"ഗവ. എൽ പി സ്കൂൾ, പൊക്ലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GLPS Poclassery}}
{{prettyurl|GLPS Poclassery}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പൊക്ലാശ്ശേരി
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34219
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477649
|യുഡൈസ് കോഡ്=32110400801
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1911
|സ്കൂൾ വിലാസം=പൊക്ലാശ്ശേരി
|പോസ്റ്റോഫീസ്=കണിച്ചുകുളങ്ങര
|പിൻ കോഡ്=688582
|സ്കൂൾ ഫോൺ=0478 2862285
|സ്കൂൾ ഇമെയിൽ=34219cherthala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൽ  അജിത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മേറീന സേവ്യർ
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ ഷാജി
|സ്കൂൾ ചിത്രം=School-photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
== ചരിത്രം ==
സ്ഥാപിതം 1911 ആമുഖം കൊല്ലവർഷം 1085 പൊക്ലാശ്ശേരി ഭാഗത്തെ പ്രഭു കുടുംബാംഗങ്ങളായ വേഡിയം, വാഴുവേലി, കണ്ടംകുളം, കുറ്റിക്കാട് മഴുവക്കാട് തുടങ്ങിയ വീട്ടുകാർ 80 അടി നീളവും അതിനിണങ്ങുന്ന രീതിയിൽ ചെങ്കല്ലുവെട്ടി ഇരുവശവും മുഖപ്പോടുകൂടിയ ഒരു സ്കൂൾ കെട്ടിടം തീർത്തു സർക്കാരിന് വിട്ടുകൊടുത്തു സ്ക്കൂളിൻ്റെ ശരിയായ രീതിയിലുള്ള പ്രവർത്തനം 1911 ആരംഭിച്ചു.
സ്ഥാപിതം 1911 ആമുഖം കൊല്ലവർഷം 1085 പൊക്ലാശ്ശേരി ഭാഗത്തെ പ്രഭു കുടുംബാംഗങ്ങളായ വേഡിയം, വാഴുവേലി, കണ്ടംകുളം, കുറ്റിക്കാട് മഴുവക്കാട് തുടങ്ങിയ വീട്ടുകാർ 80 അടി നീളവും അതിനിണങ്ങുന്ന രീതിയിൽ ചെങ്കല്ലുവെട്ടി ഇരുവശവും മുഖപ്പോടുകൂടിയ ഒരു സ്കൂൾ കെട്ടിടം തീർത്തു സർക്കാരിന് വിട്ടുകൊടുത്തു സ്ക്കൂളിൻ്റെ ശരിയായ രീതിയിലുള്ള പ്രവർത്തനം 1911 ആരംഭിച്ചു.

13:52, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, പൊക്ലാശ്ശേരി
വിലാസം
പൊക്ലാശ്ശേരി

പൊക്ലാശ്ശേരി
,
കണിച്ചുകുളങ്ങര പി.ഒ.
,
688582
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0478 2862285
ഇമെയിൽ34219cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34219 (സമേതം)
യുഡൈസ് കോഡ്32110400801
വിക്കിഡാറ്റQ87477649
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽ അജിത
പി.ടി.എ. പ്രസിഡണ്ട്മേറീന സേവ്യർ
എം.പി.ടി.എ. പ്രസിഡണ്ട്സീമ ഷാജി
അവസാനം തിരുത്തിയത്
02-02-2022Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്ഥാപിതം 1911 ആമുഖം കൊല്ലവർഷം 1085 പൊക്ലാശ്ശേരി ഭാഗത്തെ പ്രഭു കുടുംബാംഗങ്ങളായ വേഡിയം, വാഴുവേലി, കണ്ടംകുളം, കുറ്റിക്കാട് മഴുവക്കാട് തുടങ്ങിയ വീട്ടുകാർ 80 അടി നീളവും അതിനിണങ്ങുന്ന രീതിയിൽ ചെങ്കല്ലുവെട്ടി ഇരുവശവും മുഖപ്പോടുകൂടിയ ഒരു സ്കൂൾ കെട്ടിടം തീർത്തു സർക്കാരിന് വിട്ടുകൊടുത്തു സ്ക്കൂളിൻ്റെ ശരിയായ രീതിയിലുള്ള പ്രവർത്തനം 1911 ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നൂറുവർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ നിന്നും . സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന ഒട്ടേറെ പ്രമുഖർ ഉണ്ടായിട്ടുണ്ട്. കുട്ടികൾ അക്കാദമികതലത്തിലും കലാ-കായിക പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലെത്താൻ ഈ സ്കൂൾ നന്നായി പ്രവർത്തിക്കുന്നു

ഒറ്റനോട്ടത്തിൽ തന്നെ എല്ലാവരെയും ആകർഷിക്കന്നതരത്തിലുള്ള സ്ക്കൂൾ കെട്ടിടവും അങ്കണവും എല്ലാ ക്ലാസ് മുറികളും തറ ടൈൽ വിരിച്ച് ആകർഷകമായ രീതിയിൽ പെയിന്റടിച്ച് മനോഹരമാക്കിയിരിക്കുന്നു. മുൻവശത്തെ കെട്ടിടത്തിലെ ക്ലാസ് മുറികൾ മൾട്ടി പർപ്പസ് ഇരുമ്പു പാർട്ടീഷൻ സ്ഥാപിച്ചിരിക്കുന്നു. ഇലക്ടിക്ക് വയറിങ്ങുകൾ നടത്തി എല്ലാ ക്ലാസിലും ട്യൂബും ഫാനും ഉണ്ട്.

പ്രീ- പ്രൈമറി ഉൾപ്പെടെയുള്ള കുട്ടികളുടെ ഉല്ലാസത്തിനും ബുദ്ധിവികാസത്തിനും ഉതകുന്ന നിരവധി കളിയുപകരണങ്ങൾ ഉണ്ട്. എസ്.എസ്.എ ഫണ്ടിൽ നിന്നും ഒരു പാർക്ക് സ്ക്കൂൾ അങ്കണത്തിലുണ്ട്. മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ വകയായി മൂന്ന് സ്മാർട്ട് ക്ലാസുകൾ സ്ക്കൂളിലുണ്ട്. അതിനാൽ തന്നെ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു.

മലയാള ഭാഷയോടൊപ്പം ആംഗലേയ ഭാഷയിലും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. .ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുവാൻ ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനവും നടത്തുന്നു. ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു. കുട്ടികളുടെ മികവ് പ്രദർശിപ്പിക്കുവാൻ കോർണർ PTA യും നടത്തുന്നു. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പൊതുജനങ്ങളുടെ പങ്കാളിത്തവും രക്ഷകർത്താക്കളുടെ പങ്കാളിത്തവും ഉറപ്പാക്കുന്നു.സ്ക്കൂൾ ഉപജില്ലാ തലങ്ങളിൽ കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ചവെയ് ക്കുകുയുംചെയ്യുന്നു. എല്ലാ കുട്ടികൾക്കു വൃത്തിയുള്ളതും പോഷക സമ്യദ്ധമായ ഭക്ഷണം പാചകം ചെയ്തു നൽകുന്നു.

  • ഡിജിറ്റൽ ക്ലാസ് മുറികൾ
  • ജൈവ വൈവിധ്യ പാർക്ക്
  • നല്ല രീതിയിലുള്ള സൗകര്യത്തോടു കൂടിയ പ്രീപ്രൈമറി
  • കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായിട്ടുള്ള ഒരു പാർക്ക്
  • ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി
  • കെഎസ്എഫ്ഇ യുടെ സഹായത്തോടെ നിർമ്മിച്ച ജലശുദ്ധീകരണ സംവിധാനം
  • ഭിന്നശേഷി കുട്ടികൾക്കായുള്ള അഡാപ്റ്റർ ടോയ് ലറ്റ്
  • വൈദ്യുതോൽപ്പാദനത്തിന് വേണ്ടി ഒരു സോളാർ പവർ പ്ലാൻറ്
  • വിവരസാങ്കേതികവിദ്യ പരിശീലിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • മലയാളത്തിളക്കം
  • ഹലോ ഇംഗ്ലീഷ്ം
  • കോർണർ പി ടി എ
  • ദിനാചരണങ്ങൾ മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • ക്വിസ് പ്രോഗ്രാമുകൾ
  • എല്ലാ മാസവും ക്ലാസ് പിടിഎ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • കാ൪ത്തീകേയ൯
  • പരമേശ്വരകുുറുപ്പ്
  • ബേബിസരോജം
  • അന്നമ്മ
  • റഹ്മാ൯
  • ഫ്രാ൯സിസ്
  • പ്രഭാ
  • ദിനേശ൯
  • സ്വ൪ണ്ണമ്മ C B
  • അജിത L

നേട്ടങ്ങൾ

  • 2020 ൽ ഹരിതചട്ടം നടപ്പിലാക്കിയ ഘടക സ്ഥാപനങ്ങൾക്കുള്ള ആദരവ് മാതൃക പഞ്ചായത്ത് 2020 നമ്മുടെ സ്കൂളിൽ ലഭിക്കുകയുണ്ടായി
  • 2019 ൽ കിഡ്സ് ഫെസ്റ്റിൽ നമ്മുടെ പ്രീ പ്രൈമറി കുട്ടികൾക്ക് എവറോളിംഗ് ട്രോഫി കരസ്ഥമാക്കി
  • കഴിഞ്ഞ വർഷങ്ങളിൽ എൽ എസ്എസ് പരീക്ഷയ്ക്ക് മികച്ച വിജയമാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ കാഴ്ചവയ്ക്കുന്നത് 2019 ൽ മൂന്ന് കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായി
  • ശിശുദിനവുമായി ബന്ധപ്പെട്ട നടത്തിയ പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ ഷാം S ആൻറണിക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി
  • ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലും അതും നമ്മുടെ കുട്ടികൾ കഴിവുകൾ തെളിയിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്
  • ശിശുസൗഹൃദമായ ഒരു അന്തരീക്ഷം ആണ് നമ്മുടെ സ്കൂളിൽ ഉള്ളത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.പി.എസ്.ചന്ദ്രൻ
  • ലഫ്റ്റനന്റ് കേണൽ
  • എം.എൻ പ്രകാശൻ
  • ഡോ. റെയ്ച്ചൽ അലക്സാണ്ടർ
  • ശ്രീ.കെ.കെ. മഹേശൻ
  • ശ്രീമതി ബീനാ നടേശ്
  • ഫാ. എഡ്വേർഡ് ബി.എ
  • ശ്രീ മുരുകൻ പെരക്കൻ

വഴികാട്ടി

  • കണിച്ചുകുളങ്ങര ആലപ്പുഴ റൂട്ടിൽ പൊക്ലാശ്ശേരി ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറു മാറി പൊക്ലാശ്ശേരി അമ്പലത്തിന് കിഴക്ക് വശത്തായിട്ട് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കണിച്ചുകുളങ്ങര ക്ഷേത്രത്തിന് തെക്കുവശം പടിഞ്ഞാറോട്ട് മാറിയാണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്ചേർത്തല കണിച്ചുകുളങ്ങര റൂട്ടിൽ പ്രൈവറ്റ് ബസിന് വന്നാൽ ഈ സ്കൂളിൽ എത്താവുന്നതാണ് കണിച്ചുകുളങ്ങരക്ഷേത്രത്തിൽ നിന്നും 2 കി മീറ്റർ മാറിയാണ് സ്ക്കൂൾ . ഓട്ടോയ്ക്ക് സ്കൂളിൽ എത്തിച്ചേരാൻ കഴിയും
{{#multimaps:9.621668772257753, 76.30827499658011|zoom=18}}