"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Govtjbspunnapra (സംവാദം | സംഭാവനകൾ)
Govtjbspunnapra (സംവാദം | സംഭാവനകൾ)
വരി 36: വരി 36:


==<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''</big>==
==<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''</big>==
      <big>കുട്ടികളുടെ കലാ സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി ഗവൺമെന്റ് ജെ ബി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ വർഷവും കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണ പ്രവർത്തനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിവരുന്നത്.. വായനാദിനാചരണം, അതുമായി ബന്ധപ്പെട്ട് വായനപക്ഷാചരണം, വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ, വളരെ വിപുലമായി ഇവിടെ ആഘോഷിക്കാറുള്ള ബഷീർ ദിനാചരണം, വിവിധ സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാറുള്ള പ്രശ്നോത്തരി മത്സരങ്ങൾ, മാതൃഭാഷാദിനവുമായി ബന്ധപ്പെട്ട്  ( ഫെബ്രുവരി 21) കുട്ടികളുടെ കലാ സാഹിത്യ പരിപാടികൾഉൾപ്പെടെ നടത്താറുള്ള വിപുലമായ ആഘോഷ പരിപാടികൾ, സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളിൽ നടത്താറുള്ള ശ്രദ്ധാഞ്ജലികൾ. സ്കൂൾ കലോത്സവത്തിലെ കലാ-സാഹിത്യ പരിപാടികൾക്ക് നേതൃത്വം നൽകുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിൽ ഭൂരിഭാഗവും വളരെയധികം മാധ്യമ പ്രാധാന്യവും ജനശ്രദ്ധയും പിടിച്ചുപറ്റിയവ  ആണ്,  </big>
      <big>കുട്ടികളുടെ കലാ സാഹിത്യപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി ഗവൺമെന്റ് ജെ ബി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ വർഷവും കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണ പ്രവർത്തനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിവരുന്നത്.. വായന ദിനാചരണം, അതുമായി ബന്ധപ്പെട്ട് വായന പക്ഷാചരണം, വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ, വളരെ വിപുലമായി ഇവിടെ ആഘോഷിക്കാറുള്ള ബഷീർ ദിനാചരണം, വിവിധ സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാറുള്ള പ്രശ്നോത്തരി മത്സരങ്ങൾ, മാതൃഭാഷാദിനവുമായി ബന്ധപ്പെട്ട്  ( ഫെബ്രുവരി 21) കുട്ടികളുടെ കലാ സാഹിത്യ പരിപാടികൾഉൾപ്പെടെ നടത്താറുള്ള വിപുലമായ ആഘോഷ പരിപാടികൾ, സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങളിൽ നടത്താറുള്ള ശ്രദ്ധാഞ്ജലികൾ. സ്കൂൾ കലോത്സവത്തിലെ കലാ-സാഹിത്യ പരിപാടികൾക്ക് നേതൃത്വം നൽകുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിൽ ഭൂരിഭാഗവും വളരെയധികം മാധ്യമ പ്രാധാന്യവും ജനശ്രദ്ധയും പിടിച്ചുപറ്റിയവ  ആണ്,  </big>


<big>   വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് വളരെ വിപുലമായ പരിപാടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇവിടെ നടത്തിവരുന്നത്. പ്രശസ്തരായ ചില അധ്യാപകരുടെയും, സാഹിത്യകാരന്മാരുടെയും ക്ലാസുകൾ, പുസ്തക പരിചയം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, എന്നിങ്ങനെ നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ലോക്ഡൗൺ കാലഘട്ടങ്ങളിൽ പോലും വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. 2020 ൽ വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ 17 അധ്യാപകർ കുട്ടികൾക്കായി( വീഡിയോയിലൂടെ) പുസ്തകങ്ങൾ പരിചയപ്പെടുത്തിയ   '''പുസ്തകം എന്റെ ചങ്ങാതി'''  എന്ന പരിപാടി വളരെ മികച്ച നിലവാരം പുലർത്തിയ ഒന്നായിരുന്നു. കൂടാതെ 2021- ൽ വായനാദിനത്തെ തുടർന്ന് 14 കുട്ടികൾ  '''പുസ്തകചച്ചെപ്പു തുറക്കാം''' എന്ന പരിപാടിയിലൂടെ 14 പുസ്തകങ്ങൾ തങ്ങളുടെ കൂട്ടുകാർക്കായി വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു.</big>
<big>   വായന ദിനാചരണവുമായി ബന്ധപ്പെട്ട് വളരെ വിപുലമായ പരിപാടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇവിടെ നടത്തിവരുന്നത്. പ്രശസ്തരായ ചില അധ്യാപകരുടെയും, സാഹിത്യകാരന്മാരുടെയും ക്ലാസുകൾ, പുസ്തക പരിചയം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, എന്നിങ്ങനെ നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ലോക്ഡൗൺ കാലഘട്ടങ്ങളിൽ പോലും വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. 2020 ൽ വായന ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ 17 അധ്യാപകർ കുട്ടികൾക്കായി( വീഡിയോയിലൂടെ) പുസ്തകങ്ങൾ പരിചയപ്പെടുത്തിയ   '''പുസ്തകം എന്റെ ചങ്ങാതി'''  എന്ന പരിപാടി വളരെ മികച്ച നിലവാരം പുലർത്തിയ ഒന്നായിരുന്നു. കൂടാതെ 2021- ൽ വായനാദിനത്തെ തുടർന്ന് 14 കുട്ടികൾ  '''പുസ്തകചച്ചെപ്പു തുറക്കാം''' എന്ന പരിപാടിയിലൂടെ 14 പുസ്തകങ്ങൾ തങ്ങളുടെ കൂട്ടുകാർക്കായി വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു.</big>


<big>  ഇതുകൂടാതെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്ന മറ്റൊരു ദിനാചരണ പ്രവർത്തനമാണ് '''ബഷീർ ദിനാചരണം''' ഗവൺമെന്റ് ജെ. ബി എസിലെ ബഷീർ ദിനാചരണ പ്രവർത്തനങ്ങൾ  മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റാറുള്ള ഒന്നാണ്. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വ്യത്യസ്തങ്ങളായ പരിപാടികളുടെ പേരിൽ '''*പുന്നപ്ര ഫാസ് *പുരസ്കാരം''' സ്കൂളിന് ലഭിക്കുകയുണ്ടായി.</big>
<big>  ഇതുകൂടാതെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്ന മറ്റൊരു ദിനാചരണ പ്രവർത്തനമാണ് '''ബഷീർ ദിനാചരണം''' ഗവൺമെന്റ് ജെ. ബി എസിലെ ബഷീർ ദിനാചരണ പ്രവർത്തനങ്ങൾ  മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റാറുള്ള ഒന്നാണ്. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വ്യത്യസ്തങ്ങളായ പരിപാടികളുടെ പേരിൽ '''*പുന്നപ്ര ഫാസ് *പുരസ്കാരം''' സ്കൂളിന് ലഭിക്കുകയുണ്ടായി.</big>
"https://schoolwiki.in/ഗവ._ജെ_ബി_എസ്_പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്