ഡി. ബി. ഇ. എം. എൽ. പി. എസ്. മണ്ണുത്തി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ്ബുകൾ ചുരുക്കത്തിൽ താഴെ കൊടുത്തിരിക്കുന്നു.

  • തുന്നൽ പരിശീലനത്തിനു വേണ്ടി സ്റ്റിച്ചിങ് ക്ലബ്‌.
  • ചിത്രമെഴുത്ത് പരിശീലനത്തിനായി ഡ്രോയിങ് ക്ലബ്‌.
  • സ്കേറ്റിങ്ങിലുള്ള മികവ് പരിശീലിപ്പിക്കാൻ സ്കേറ്റിങ്ങ് ക്ലബ്‌ .
  • വായന പ്രോത്സാഹിപ്പിക്കാൻ റീഡിങ് ക്ലബ്‌.
  • കയ്യക്ഷരം മികവുറ്റതാക്കുന്നതിനു ഹാൻഡ് റൈറ്റിങ്ങ് ക്ലബ്‌.
  • ചെസ്സ് ക്ലബ്‌
  • കാരം ബോർഡ്‌ ക്ലബ്‌.
  • നൃത്ത പരിശീലനത്തിന് ഡാൻസ് ക്ലബ്‌.
  • സംഗീത മികവിന് മ്യൂസിക് ക്ലബ്‌.
  • പൂന്തോട്ടസംരക്ഷണം, പച്ചക്കറി കൃഷി
  • കുട്ടികളിൽ ആത്മരക്ഷ വളർത്താൻ കരാട്ടെ ക്ലബ്‌.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം