"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 77: വരി 77:
[[കൂടുതൽ വായിക്കുക]]
[[കൂടുതൽ വായിക്കുക]]
==ചരിത്രം==
==ചരിത്രം==
<gallery>33026@Founder.jpg</gallery>
<gallery>
പ്രമാണം:33026@Founder.jpg
</gallery>




വരി 103: വരി 105:
*സോഷ്യൽ സയൻസ്  ക്ലബ്ബ്
*സോഷ്യൽ സയൻസ്  ക്ലബ്ബ്
*ഐ.ടി  ക്ലബ്ബ്
*ഐ.ടി  ക്ലബ്ബ്
<gallery>26.resized33026.jpg</gallery>
<gallery mode="slideshow">
പ്രമാണം:26.resized33026.jpg
</gallery>
*കെ.സി. എസ് എൽ.
*കെ.സി. എസ് എൽ.
*അഡാർട്ട്
*അഡാർട്ട്
*ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
<gallery>
<gallery mode="slideshow">
58.resized33026.JPG
പ്രമാണം:58.resized33026.JPG
008.resized33026.JPG
പ്രമാണം:008.resized33026.JPG
007.resized33026.JPG
പ്രമാണം:007.resized33026.JPG
005.resized33026.jpg
പ്രമാണം:005.resized33026.jpg
004.resized33026.JPG
പ്രമാണം:004.resized33026.JPG
009.resized33026.JPG
പ്രമാണം:009.resized33026.JPG
56.resized33026.JPG
പ്രമാണം:56.resized33026.JPG
63.resized33026.JPG
പ്രമാണം:63.resized33026.JPG
</gallery>
</gallery>
*നേർക്കാഴ്ച്ച
*നേർക്കാഴ്ച്ച
വരി 152: വരി 156:
|1973-82
|1973-82
|
|
|<font color="red">ഫാ.കെ.എ.ഐസക്ക്
|ഫാ.കെ.എ.ഐസക്ക്
|-
|-
|4
|4
വരി 158: വരി 162:
|1983-86
|1983-86
|
|
|<font color="red">ഫാ.മാത്യു മുണ്ടുപാലയ്കൽ
|ഫാ.മാത്യു മുണ്ടുപാലയ്കൽ
|-
|-
|5
|5
വരി 164: വരി 168:
|1986-89
|1986-89
|
|
|<font color="red">പി.ജെ. ജോസഫ്
|പി.ജെ. ജോസഫ്
|-
|-
|6
|6
വരി 170: വരി 174:
|1989-90
|1989-90
|
|
|<font color="red">എം.ജെ.ആഗസ്തി
|എം.ജെ.ആഗസ്തി
|-
|-
|7
|7
വരി 176: വരി 180:
|1990-93
|1990-93
|
|
|<font color="red">കെ.സി.തോമസ്
|കെ.സി.തോമസ്


|-
|-
വരി 183: വരി 187:
|1993-95
|1993-95
|
|
|<font color="red">സി.എം. ജയിംസ്
|സി.എം. ജയിംസ്
|-
|-
|9
|9
വരി 189: വരി 193:
|1995-97
|1995-97
|
|
|<font color="red">കെ സി തോമസ്
|കെ സി തോമസ്
|-
|-
|10
|10
വരി 195: വരി 199:
| 1997-2000
| 1997-2000
|
|
|<font color="red">ഫാ.റ്റി.റ്റി. തോമസ്
|ഫാ.റ്റി.റ്റി. തോമസ്
|-
|-
|11
|11
വരി 201: വരി 205:
|2000-2004
|2000-2004
|
|
|<font color="red">രാജമ്മ കെ ജോർജ്ജ്
|രാജമ്മ കെ ജോർജ്ജ്
|-
|-
| 12
| 12
വരി 207: വരി 211:
|2004
|2004
|
|
|<font color="red">തങ്കമ്മ ജോസഫ്
| തങ്കമ്മ ജോസഫ്
|-
|-
|13
|13
വരി 213: വരി 217:
|2004-2007
|2004-2007
|
|
|<font color="red">റ്റി ജെ ദേവസ്യ
| റ്റി ജെ ദേവസ്യ
|-
|-
|13
|13
വരി 219: വരി 223:
|2007
|2007
|
|
|<font color="red">മാത്യു ജെ പന്തപ്പള്ളിൽ
| മാത്യു ജെ പന്തപ്പള്ളിൽ
|-
|-
|14
|14
വരി 225: വരി 229:
|2007-2010
|2007-2010
|
|
|<font color="red">പി എ തോമസ്
| പി എ തോമസ്
|-
|-
|15
|15
വരി 231: വരി 235:
|2010-2013
|2010-2013
|
|
|<font color="red">മേരി തോമസ്
| മേരി തോമസ്
|-
|-
|16
|16
വരി 237: വരി 241:
|2013-2015
|2013-2015
|
|
|<font color="red">ജോർജ്കുുട്ടി ജേക്കബ്
| ജോർജ്കുുട്ടി ജേക്കബ്
|-
|-
|17
|17
വരി 243: വരി 247:
|2015-2016
|2015-2016
|
|
|<font color="red">ഗ്രേസമ്മ ജോർജ്ജ്
| ഗ്രേസമ്മ ജോർജ്ജ്
|-
|-
|18
|18
വരി 249: വരി 253:
|2016-2017
|2016-2017
|
|
|<font color="red">എൽസമ്മ കെ എസ്
| എൽസമ്മ കെ എസ്
|-
|-
|19
|19
വരി 255: വരി 259:
|2017
|2017
|
|
|<font color="red"> ജോയ്സൺ ജോസ്
| ജോയ്സൺ ജോസ്
|-
|-
|}
|}


==<font color="blue">പ്രവേശനോത്സവം==
== പ്രവേശനോത്സവം ==
 
<gallery>
<gallery>
BS21_KTM_33026_6.jpg
BS21_KTM_33026_6.jpg
വരി 267: വരി 272:
BS21_KTM_33026_2.jpg
BS21_KTM_33026_2.jpg
</gallery>
</gallery>
==<font color="orange">പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം==
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം==
<gallery>22.resized33026.jpg</gallery>
<gallery>22.resized33026.jpg</gallery>
===<font color="green">പരിസ്ഥിതി ദിനം===
===പരിസ്ഥിതി ദിനം===
<gallery>13a33026.resized.JPG</gallery>
<gallery>13a33026.resized.JPG</gallery>


===<font color="brown">വായന ദിനാചരണം===
===വായന ദിനാചരണം===
<gallery>17a33026.resized.jpg</gallery>
<gallery>17a33026.resized.jpg</gallery>



11:43, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ
വിലാസം
മണലുങ്കൽ

മണലുങ്കൽ പി.ഒ.
,
686503
,
കോട്ടയം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04812 552616
ഇമെയിൽaloysiusmanalumkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്33026 (സമേതം)
യുഡൈസ് കോഡ്32100800109
വിക്കിഡാറ്റQ87660032
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ113
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ204
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയ്സൺ ജോസ്
പി.ടി.എ. പ്രസിഡണ്ട്റ്റോം ജോസ് ആനിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ജീന ജോയ്
അവസാനം തിരുത്തിയത്
03-02-2022Alp.balachandran





കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ. ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ബറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിർത്തിയിലെ വേമ്പനാട്ടുകായലും കിഴക്കൻ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടുണ്ട്.


കൂടുതൽ വായിക്കുക

ചരിത്രം


സെന്റ് അലോഷ്യസ് English Middle School 1929 ൽ ബഹുമാനപ്പെട്ട മൂങ്ങാമാക്കൽ മത്തായിച്ചന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മൂങ്ങാമാക്കൽ കുടുംബാംഗങ്ങളായ ചാക്കോ ജോസഫ്, ഔസേപ്പ് വർക്കി, ചാക്കോ തോമസ്, മത്തായി തൊമ്മൻ,മത്തായി ജോസഫ് എന്നീ സഹോദരൻമാരാണ് ഈ മഹത് സംരഭത്തിൽ ബഹു:മത്തായിച്ചനോടോപ്പം സഹകരിച്ചു പ്രവർത്തിച്ചത്. അന്ന് മണലുങ്കൽത്തകിടിയിൽ മൂന്നേക്കർ സ്ഥലം വാങ്ങിച്ച് സ്കൂൾ കെട്ടിടം പണിയുകയാണുണ്ടായത്. 1829 -ൽ ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തിൽ സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.

ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പിൽ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ. പ്രിപ്പേർട്ടറി , ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ ക്രമത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. എം.സി ജോസഫ് ആയിരുന്നു. സ്കൂൾ ആരംഭിക്കുന്നതിലും ഹൈസ്കൂൾ ആയി ഉയർത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്.

മാനേജ്മെന്റ്

പാലാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂൾ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂൾ ആണ്. പാലാ രൂപതാധ്യാക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്കൂളിന്റെ രക്ഷാധികാരിയായും റവ.ഫാ.ജയിംസ് കുടിലിൽ ലോക്കൽ മനേജരായും മേൽനോട്ടം വഹിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായ് 17 ക്ലാസ്സ് മുറികളും ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവ ഉൾപ്പെടുന്നു. കമ്പ്യൂട്ടർ ലാബിൽ പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ആർട്സ് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • മാത്തമാറ്റിക്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഐ.ടി ക്ലബ്ബ്
  • കെ.സി. എസ് എൽ.
  • അഡാർട്ട്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേർക്കാഴ്ച്ച



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |-

ക്രമ
നംമ്പര്
വർഷം പേര്
1 1955-62 റവ.ഫാ. സഖറിയാസ് പൂവത്തിങ്കൽ
2 1962-73 ഫാ.റ്റി.എം.മക്കിൾ
3 1973-82 ഫാ.കെ.എ.ഐസക്ക്
4 1983-86 ഫാ.മാത്യു മുണ്ടുപാലയ്കൽ
5 1986-89 പി.ജെ. ജോസഫ്
6 1989-90 എം.ജെ.ആഗസ്തി
7 1990-93 കെ.സി.തോമസ്
8 1993-95 സി.എം. ജയിംസ്
9 1995-97 കെ സി തോമസ്
10 1997-2000 ഫാ.റ്റി.റ്റി. തോമസ്
11 2000-2004 രാജമ്മ കെ ജോർജ്ജ്
12 2004 തങ്കമ്മ ജോസഫ്
13 2004-2007 റ്റി ജെ ദേവസ്യ
13 2007 മാത്യു ജെ പന്തപ്പള്ളിൽ
14 2007-2010 പി എ തോമസ്
15 2010-2013 മേരി തോമസ്
16 2013-2015 ജോർജ്കുുട്ടി ജേക്കബ്
17 2015-2016 ഗ്രേസമ്മ ജോർജ്ജ്
18 2016-2017 എൽസമ്മ കെ എസ്
19 2017 ജോയ്സൺ ജോസ്

പ്രവേശനോത്സവം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പരിസ്ഥിതി ദിനം

വായന ദിനാചരണം

വഴികാട്ടി

{{#multimaps:9.62878 ,76.673369| width=500px | zoom=16 }}