"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayanraghavan (സംവാദം | സംഭാവനകൾ)
Jayanraghavan (സംവാദം | സംഭാവനകൾ)
വരി 100: വരി 100:
*  '''ഹിരോഷിമാ ദിനം'''  [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ദിനാചരണങ്ങൾ|കൂടുതൽ വായിക്കാം]]
*  '''ഹിരോഷിമാ ദിനം'''  [[ഗവ. എൽ .പി. എസ്. അമ്പാട്ട്ഭാഗം/ദിനാചരണങ്ങൾ|കൂടുതൽ വായിക്കാം]]
*  
*  
== മികവുകൾ ==
എസ് എം സി, എസ് എസ് ജി എന്നിവയുടെ
സഹായത്തോടെ പാഠ്യ പാഠ്യേതര
പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു
വരുന്നു.
<nowiki>*</nowiki> വിവിധ തരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
• ഗണിത പഠനത്തെ ലളിതമാക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച " ഗണിത വിജയം, ഉല്ലാസ ഗണിതം " എന്നീ
പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം രസകരവും ലളിതവും ആക്കാനും അതിലൂടെ കുട്ടികൾക്ക് ഗണിത പഠനത്തോടു താല്പര്യം ഉണ്ടാക്കുവാനും സാധിച്ചു.
<nowiki>*</nowiki> ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.
<nowiki>*</nowiki>കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന്  ഓരോ ദിവസവും കുട്ടികൾക്ക് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട  ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നുണ്ട്..
<nowiki>*</nowiki>2017- 18 ൽ ജിഷ്ണു ഗോപാലൻ എന്ന കുട്ടിക്ക് എൽ എസ് എസ് ലഭിച്ചു.
<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യവേദി 2019-20 പ്രസംഗം  - വിജയി- നോയൽ റിജോ
<nowiki>*</nowiki> പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ വിവിധ മേഖലകളിൽ സജ്ജരാക്കുകയും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും  ചെയ്യാറുണ്ട്.
<nowiki>*</nowiki> ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്
<nowiki>*</nowiki> മികച്ച എൽ എസ് എസ് പരിശീലനം
<nowiki>*</nowiki> ഇംഗ്ലീഷ് മലയാളം അസംബ്ലി
<nowiki>*</nowiki> കമ്പ്യൂട്ടർ പഠനം
മികച്ച ക്ലാസ്സ്‌ ലൈബ്രറി
കുട്ടികളുടെ വിവിധ സർഗവാസനകൾ സ്കൂൾ മാഗസിനിലൂടെ പ്രദർശിപ്പിക്കുന്നു..


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
"https://schoolwiki.in/ഗവ._എൽ_.പി._എസ്._അമ്പാട്ടുഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്