"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
.കോവിഡ് 19 - ൻറെ ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ” എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8 തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു. | .കോവിഡ് 19 - ൻറെ ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ” എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8 തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു. | ||
ഇതിൽ പങ്കെടുത്ത കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.അവർക്ക് ചിത്രരചന പരിശീലനം നടന്നുവരുന്നു.തുടർന്ന് എൽ .പി .വിഭാഗം കുട്ടികൾക്കായി "കുത്തിവര" എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തുകയും തുടർന്ന് പരിശീലനം നൽകി വരികയും ചെയ്യുന്നു.ചിത്രകല അധ്യാപകനായി ബി ആർ സി യിൽ നിന്നും പ്രസിദ്ധ നടനും ഗായകനുമായ ശ്രീ സുരേഷ് തിരുവാലിയെ നിയമിക്കുക വഴി ഇത് സ്കൂളിലെ കലാപ്രവർത്തനങ്ങളെ സജീവമാക്കി. | ഇതിൽ പങ്കെടുത്ത കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.അവർക്ക് ചിത്രരചന പരിശീലനം നടന്നുവരുന്നു.തുടർന്ന് എൽ .പി .വിഭാഗം കുട്ടികൾക്കായി "കുത്തിവര" എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തുകയും തുടർന്ന് പരിശീലനം നൽകി വരികയും ചെയ്യുന്നു.ചിത്രകല അധ്യാപകനായി ബി ആർ സി യിൽ നിന്നും പ്രസിദ്ധ നടനും ഗായകനുമായ ശ്രീ സുരേഷ് തിരുവാലിയെ നിയമിക്കുക വഴി ഇത് സ്കൂളിലെ കലാപ്രവർത്തനങ്ങളെ സജീവമാക്കി.<gallery> | ||
പ്രമാണം:48550varnamazha1.jpg | |||
'''<u><big>വിദ്യാലയ ദുരന്ത നിവാരണ ആസൂത്രണ രേഖ</big></u>''' | പ്രമാണം:48550varnamazha.jpg | ||
പ്രമാണം:48550varnamazha3.jpg | |||
പ്രമാണം:48550varnamazha2.jpg | |||
പ്രമാണം:48550kuthivara.jpg | |||
</gallery>'''<u><big>വിദ്യാലയ ദുരന്ത നിവാരണ ആസൂത്രണ രേഖ</big></u>''' | |||
2021 ഒക്ടോബർ 21 ന് വിദ്യാലയ പരിസരങ്ങളിലെ വന്മരങ്ങൾ മുറിച്ചുമാറ്റി നമ്മുടെ വിദ്യാലയത്തിനകത്തുള്ള തണൽ മരങ്ങൾ ശിഖരങ്ങൾ വെട്ടി ഒതുക്കുകയും ചെയ്തു.ഇതിടെ വിദ്യാലയ കെട്ടിടങ്ങൾക്ക് ഭീഷിണിയായി നിന്നിരുന്ന മുഴുവൻ മരങ്ങളുംനീക്കം ചെയ്തു.വിദ്യാലയ സുരക്ഷാ ഉറപ്പാക്കാൻ സാധിച്ചു. | 2021 ഒക്ടോബർ 21 ന് വിദ്യാലയ പരിസരങ്ങളിലെ വന്മരങ്ങൾ മുറിച്ചുമാറ്റി നമ്മുടെ വിദ്യാലയത്തിനകത്തുള്ള തണൽ മരങ്ങൾ ശിഖരങ്ങൾ വെട്ടി ഒതുക്കുകയും ചെയ്തു.ഇതിടെ വിദ്യാലയ കെട്ടിടങ്ങൾക്ക് ഭീഷിണിയായി നിന്നിരുന്ന മുഴുവൻ മരങ്ങളുംനീക്കം ചെയ്തു.വിദ്യാലയ സുരക്ഷാ ഉറപ്പാക്കാൻ സാധിച്ചു. | ||