"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 106: | വരി 106: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable mw-collapsible | {| class="wikitable mw-collapsible" | ||
|+ | |+ | ||
|'''എൻ.എം . അന്ന''' | |'''എൻ.എം . അന്ന''' | ||
14:09, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം | |
|---|---|
| വിലാസം | |
അമ്പാട്ടുഭാഗം പുറമറ്റം പി.ഒ. , .689543 , പത്തനംതിട്ട ജില്ല | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37561 (സമേതം) |
| യുഡൈസ് കോഡ് | 32120700114 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | മല്ലപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | തിരുവല്ല |
| താലൂക്ക് | മല്ലപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലൂപ്പാറ |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം എൽ. പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 19 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിന്ദു എം കെ |
| പി.ടി.എ. പ്രസിഡണ്ട് | ബിജി മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ജെൻസി അനീഷ് |
| അവസാനം തിരുത്തിയത് | |
| 02-02-2022 | Jayanraghavan |
==ഉള്ളടക്കം[മറയ്ക്കുക]==
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് അമ്പാട്ടുഭാഗം

ചരിത്രം
ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . 1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . കൂടുതൽ വായിക്കാം

ഭൗതികസാഹചര്യങ്ങൾ
- മികച്ച പ്രീ പ്രൈമറി സൗകര്യം
- സ്മാർട്ട് ക്ലാസ്സ് റും
- സ്കൂൾ ലൈബ്രറി
- ക്ലാസ് ലൈബ്രറി കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
യോഗ
ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ . തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തിക്കുന്നതിന് ഇത് സഹായകമാകുന്നു . അതിനാൽ കുട്ടികളുടെ ശാരീരിക മാസസികാരോഗ്യത്തിനായി കുട്ടികൾക്ക് ചെയ്യാവുന്ന ചെറിയ തോതിലുള്ള യോഗാ മുറകൾ അഭ്യസിച്ചു പോരുന്നു .കൂടുതൽ വായിക്കാം

ക്ലബ്ബുകൾ
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ് കൂടുതൽ വായിക്കാം
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാദിനം
- ലഹരി വിരുദ്ധ ദിനം
- ജനസംഖ്യാ ദിനം
- ചാന്ദ്രദിനം
- ഹിരോഷിമാ ദിനം കൂടുതൽ വായിക്കാം
അംഗീകാരങ്ങൾ
മുൻസാരഥികൾ
| എൻ.എം . അന്ന | 1952-1953 |
|---|---|
| പി.കെ. ഗീവർഗീസ് | 1953-1954 |
| എ. ഒ. ഉമ്മൻ | 1954-1955 |
| ചാച്ചിയമ്മ തോമസ് | 1956-1959 |
| എം.എ വർഗീസ് | 1959-1982 |
| എൻ. ഭാസ്കരൻ നായർ | 1983-1983 |
| കെ.എൻ. ഭാർഗ്ഗവി | 1983-1984 |
| എൻ എസ് .തങ്കമ്മ | 1984-1985 |
| ആർ. ഭാസ്കര ഗണകൻ | 1985-1987 |
| അമ്മുകുട്ടി .എൻ.പി | 1988-1990 |
| വി.കെ.നാരയണപ്പണിക്കർ | 1990-1991 |
| കെ.രാമചന്ദ്രൻ നായർ | 1991-1991 |
| സി.ജി. ഗോപാലകൃഷ്ണ പിള്ള | 1992-1993 |
| പി .ആർ . കൃഷ്ണൻ കുട്ടി | 1993-1994 |
| കെ.വി. സുമതി | 1994-1995 |
| എൻ. ലീലാമണിയമ്മ | 1995-2000 |
| കെ.ഗോപലകൃഷ്ണ കുറുപ്പ് | 2000-2001 |
| എം.മുകുന്ദപ്പണിക്കർ | 2006-2016 |
| വത്സമ്മ വി.ആർ | 2017-2018 |
| അശ്വതി .ജി | 2018-2020 |
| ബിന്ദു. എം.കെ | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ജോൺ ജോസ് (കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ )
ഡെയ്സി വർഗീസ് (പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ)
ഉഷ (കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ )
അധ്യാപകർ
അധ്യാപകർ
- ബിന്ദു. എം.കെ
- അന്നമ്മ ജോർജ്
- ജയകുമാർ .ആർ
- രഞ്ജുമോൾ .പി.ആർ
- ബിന്ദു.എം.പി
അനധ്യാപകർ
- ജബ്ബാർ . പി.എൻ
- ഷീല രാജഗോപാൽ
സ്കൂൾ ഫോട്ടോകൾ
-
ഓണാഘോഷം 2021
-
വാമനൻ
-
സ്മാർട്ട് ക്ലാസ് റൂം
-
ഇലചിത്രം
-
ശിശുദിനം 2021
-
വീട്ടിലൊരു ഗണിതലാബ്
-
പരിസ്ഥിതി ദിനാഘോഷം 2021
-
പരിസ്ഥിതി ദിനാഘോഷം 2021
-
പരിസ്ഥിതി ദിനാഘോഷം 2021
-
പരിസ്ഥിതി ദിനാഘോഷം 2021
-
ജലദിനം 2021
-
ജലദിനം 2021
-
ജലദിനം 2021
-
ബോധവത്കരണ പോസ്റ്റർ
-
ശ്രദ്ധ പ്രോഗ്രാം 2019
-
ശിശുദിനം 2021
-
ചാന്ദ്രദിനം 2021
വഴികാട്ടി
തിരുവല്ല - റാന്നി റോഡിൽ കോമളം സ്റ്റോപ്പിൽ നിന്നും 1 K M സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{#multimaps:9.406314831130977, 76.65388351296512| zoom=13}}