"സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Pages}}<big>മലപ്പുറം ജില്ലയിൽ മലയോര പ്രദേശത്ത് കാളികാവ് പഞ്ചായത്തിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നിൽ നിന്ന പ്രദേശത്ത് ആദരണീയനായ മർഹൂം എ.പി ബാപ്പു ഹാജിയാണ് 1976 ൽ ഇന്ന് ക്രസന്റ് ഹയർ സെക്കൻററി സ്കൂൾ എന്നറിയപ്പെടുന്ന ഈ സ്ഥാപനം ആരംഭിക്കുന്നത്. അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി നേരിട്ട് എത്തിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.</big>
  {{PHSSchoolFrame/Pages}}<big>മലപ്പുറം ജില്ലയിൽ മലയോര പ്രദേശത്ത് കാളികാവ് പഞ്ചായത്തിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നിൽ നിന്ന പ്രദേശത്ത് ആദരണീയനായ മർഹൂം [[ശ്രീ ബാപ്പു ഹാജി 48039|എ.പി ബാപ്പു ഹാജി]]<nowiki/>യാണ് 1976 ൽ ഇന്ന് ക്രസന്റ് ഹയർ സെക്കൻററി സ്കൂൾ എന്നറിയപ്പെടുന്ന ഈ സ്ഥാപനം ആരംഭിക്കുന്നത്. അന്നത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി നേരിട്ട് എത്തിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.</big>

<big>അsക്കാക്കുണ്ട് എ.എം.യു.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭത്തിൽ അറിയപ്പെട്ടത്. പള്ളിശേരിയിലെ പരേതനായ ആലി ഹസൻ മുസ്ല്യാരാണ് ജൂൺ മാസത്തിൽ സ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം കർമ്മം നിർവഹിച്ചത്.അടക്കാക്കുണ്ട് നജ്മുൽ ഹുദാ മദ്രസയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം തുടക്കം കുറിച്ചിരുന്നത്. ആലീസ് ടീച്ചറായിരുന്നു സ്കൂളിലെ ആദ്യ അധ്യാപിക .അടക്കാക്കുണ്ടിലെ ഷെൻസി കുര്യൻ ആണ് പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. പുതിയ സ്കൂളിലേക്ക് പ്രവേശനം തേടുന്നതിന് മാനേജർ എ.പി ബാപ്പു ഹാജി അടക്കമുള്ളവർ ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നു. ഉച്ചക്കഞ്ഞി സമ്പ്രദായം നിലവിൽ വന്നിട്ടില്ലാത്ത കാലമായതിനാൽ സ്കൂളിൽ കഞ്ഞി വെച്ചു വിളമ്പിയായിരുന്നു സ്കൂളിലേക്ക് കുട്ടികളെ ആകർഷിച്ചിരുന്നത്.</big>

311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561946" എന്ന താളിൽനിന്ന് ശേഖരിച്ചത്