"ഡി. ബി. ഇ. എം. എൽ. പി. എസ്. മണ്ണുത്തി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
*ഡിജിറ്റൽ ക്ലാസ് മുറികൾ
*പുസ്തകശാല
*കമ്പ്യൂട്ടർ ലാബ്
*വിശാലമായ കളിസ്ഥലങ്ങൾ
*ഓഡിയോ വിഷ്വൽ റൂം
*പ്രാർത്ഥന മുറി
*സ്കൂൾ ബസ് സൗകര്യം
*വിദ്യാർത്ഥി കൗൺസിലിംഗ് സൗകര്യം
*വിവിധ വിഷയങ്ങളിൽ പരിശീലനപരിപാടികൾ
*കുട്ടികൾക്കുള്ള പാർക്ക്‌
*പഠനയാത്ര
*ബാസ്കറ്റ് ബോൾ കളി താല്പര്യമുള്ളവർക്ക് സ്വന്തം ബാസ്കറ്റ് ബോൾ കോർട്ടിൽ പരിശീലനം.
*ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനു കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.
*വിദ്യാർത്ഥികൾക്ക്എന്നപോലെതന്നെ അധ്യാപകർക്കും എല്ലാ വർഷവും ഓറിയന്റേഷൻ ക്ലാസ്സുകൾ,  വിഷയാധിഷ്ഠിത പരിശീലന ക്ലാസ്സുകൾ.
ആത്മാർത്ഥവും അർപ്പണബോധവുമുള്ള അധ്യാപകരും അനധ്യാപകരും ചേർന്ന് പ്രതിബദ്ധതയും ഊർജ്ജസ്വലവുമായ മാനേജ്മെന്റിന്റെ കരുത്ത് ഈ വിദ്യാലയത്തിനുണ്ട്. സജീവമായ ഒരു അധ്യാപക-രക്ഷാകർതൃ സംഘടനയും ഉത്തരവാദിത്തവും കരുതലും ഉള്ള ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്.{{PSchoolFrame/Pages}}

14:10, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  • ഡിജിറ്റൽ ക്ലാസ് മുറികൾ
  • പുസ്തകശാല
  • കമ്പ്യൂട്ടർ ലാബ്
  • വിശാലമായ കളിസ്ഥലങ്ങൾ
  • ഓഡിയോ വിഷ്വൽ റൂം
  • പ്രാർത്ഥന മുറി
  • സ്കൂൾ ബസ് സൗകര്യം
  • വിദ്യാർത്ഥി കൗൺസിലിംഗ് സൗകര്യം
  • വിവിധ വിഷയങ്ങളിൽ പരിശീലനപരിപാടികൾ
  • കുട്ടികൾക്കുള്ള പാർക്ക്‌
  • പഠനയാത്ര
  • ബാസ്കറ്റ് ബോൾ കളി താല്പര്യമുള്ളവർക്ക് സ്വന്തം ബാസ്കറ്റ് ബോൾ കോർട്ടിൽ പരിശീലനം.
  • ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനു കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ.
  • വിദ്യാർത്ഥികൾക്ക്എന്നപോലെതന്നെ അധ്യാപകർക്കും എല്ലാ വർഷവും ഓറിയന്റേഷൻ ക്ലാസ്സുകൾ, വിഷയാധിഷ്ഠിത പരിശീലന ക്ലാസ്സുകൾ.

ആത്മാർത്ഥവും അർപ്പണബോധവുമുള്ള അധ്യാപകരും അനധ്യാപകരും ചേർന്ന് പ്രതിബദ്ധതയും ഊർജ്ജസ്വലവുമായ മാനേജ്മെന്റിന്റെ കരുത്ത് ഈ വിദ്യാലയത്തിനുണ്ട്. സജീവമായ ഒരു അധ്യാപക-രക്ഷാകർതൃ സംഘടനയും ഉത്തരവാദിത്തവും കരുതലും ഉള്ള ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം