"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(t7y)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|F.M.G.H.S.S. KOOMPANPARA}}
{{prettyurl|F.M.G.H.S.S. KOOMPANPARA}}<br>
<br><div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid
#40E0D0; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRed  #DAA520;"><font size=6>'''സ്വാഗതം - എഫ് എം ജി എച്ച് എസ് എസ് ക‍ൂമ്പൻപാറ'''</font></div><br>


== കവിത ==
== കവിത ==

22:06, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കവിത

കുസൃതിക്കാറ്റ്

മാവിന്റെ ചോട്ടിലെ പൂന്തണൽ ഛായയിൽ
മാമ്പൂവിൻ മണമുള്ള കൊച്ചുമുറ്റത്ത്
പുസ്തകത്തോടൊത്ത് കൂട്ടുകാരോടൊത്ത്
പാട്ടുകൾക്കീണമായ് നൃത്തമിട്ടു
കൊച്ചുകഥകളും കുട്ടികവിതയും
നൃത്തത്തിനൊപ്പം താളമിട്ടു.
പൂക്കൾപൊഴിക്കുവാൻ ഓടിയെത്തുന്നൊരാ
കൊച്ചുകാറ്റെങ്ങോ ഓടിയൊലിച്ചുപോയ്
അണ്ണാറക്കണ്ണനും കിളികൾക്കമൊപ്പമാ
പൊത്തിൽ കയറിയൊളിച്ചുവെന്നോ
പൂക്കളോടൊപ്പം, ശലഭങ്ങൾക്കൊപ്പവും
കൂട്ടുകാരൊപ്പവും കാത്തിരുന്നു
ഏകാന്തയാമത്തിൽ നിനയ്ക്കാതെ വന്നെനെ
തലോടിയൊളിച്ചുവോ കൊച്ചുകാറ്റ്
കാത്തിരുപ്പുകൾ നീണ്ടകന്നുപോകവേ
കാറ്റിനെതേയിയലഞ്ഞു ഞങ്ങൾ
നാളുകൾ നീണ്ട കാത്തിരിപ്പിനൊരു
വിരാമം കുറിച്ചൊരാ കാലമെത്തി
കൂട്ടുകാരൊരോ മാങ്ങപ്പെറുക്കി ഞാൻ
പുളിയും മധുരവും നുകർന്നുവല്ലോ
പൂങ്കാറ്റ് വന്നീല മാമ്പഴം വീഴ്ത്തീല
എന്തേ വരാത്തതെൻ കള്ളക്കാറ്റേ
ഒടുവിലാച്ചോട്ടിൽ അവശയായി ഞാനൽപ്പം
കാറ്റിനായ് കൊതിച്ചിരിക്കവേ വേഗം
കൊടുങ്കാറ്റ് പോലാ ഉറക്കച്ചടവുമായ് വന്നെന്നെ
മയക്കിയൊരിളം കുരുന്നായ്
എന്റെ മയക്കത്തിൽ കൊച്ചുകിനാവിലായി
ഞാൻ കണ്ടു താമരപ്പൊയ്കക്കൊപ്പം
ശലഭങ്ങൾക്കൊപ്പം കുയിലുകൾക്കൊപ്പം
നൃത്തമാടുന്നു ദാ കൊച്ചുകാറ്റ്
പിന്നെ മടിക്കാതെ വന്നെൻ കരങ്ങളിൽ
നൽകി നിറയെ മാമ്പഴങ്ങൾ
സ്വപ്നത്തിൽ എൻ മേലെ മാമ്പൂ മഴ പെയ്യിച്ച്
ഓടിയൊലിക്കുന്നു കൊച്ചുകാറ്റ്
എന്റെ മയക്കത്തിൽ ഞാനറിയാതെയെൻ
അരികത്തുവന്നു ഇളം കാറ്റ്
നിന്നെയലഞ്ഞു ഞാൻ കാടുകൾ മേടുകൾ
തേടിയലഞ്ഞൊരു ഭ്രാന്തിയായി
അനിറ്റ കെ സെബാസ്റ്റ്യൻ

കവിത

എന്റെ അമ്മ എന്റെ ദൈവം

അമ്മയാണെനിക്കെല്ലാം
അമ്മയാണെൻ ദൈവം
കൈവളരുന്നതും
കാൽവളരുന്നതും
നോക്കിയിരുന്നു നീ.
മാറോട് ചേർത്ത്
വച്ചിരുന്നു നീ എന്നെ
നിന്റെ ചൂട് പറ്റിപ്പിടിച്ചു
കിടക്കുമ്പോഴേ ഇന്നു-
ഞാൻ എല്ലാം മറക്കുന്നു
അമ്മയാണെൻ ജീവിതം
എന്നെ ഞാനാക്കിയ
എന്റെ അമ്മയല്ലോ
ഇന്നു ഞാൻ കാണുന്ന ദൈവം

സാന്ദ്ര സാബു