"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Govtjbspunnapra (സംവാദം | സംഭാവനകൾ)
Govtjbspunnapra (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
<big>ഓൺലൈൻ പഠന ഉൽപന്നങ്ങളുടെ പ്രദർശനം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.[[35229-6|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>

==<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''</big>==
==<big>'''വിദ്യാരംഗം കലാസാഹിത്യ വേദി.'''</big>==
      <big>കുട്ടികളുടെ കലാ സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി ഗവൺമെന്റ് ജെ ബി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ വർഷവും കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണ പ്രവർത്തനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിവരുന്നത്.. വായന ദിനാചരണം, അതുമായി ബന്ധപ്പെട്ട് വായന പക്ഷാചരണം, വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ, വളരെ വിപുലമായി ഇവിടെ ആഘോഷിക്കാറുള്ള ബഷീർ ദിനാചരണം, വിവിധ സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാറുള്ള പ്രശ്നോത്തരി മത്സരങ്ങൾ, മാതൃഭാഷാദിനവുമായി ബന്ധപ്പെട്ട്  ( ഫെബ്രുവരി 21) കുട്ടികളുടെ കലാ സാഹിത്യ പരിപാടികൾഉൾപ്പെടെ നടത്താറുള്ള വിപുലമായ ആഘോഷ പരിപാടികൾ, സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളിൽ നടത്താറുള്ള ശ്രദ്ധാഞ്ജലികൾ. സ്കൂൾ കലോത്സവത്തിലെ കലാ-സാഹിത്യ പരിപാടികൾക്ക് നേതൃത്വം നൽകുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിൽ ഭൂരിഭാഗവും വളരെയധികം മാധ്യമ പ്രാധാന്യവും ജനശ്രദ്ധയും പിടിച്ചുപറ്റിയവ  ആണ്,  </big>

"https://schoolwiki.in/ഗവ._ജെ_ബി_എസ്_പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്