"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}കഴിഞ്ഞകുറെ വർഷങ്ങളായി പത്താം ക്ലാസ് പൊതുപരീക്ഷയിൽ 100% വിജയം കൈവരിക്കുന്ന  സ്കൂളുകൾക്കുള്ള  ജില്ലാ പഞ്ചായത്തിൻ്റെ പുരസ്കാരം ജി എച്ച് എസ് എസ് ചോറോടിന് ലഭിച്ചുവരുന്നു.
{{PVHSSchoolFrame/Pages}}


2012- 13 വർഷത്തെ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാനതല അവാർഡ് ജി.എച്ച് എസ് എസ് ചോറോട് കരസ്ഥമാക്കി.  
* കഴിഞ്ഞകുറെ വർഷങ്ങളായി പത്താം ക്ലാസ് പൊതുപരീക്ഷയിൽ 100% വിജയം കൈവരിക്കുന്ന  സ്കൂളുകൾക്കുള്ള  ജില്ലാ പഞ്ചായത്തിൻ്റെ പുരസ്കാരം ജി എച്ച് എസ് എസ് ചോറോടിന് ലഭിച്ചുവരുന്നു.  


സ്കൂൾ പ്രധാനാധ്യാപകനായ കെ ടി മോഹൻദാസിൻ്റെയും പി ടി എ പ്രസിഡണ്ടായ  കൊയ്യോടെൻ ഭാസ്കരൻ്റെയും നേതൃത്വത്തിൽ  ജി എച്ച് എസ് എസ് ചോറോടിനെ അന്താരാഷ്ട്ര  നിലവാരത്തിലേക്ക്  ഉയർത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു  വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കും സ്കൂളിനെ അക്കാദമിക മികവിൻ്റെ  കേന്ദ്രമാക്കി മാറ്റുന്നതിന് നടത്തിയ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി  ഈ പുരസ്കാരം . <gallery>
* 2012- 13 വർഷത്തെ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാനതല അവാർഡ് ജി.എച്ച് എസ് എസ് ചോറോട് കരസ്ഥമാക്കി. സ്കൂൾ പ്രധാനാധ്യാപകനായ കെ ടി മോഹൻദാസിൻ്റെയും പി ടി എ പ്രസിഡണ്ടായ  കൊയ്യോടെൻ ഭാസ്കരൻ്റെയും നേതൃത്വത്തിൽ  ജി എച്ച് എസ് എസ് ചോറോടിനെ അന്താരാഷ്ട്ര  നിലവാരത്തിലേക്ക്  ഉയർത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു  വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കും സ്കൂളിനെ അക്കാദമിക മികവിൻ്റെ  കേന്ദ്രമാക്കി മാറ്റുന്നതിന് നടത്തിയ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി  ഈ പുരസ്കാരം .  
<gallery>
പ്രമാണം:16007-sslc 2019.jpg|SSLC 2019
പ്രമാണം:16007-sslc 2019.jpg|SSLC 2019
പ്രമാണം:16007-sslc 2019 2.jpg
പ്രമാണം:16007-sslc 2019 2.jpg
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557246" എന്ന താളിൽനിന്ന് ശേഖരിച്ചത്