"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/സൗകര്യങ്ങൾ എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ 2 കമ്പ്യൂട്ടർ ലാബും, സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്, ലൈബ്രറി,ഓഡിറ്റോറിയം, തുടങ്ങിയവയും സജ്ജീകരിച്ചിരിക്കുന്നു.ഹൈസ്കൂളിന് 7 ഹെെടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ഹെെടെക് ക്ലാസ് മുറികളുമുണ്ട്. രണ്ട് വിഭാഗങ്ങളിലും പ്രത്യേകം സയൻസ് ലാബുകളും ലൈബ്രറി സൗകര്യവും ലഭ്യമാണ്. ഹൈസ്കൂളിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 1 കോടി രൂപയുടെ 8 മുറികളുള്ള പുതിയ കെട്ടിടം തയ്യാറായിക്കഴിഞ്ഞു.കൗൺസിലിങ്ങ് റൂം,SPC റൂം,പ്രീ പ്രൈമറി കെട്ടിടം,പെൺ-സൗഹൃദ മുറി,ഓഫീസ്,ആവശ്യത്തിന് ശുചിമുറികൾ , ആകർഷകമായ പ്രകൃതിദത്ത പാറക്കുളം എന്നിവയും ഈ വിദ്യാലയത്തിലുണ്ട്. |
21:14, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ 2 കമ്പ്യൂട്ടർ ലാബും, സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്, ലൈബ്രറി,ഓഡിറ്റോറിയം, തുടങ്ങിയവയും സജ്ജീകരിച്ചിരിക്കുന്നു.ഹൈസ്കൂളിന് 7 ഹെെടെക് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ഹെെടെക് ക്ലാസ് മുറികളുമുണ്ട്. രണ്ട് വിഭാഗങ്ങളിലും പ്രത്യേകം സയൻസ് ലാബുകളും ലൈബ്രറി സൗകര്യവും ലഭ്യമാണ്. ഹൈസ്കൂളിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 1 കോടി രൂപയുടെ 8 മുറികളുള്ള പുതിയ കെട്ടിടം തയ്യാറായിക്കഴിഞ്ഞു.കൗൺസിലിങ്ങ് റൂം,SPC റൂം,പ്രീ പ്രൈമറി കെട്ടിടം,പെൺ-സൗഹൃദ മുറി,ഓഫീസ്,ആവശ്യത്തിന് ശുചിമുറികൾ , ആകർഷകമായ പ്രകൃതിദത്ത പാറക്കുളം എന്നിവയും ഈ വിദ്യാലയത്തിലുണ്ട്.