"കാദരിയ യു.പി.എസ് പള്ളി സ്ട്രീറ്റ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 133: വരി 133:
   • മല്ലികാർജുൻ  
   • മല്ലികാർജുൻ  
   • സക്കറിയ
   • സക്കറിയ
[[പ്രമാണം:21650 profile6.jpg|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു|day celebration]]
 


==വഴികാട്ടി==
==വഴികാട്ടി==
[[പ്രമാണം:21650 profile3.jpg|പകരം=Christmas celebration|ഇടത്ത്‌|ലഘുചിത്രം|45x45px]]
 





20:14, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ .പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട് ഉപജില്ലയിലെ പള്ളിസ്ട്രീറ്റ്‌ എന്ന  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് കാദരിയ യു പി സ്കൂൾ .

കാദരിയ യു.പി.എസ് പള്ളി സ്ട്രീറ്റ് പാലക്കാട്
വിലാസം
പള്ളിത്തെരുവ്, പാലക്കാട്

പള്ളിത്തെരുവ്, പാലക്കാട്
,
സിറ്റി പോസ്റ്റോഫീസ് പി.ഒ.
,
678014
,
പാലക്കാട് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽKUPSPkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21650 (സമേതം)
യുഡൈസ് കോഡ്32060900713
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ147
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത കെ കെ
പി.ടി.എ. പ്രസിഡണ്ട്നസീർ
എം.പി.ടി.എ. പ്രസിഡണ്ട്സബീന
അവസാനം തിരുത്തിയത്
03-02-202221650-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം പാലക്കാട് മുന്സിപ്പാലിറ്റിയിൽ വാർഡ് 42 ൽ സ്ഥിതി ചെയ്യുന്നു, 1945_ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജർ ശ്രീമതി എം കെ മുംതാസ് ഹസീന അവർകൾ ആണ്.പള്ളിത്തെരുവ് പട്ടിക്കര, സുന്ദരം കോളനി, പിരായിരി ,മേപ്പറമ്പ് ,ചാടാനാംകുറിശ്ശി എന്നിവിടങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

  • 12 സെന്റ്‌ സ്ഥലം
  • കിണർ, പൈപ്പുവെള്ളം
  • വൃത്തിയുള്ള ശുചിമുറികൾ
  • ചെറിയ കളിസ്ഥലം
  • വായുസഞ്ചാരമുള്ള ക്ലാസ്സ്‌ മുറികൾ
  • കമ്പ്യൂട്ടർ, ടി വി , വി സി ഡി

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം സാഹിത്യ വേദി പ്രവർത്തനങ്ങൾ:-

2021-22 ലെ  ജൂൺ  19 വായനവാരത്തോടനുബന്ധിച്ചു വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് തുടക്കം കുറിച്ചു സാഹിത്യ ക്വിസ് ,രചന മത്സരം .........തുടങ്ങിയ പ്രവത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ:-

2021 -22 ലെ ക്ലബ്‌ പ്രവത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടുകൂടി തുടക്കമായി  ഉല്ലാസഗണിതം ,വായനാ ചങ്ങാത്തം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു

ദിനാചരണം:-

2021 -22  ലെ  സ്കൂൾ തലത്തിൽ വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ( സ്വാതന്ത്രദിനം Aug 15 , ശിശുദിനം Nov 14 ,കേരളപ്പിറവി ദിനം Nov 1 ........etc ) നടന്നുകൊണ്ടിരിക്കുന്നു

Christmas celebration

മാനേജ്മെന്റ്

  • ശ്രീമതി എം കെ മുംതാസ് ഹസീന

മുൻ സാരഥികൾ

si no മുൻപ്രധാന അധ്യാപകർ   വർഷം
1 ബാലകൃഷ്ണൻ മാസ്റ്റർ
2 സുന്ദരേശൻ മാസ്റ്റർ
3 ബഷീർ മാസ്റ്റർ
4 എം .എ  ഗിരിജാദേവി
5 അംബിക
6 യൂസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ഫാറൂഖ്
 • റഷീദലി
 • ഇസ്മാലമ്മ
 • അലക്സ് തുമ്പ
 • റോബിൻ സെബാസ്റ്റ്യൻ
 • ഷീനാനൂർജഹാൻ
 • സജ്ന
 • കാർത്തികേയൻ
 • സഫിയ
 • മല്ലികാർജുൻ 
 • സക്കറിയ


വഴികാട്ടി

{{#multimaps:10.775642116624589, 76.65022931180089|zoom=18}}

dവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

r

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും750m കിലോമീറ്റർ BOC Roadവഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 kmകിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ palakkadടൗണിനടുത്ത് സ്ഥിതിചെയ്യുന്നു