസ്വാദനം തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.

അധ്യാപക ദിനമായ സെപ്റ്റംബർ 5ന് നമ്മുടെ വിദ്യാലയത്തിലെ പൂർവധ്യാപകനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo കോ ഓർഡിനേറ്ററുമായ B മധുമാസ്റ്റർ, പൊയിൽകാവ് സ്കൂളിൽ നിന്നും വിരമിച്ച, മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കെ ടി രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ അധ്യാപക ദിന സന്ദേശം നൽകി. കുട്ടികൾ അവരെ ഏറ്റവും സ്വാധീനിച്ച അധ്യാപകരെ പറ്റിയുള്ള നിവാരണംഓഡിയോ
അധ്യാപക ദിനമായ സെപ്റ്റംബർ 5ന് നമ്മുടെ വിദ്യാലയത്തിലെ പൂർവധ്യാപകനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo കോ ഓർഡിനേറ്ററുമായ B മധുമാസ്റ്റർ, പൊയിൽകാവ് സ്കൂളിൽ നിന്നും വിരമിച്ച, മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കെ ടി രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ അധ്യാപക ദിന സന്ദേശം നൽകി. കുട്ടികൾ അവരെ ഏറ്റവും സ്വാധീനിച്ച അധ്യാപകരെ പറ്റിയുള്ള വിവരണം നൽകി.
 
ഒക്ടോബർ 12ന് ഹൈടെക് സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി തത്സമയം ഉദ്ഘാടനം ചെയ്തു.