ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
4,095
തിരുത്തലുകൾ
No edit summary |
|||
വരി 33: | വരി 33: | ||
പള്ളിപ്പുറം ചെറായി പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികപരവുമായ ജീവിതത്തിലും പുരോഗതിയിലും അടിസ്ഥാനപരമായി ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഈ വിദ്യാലയം. നിരക്ഷരതയുടെ ശാപം പേറി അധ:സ്ഥിതാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ നാട്ടിലെ അടിസ്ഥാന തൊഴിൽ സമൂഹത്തിൻറെ ഉന്നമന ത്തിനായി 1920-ൽ ആരംഭിച്ചതാണ് സച്ചിദാനന്ദ സന്ദയിനി അരയ സ്കൂൾ. 1960-ൽ ഇത് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. | പള്ളിപ്പുറം ചെറായി പ്രദേശത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികപരവുമായ ജീവിതത്തിലും പുരോഗതിയിലും അടിസ്ഥാനപരമായി ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഈ വിദ്യാലയം. നിരക്ഷരതയുടെ ശാപം പേറി അധ:സ്ഥിതാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ നാട്ടിലെ അടിസ്ഥാന തൊഴിൽ സമൂഹത്തിൻറെ ഉന്നമന ത്തിനായി 1920-ൽ ആരംഭിച്ചതാണ് സച്ചിദാനന്ദ സന്ദയിനി അരയ സ്കൂൾ. 1960-ൽ ഇത് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. | ||
എടവനപ്പറമ്പിൽ കേളുണ്ണി മേനോൻ ആയിരുന്നു ഇവിടുത്തെ പ്രഥമ അധ്യാപകൻ. സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് സമുദായ സ്നേഹി- യായ കൈതവളപ്പിൽ കിട്ടൻ രാമൻ കുഞ്ഞ് ആയിരുന്നു. കെട്ടിടം പണിതതും ബാക്കി സ്ഥലം നൽകിയതും കടവുങ്കശ്ശേരി കുഞ്ഞൻ മാനേജർ ആയിരുന്നു. അദ്ദേഹത്തിൻറെ മരണശേഷം ശ്രീ.കെ.കെ.രാമകൃഷ്ണൻ പദവി ഏറ്റെടുക്കു- കയും സ്കൂൾ കാര്യക്ഷമമായി കൊണ്ടുനടക്കുകയും ചെയ്തു. 1994-ൽ അദ്ദേഹത്തിൻറെ ദേഹവിയോഗത്തിൽ മകൻ കെ.ആർ. രാജേഷിൻറെ ചുമതല- യിലായി. എന്നാൽ ഇപ്പോൾ ഇത് സന്ദയിനി സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു. | എടവനപ്പറമ്പിൽ കേളുണ്ണി മേനോൻ ആയിരുന്നു ഇവിടുത്തെ പ്രഥമ അധ്യാപകൻ. സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് സമുദായ സ്നേഹി- യായ കൈതവളപ്പിൽ കിട്ടൻ രാമൻ കുഞ്ഞ് ആയിരുന്നു. കെട്ടിടം പണിതതും ബാക്കി സ്ഥലം നൽകിയതും കടവുങ്കശ്ശേരി കുഞ്ഞൻ മാനേജർ ആയിരുന്നു. അദ്ദേഹത്തിൻറെ മരണശേഷം ശ്രീ.കെ.കെ.രാമകൃഷ്ണൻ പദവി ഏറ്റെടുക്കു- കയും സ്കൂൾ കാര്യക്ഷമമായി കൊണ്ടുനടക്കുകയും ചെയ്തു. 1994-ൽ അദ്ദേഹത്തിൻറെ ദേഹവിയോഗത്തിൽ മകൻ കെ.ആർ. രാജേഷിൻറെ ചുമതല- യിലായി. എന്നാൽ ഇപ്പോൾ ഇത് സന്ദയിനി സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു. | ||
ശ്രീ.പങ്കജാക്ഷൻ പിള്ള, പി. ജെ. കുര്യാക്കോസ് (BA,BT),കേരള നിയമ സഭാംഗമായിരുന്ന ജോൺ മാഞ്ഞൂരാൻ, കെ.എ അച്യുതൻ (BA,BT), എം. ഡി പൊറിഞ്ചു, ഇ പി കമലാക്ഷി(BA,BT), ശാരദ ദേവസ്സിക്കുട്ടി, റോക്കി, ഗിരിജ, രത്നമ്മ(BSc. B.Ed) എന്നിവർ ഇതുവരെയുള്ള പ്രധാനധ്യാപകരായിരുന്നു. കലാപരമായും സാഹിത്യപരമായും ജില്ലയിലെ മികച്ച വിദ്യാലയമായ ഇത് അർപ്പണമാനോഭാവമുള്ളവരും സാംസ്‌കാരിക പാരമ്പര്യമുള്ളവരുമായ അധ്യാപകരുടെ കൂട്ടായ പ്രവർത്തനം മൂലമാണെന്നും ഇന്നും അത് തുടരുന്നു വെന്നതും ശ്രദ്ധേയമാണ്. | |||
സംസ്കൃത പണ്ഡിതനായിരുന്ന ശ്രീ. എ.ഡി ഹരിശർമ, അമേരിക്കയിൽ ഡോ.ഖൊരാനയുടെ അസിസ്റ്റൻറും വിഖ്യാത ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എൻ. ബാലചന്ദ്രമേനോൻ, ജില്ലാ ജഡ്ജിയായിരുന്ന എം. ജെ. ദേവസ്സി, മഹാരാജാസ് കോളേജ് പ്രോഫസ്സറായിരുന്ന പി. വി. അപ്പു, സംസ്ഥാന വിദ്യഭ്യാസ ഡയറക്ടറായിരുന്ന ശ്രീ. കെ.വി.മദനൻ , റെവ.ഫാദർ റാഫേൽ ഒളാട്ടുപുറത്ത്, പി&ടി ജനറൽ മാനേജർ ശ്രീ. കെ.യു ബാഹുലേയൻ തുടങ്ങി വിവിധ തലങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒട്ടേറെ പ്രമുഖർ ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ് . | |||
നിർധനരായ മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും മറ്റും മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ചരിത്രപരമായും സാമൂഹ്യ- പരമായും ഒട്ടേറെ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. | |||
മികച്ച അക്കാദമിക നിലവാരം | മികച്ച അക്കാദമിക നിലവാരം |
തിരുത്തലുകൾ