"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 37: വരി 37:
'''<big>5 മുതൽ 12 വരെ എല്ലാ ക്ലാസുകളിലും സ്കൂളിനായി പൊതു ഭരണഘടന ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തുന്നതിനും മൗലികാവകാശങ്ങൾ, കടമകൾ തുടങ്ങിയവ  തിരിച്ചറിയുന്നതിനും സ്കൂളുകളിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും,  മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ പരിശീലനം നൽകുക എന്നിവയാണ് ലക്ഷ്യമിടുന്നത്.</big>'''
'''<big>5 മുതൽ 12 വരെ എല്ലാ ക്ലാസുകളിലും സ്കൂളിനായി പൊതു ഭരണഘടന ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തുന്നതിനും മൗലികാവകാശങ്ങൾ, കടമകൾ തുടങ്ങിയവ  തിരിച്ചറിയുന്നതിനും സ്കൂളുകളിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും,  മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ പരിശീലനം നൽകുക എന്നിവയാണ് ലക്ഷ്യമിടുന്നത്.</big>'''


* '''<big>ഗൃഹസന്ദർശന പരിപാടി</big>'''
'''<big>വിദ്യാലയ മികവുകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക പ്രവർത്തനം സ്കൂൾ പരിസരത്തുള്ള എല്ലാ വീടുകളിൽ സംബന്ധിച്ച് സ്കൂളിലെ പ്രവർത്തനങ്ങൾ അറിയിക്കാൻ പിന്നീട് നേടിയെടുക്കൽ വിദ്യാലയത്തിന് സ്വീകാര്യത വർദ്ധിച്ചു</big>'''
*  '''<big>അംഗൻവാടികളുമായി സ്കൂൾ ബന്ധിപ്പിക്കൽ</big>'''
'''<big>അംഗൻവാടി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക, എല്ലാ വിദ്യാലയ പൊതുപരിപാടികളിലും അംഗൻവാടി വിദ്യാർഥികളെ അവരുടെ രക്ഷിതാക്കളെയും ക്ഷണിച്ചു,  അംഗൻവാടികളും ആയി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു.</big>'''
* '''<big>പഠന പരിമിതി മറികടക്കാൻ നിർദ്ദേശിച്ച മാർഗ്ഗങ്ങൾ</big>'''
'''<big>മലയാളത്തിളക്കം</big>'''
'''<big>അക്ഷരദീപം</big>'''
'''<big>ശ്രദ്ധ</big>'''
'''<big>ഹലോ ഇംഗ്ലീഷ്</big>'''
'''<big>സുരീലി ഹിന്ദി</big>'''
'''<big>ഉല്ലാസഗണിതം</big>'''
'''<big>വിദ്യാജ്യോതി ക്ലാസുകൾ</big>'''
* '''<big>ഭിന്നശേഷി സൗഹൃദവിദ്യാലയം</big>'''
'''<big>ഭിന്നശേഷിയുള്ള കുട്ടികൾക്ക് ബിആർസി ട്രെയിനറുടെ നേതൃത്വത്തിൽ ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത ക്ലാസ് നൽകുന്നു,</big>'''
'''<big>കാഴ്ചക്കുറവ് മറികടക്കുന്നതിന് വിദ്യാർത്ഥികൾക്ക് കണ്ണട നൽകി,</big>'''
'''<big>റിസോഴ്സ് ടീച്ചർ സേവനം ഉറപ്പു വരുത്തി</big>'''
'''<big><br /></big>'''





19:59, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


കോവിഡ്‌കാലത്തും പാളയംകുന്ന് സ്കൂൾ  സജീവമാണ്. വർക്കല: ജി എച്ച് എസ് എസ്  പാളയംകുന്ന്  സ്കൂളിൽ സൂം ആപ്പ്  ഉപയോഗിച്ച് ഓൺലൈൻ ക്ലാസ് ഒരാഴ്ച്ചയായി തുടരുന്നു, നടക്കാനിരിക്കുന്ന  പരീക്ഷകളുടെ ക്ലാസ്സുകളാണ് നടക്കുന്നത് .മാത്രമല്ല അധ്യാപകരുടെ വീഡിയോ കോൺഫറൻസും നടത്തി . അക്ഷരവൃക്ഷത്തിൽ സൃഷ്ട്ടികൾ  ഉൾപ്പെടുത്തിക്കൊണ്ടും സ്കൂൾ ഈ കൊറോണക്കാലത്തും  സജീവമാണ് .കൂടാതെ  സമൂഹ അടുക്കളയുടെ പ്രവർത്തനത്തിലും അധ്യാപകർ എല്ലാത്തരത്തിലും പങ്കാളികളാകുന്നുവെന്നത് അഭിമാനാർഹമാണ് . 42054
ഈ വർഷത്തെ  സ്കൂൾ തല പ്രവർത്തനങ്ങൾ പ്രവേശനോൽസവം  മുതൽ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.  2019-20അദ്ധ്യായന വർഷത്തിലെ തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവം ജി.എച്ച്.എസ്. എസ് പാളയംകുന്നി‍‍‍‍‍‍‍‍ൽ  ജൂൺ 6നുനടന്നു.അറിവിന്റെയും,സന്തോഷത്തിന്റെയും,സ്നേഹത്തിന്റെയും നിറമുള്ള സ്കൂൾമുറ്റത്തേക്ക് പ്രവേശനോത്സവത്തിലൂടെ കുട്ടികൾ വന്നെത്തി.ഉത്സവ പകിട്ടാർന്ന ഗാനത്തോട് കൂടിയ ചടങ്ങ് അതീവ ഹൃദ്യമായി.കുരുന്നുകൾക്കായി  ചിത്രരചനാമത്സരവും ഫ്ലാഷ് മോബുംനടത്തി.എം.എൽ.എ.വി.ജോയി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയ പ്രമുഖ വ്യക്തികളാൽ സമ്പന്നമായിരുന്നു സദസ്സ്.പ്രവേശനോത്സവം ,എസ്.പി.സി യൂണിറ്റ്,ഓപ്പൺ ക്ലാസ്റൂം,റീഡിങ് ക്ലാസ്റൂം തുടങ്ങിയവ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു.നവാഗതരായ വിദ്യാർഥികൾക്ക് പുസ്തകം,ബാഗ്,കുട ഇവ ന‍‍‍‍‍ൽകിയതിലൂടെ പ്രവേശനോത്സവം മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിന് കഴി‍ഞ്ഞു. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സ്കൂളിനെ പറ്റിയുള്ള സ്വപ്നങ്ങൾ പുസ്തകങ്ങളാക്കി പ്രകാശനം ചെയ്തു.കുരുന്നുകൾ വരച്ച ചിത്രങ്ങൾ പുസ്തമാക്കി മാറ്റി.  ദിനാചരണ കലണ്ടർ അടിസ്ഥാനമാക്കിയുള്ള സ്കൂൾതല പ്രവർത്തനങ്ങളെല്ലാം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു.

മെച്ചപ്പെട്ട പഠനബോധന രീതികളും തന്ത്രങ്ങളും

  • അക്കാദമിക് മാസ്റ്റർ പ്ലാൻ
  • ഹലോ ഇംഗ്ലീഷ്
  • ഉല്ലാസഗണിതം
  • ഗണിതവിജയം
  • പഠനോത്സവങ്ങൾ
  • വിദ്യാലയം പ്രതിഭകളോടൊപ്പം
  • ജൈവവൈവിധ്യ പാർക്ക്
  • സ്കൂൾ റേഡിയോ
  • റീഡിങ് സ്റ്റോറി ടൈം
  • പ്രസംഗ പരിശീലനം
  • പ്രവർത്തിപരിചയക്ലാസുകൾ
  • സ്കൂൾ അസംബ്ലി മെച്ചപ്പെടുത്തൽ

സ്കൂൾ അസംബ്ലി കൂടുതൽ രസകരവും ജനാധിപത്യവുമാക്കുക അതിനായി അക്കാദമിക പ്രവർത്തനങ്ങൾ, ചുമതലകൾഎന്നിവ മുൻകൂട്ടി ആസൂത്രണം ചെയ്തു.

  • വിദ്യാലയ ഭരണഘടന ക്ലാസ് ഭരണഘടന

5 മുതൽ 12 വരെ എല്ലാ ക്ലാസുകളിലും സ്കൂളിനായി പൊതു ഭരണഘടന ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തുന്നതിനും മൗലികാവകാശങ്ങൾ, കടമകൾ തുടങ്ങിയവ തിരിച്ചറിയുന്നതിനും സ്കൂളുകളിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും, മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ പരിശീലനം നൽകുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

  • ഗൃഹസന്ദർശന പരിപാടി

വിദ്യാലയ മികവുകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക പ്രവർത്തനം സ്കൂൾ പരിസരത്തുള്ള എല്ലാ വീടുകളിൽ സംബന്ധിച്ച് സ്കൂളിലെ പ്രവർത്തനങ്ങൾ അറിയിക്കാൻ പിന്നീട് നേടിയെടുക്കൽ വിദ്യാലയത്തിന് സ്വീകാര്യത വർദ്ധിച്ചു

  • അംഗൻവാടികളുമായി സ്കൂൾ ബന്ധിപ്പിക്കൽ

അംഗൻവാടി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക, എല്ലാ വിദ്യാലയ പൊതുപരിപാടികളിലും അംഗൻവാടി വിദ്യാർഥികളെ അവരുടെ രക്ഷിതാക്കളെയും ക്ഷണിച്ചു, അംഗൻവാടികളും ആയി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു.

  • പഠന പരിമിതി മറികടക്കാൻ നിർദ്ദേശിച്ച മാർഗ്ഗങ്ങൾ

മലയാളത്തിളക്കം

അക്ഷരദീപം

ശ്രദ്ധ

ഹലോ ഇംഗ്ലീഷ്

സുരീലി ഹിന്ദി

ഉല്ലാസഗണിതം

വിദ്യാജ്യോതി ക്ലാസുകൾ

  • ഭിന്നശേഷി സൗഹൃദവിദ്യാലയം

ഭിന്നശേഷിയുള്ള കുട്ടികൾക്ക് ബിആർസി ട്രെയിനറുടെ നേതൃത്വത്തിൽ ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത ക്ലാസ് നൽകുന്നു,

കാഴ്ചക്കുറവ് മറികടക്കുന്നതിന് വിദ്യാർത്ഥികൾക്ക് കണ്ണട നൽകി,

റിസോഴ്സ് ടീച്ചർ സേവനം ഉറപ്പു വരുത്തി



കൂടുതൽ അറിയാം, താഴെക്കൊടുത്തിരിക്കുന്ന ചിത്രശാലയിലേക്കുള്ള  കണ്ണിയിൽ പ്രവേശിക്കുന്നതിലൂടെ....
https://docs.google.com/presentation/d/1D9fRT5Wg51_MoKY9YTFn3aofWDJp0A0-6ppTg1WzwiI/edit?usp=sharing
പ്രവേശനോൽസവം
ഉദ്ഘാടന ചടങ്ങിൽ നിന്ന് ......
സ്വാഗത ഗാനം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം