"ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G. M. L. P. S Chammannur}} | |||
{{|G. M. L. P. S Chammannur}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചമ്മന്നൂർ | |സ്ഥലപ്പേര്=ചമ്മന്നൂർ | ||
15:28, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ | |
|---|---|
| വിലാസം | |
ചമ്മന്നൂർ ചമ്മന്നൂർ പി.ഒ. , 679561 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1893 |
| വിവരങ്ങൾ | |
| ഇമെയിൽ | 24202gmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24202 (സമേതം) |
| യുഡൈസ് കോഡ് | 32070305601 |
| വിക്കിഡാറ്റ | Q64087939 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 49 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 80 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മരിയ വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | സലീബ് കല്ലിപറമ്പിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജയന്തി |
| അവസാനം തിരുത്തിയത് | |
| 02-02-2022 | MVRatnakumar |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ചമ്മന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ചമ്മന്നൂർ ജി.എം.എൽ.പി.സ്‌കൂൾ.
ചരിത്രം
നീര്മാതളത്തിന്റെ നാടായ പുന്നയൂർകുളത്തിന്റെ കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന ചമ്മന്നൂർ എന്ന ഗ്രാമത്തിൽ 1893 ൽ ആരംഭിച്ച വിദ്യാലയമാണ് ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ .1893 കളരിക്കൽ വളവ് അഷറഫ് ഹാജിയുടെ ബാപ്പയുടെ ബാപ്പയായ ഹാജി അഹമ്മദ് മാസ്റ്ററാണ് ഈ സ്കൂൾ സ്ഥാപിക്കുനത്തിന് തുടക്കം കുറിച്ചത് .ബ്രിട്ടീഷ് ഗവണ്മെന്റാണ് മാസ്റ്റർക് സ്കൂൾ തുടങ്ങുവാൻ അനുവാദം കൊടുത്തത്.കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
1893 ൽ വാടക കെട്ടിടത്തിൽ ചെറിയ സൗകര്യത്തോടു കൂടി ആരംഭിച്ച സ്കൂൾ ഇന്ന് അത്യാധുനിക സൗകര്യത്തോടുകൂടിയ രണ്ടുനില കെട്ടിടത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.തൃശൂർ ജില്ലയിലെ ആദ്യത്തെ സമ്പൂർണ സ്മാർട്ട് ഹൈടെക് ആയ ആദ്യത്തെ എൽ.പി സ്കൂൾ ആണ് ജി.എം. എൽ .പി.സ്കൂൾ ചമ്മന്നൂർ .കൂടുതൽ വായിക്കുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6748,76.0172|zoom=13}}
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24202
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
