"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

  വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.
  വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.  നെയ്യാറിന്റെ തീരത്താണ് ഗേള്‍സ് ഹയ൪സെക്ക൯ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററി൯കരയില്‍ 1961 ലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂള്‍ ഫോ൪ ബോയ്സ് എന്നായിരുന്നു. 61 ല്‍ 4500 വിദ്യാ൪ത്ഥിനീ വിദ്യാ൪ത്ഥികള്‍ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറില്‍ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേ൪പിരിക്കാ൯ ഉത്തരവിട്ടു. അങ്ങനെ ഗേള്‍സ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.ഇപ്പോള്‍ ഗേള്‍സ് സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാ൯ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്. 4 ഏക്ക൪ 35 സെന്റ് പുരയിടം 1962 ല്‍ സ്കൂളിനായി വാങ്ങി. എം ലക്ഷ്മി അമ്മാള്‍ ആയിരുന്നു ആദ്യ എച്ച്.എം. ആദ്യ വിദ്യാ൪ത്ഥിനി ബി. അംബിക അമ്മ. ഹരിതഭംഗി നിറഞ്ഞ വിശാലമായ സ്കൂള്‍ അന്തരീക്ഷം പഠനപ്രവ൪ത്തനങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. മികച്ച ലൈബ്രറിയും ആധുനിക കാലത്തിന് അനുയോജ്യമായ മള്‍ട്ടി മീഡിയ ലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എഡ്യൂസാറ്റ് ഉള്‍പ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സങ്കേതങ്ങളും ഇവിടെ ലഭ്യമാണ്.  
നെയ്യരിന്റെ തീരതു സ്വദേഷഭിമാനി രാമക്രിഷ്ന പില്ലയുദെ ജന്മം കൊന്ദു ധന്യമായ നെയ്യാട്ടിങ്കരയില്‍ സ്തിതി ചെയ്യുന്നു. 1961 വരെ ഇതു ഇംഗ്ലീഷ് ഹൈ സ്കൂല്‍ ഫൊര്‍ ബൊയ്സ് ആയിരുന്നു. അന്നതെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന പട്ടം താനുപില്ല ഈ സ്താപനം രന്ദായി വേര്‍പിരിക്കാന്‍ ഉതരവിട്ടു. അങനെ ബൊയ്സും ഗേല്‍സും എന്നിങനെ രന്ദു സ്കൂലുകലായി. എം. ലക്ഷ്മി അമ്മാല്‍ ആയിരുന്നു ആദ്യതെ ഹെദ്മിസ്റ്റ്രസ്. 1997 ല്‍ ഈ സ്കൂല്‍ അപ്ഗ്രദ് ചെയ്തു ഹയര്‍ സെക്കന്ദരി സ്കൂല്‍ ആക്കി.ഗവ:ഗേള്‍സ് ഹയ൪സെക്ക൯ഡറി സ്കൂള്‍, നെയ്യാററി൯കര
       നെയ്യാറിന്റെ തീരത്താണ് ഗേള്‍സ് ഹയ൪സെക്ക൯ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററി൯കരയില്‍ 1961 ലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂള്‍ ഫോ൪ ബോയ്സ് എന്നായിരുന്നു. 61 ല്‍ 4500 വിദ്യാ൪ത്ഥിനീ വിദ്യാ൪ത്ഥികള്‍ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറില്‍ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേ൪പിരിക്കാ൯ ഉത്തരവിട്ടു. അങ്ങനെ ഗേള്‍സ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.ഇപ്പോള്‍ ഗേള്‍സ് സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാ൯ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്. 4 ഏക്ക൪ 35 സെന്റ് പുരയിടം 1962 ല്‍ സ്കൂളിനായി വാങ്ങി. എം ലക്ഷ്മി അമ്മാള്‍ ആയിരുന്നു ആദ്യ എച്ച്.എം. ആദ്യ വിദ്യാ൪ത്ഥിനി ബി. അംബിക അമ്മ. ഹരിതഭംഗി നിറഞ്ഞ വിശാലമായ സ്കൂള്‍ അന്തരീക്ഷം പഠനപ്രവ൪ത്തനങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. മികച്ച ലൈബ്രറിയും ആധുനിക കാലത്തിന് അനുയോജ്യമായ മള്‍ട്ടി മീഡിയ ലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എഡ്യൂസാറ്റ് ഉള്‍പ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സങ്കേതങ്ങളും ഇവിടെ ലഭ്യമാണ്.  
     പഠനത്തില്‍ മാത്രമല്ല, കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവു പുല൪ത്തുന്നു. 2003-2004 ല്‍ നടന്ന സംസ്ഥാന കലാ മത്സരത്തില്‍ ഗീതു എസ്. എസ് കലാതികമായിട്ടുണ്ട്. ഈ സ്കൂളില്‍ പഠിച്ച അനേകം വിദ്യാ൪ത്ഥിനികള്‍ ഉദ്യോഗരംഗത്തും സാംസ്കാരിക രംഗങ്ങളിലും കലാകായിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.  

      2010 ല്‍ നെയ്യാററി൯കര വിദ്യാഭ്യാസ ഉപജില്ലയില്‍ ICT മോഡല്‍ സ്കൂളുകളായി തിരഞ്ഞെടുത്ത മൂന്ന് സ്കൂളുകളില്‍ ഒന്ന് ഗേള്‍സ് ഹയ൪സെക്ക൯ഡറി സ്കൂളാണ്. കൈരളി ക്ളബ്, വിദ്യാരംഗം കലാവേദി, ആ൪ട്സ് ക്ളബ്, സ്പോ൪ട്സ് ക്ളബ്, സയ൯സ് ക്ളബ്, സോഷ്യല്‍ സയ൯സ് ക്ളബ്, ഐ. ടി ക്ളബ്, ഗണിത ക്ളബ്, സംഗീത ക്ളബ്, റെഡ്ക്രോസ്, ഗൈഡ് തുടങ്ങി വിവിധ ക്ളബുകള്‍ ഊ൪ജ്ജസ്വലമായ് നടത്തിവരുന്നു.  

606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/158298" എന്ന താളിൽനിന്ന് ശേഖരിച്ചത്