"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:


== മികവുകൾ ==
== മികവുകൾ ==
എസ് എം സി, എസ് എസ് ജി എന്നിവയുടെ
എസ് എം സി, എസ് എസ് ജി എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.


സഹായത്തോടെ പാഠ്യ പാഠ്യേതര
ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു.


പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു
ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.


വരുന്നു.
കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന്  ഓരോ ദിവസവും കുട്ടികൾക്ക് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട  ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നുണ്ട്..[[ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം/മികവുകൾ|കൂടുതൽ വായിക്കാം]]
 
<nowiki>*</nowiki> വിവിധ തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
 
• ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ
 
പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു.
 
<nowiki>*</nowiki> ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.
 
<nowiki>*</nowiki>കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന്  ഓരോ ദിവസവും കുട്ടികൾക്ക് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട  ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നുണ്ട്..[[ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം/മികവുകൾ|കൂടുതൽ വായിക്കാം]]


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572425" എന്ന താളിൽനിന്ന് ശേഖരിച്ചത്