"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48039 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
48039 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 48: വരി 48:
'''നാസർ സി ടി'''
'''നാസർ സി ടി'''


മലയോര മേഖലയിലെ ക്രസൻ്റ് അടക്കാക്കുണ്ട് സ്കൂളിന് സ്പോർട്സ് മേഖലയിൽ ഉന്നത സ്ഥാനം നേടിക്കൊടുത്ത കായിക അധ്യാപകനായ നാസർ സി ടി മാഷ് സ്കൂൾ തല സ്പോർട്സ് മേഖലയിലെ നിറസാന്നിധ്യമാണ്. 1981-84 കാലയളവിൽ ജി വി രാജ സ്പോർട്സ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ആ കാലയളവിൽ ഡൽഹിയിൽ നടന്ന സുബ്രതോ മുഖർജി കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുത്ത കേരള സ്കൂൾ ടീമിലെ അംഗമായിരുന്നു അദ്ദേഹം . 1983 -84 കാലഘട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുത്ത കേരള ടീമിൻ്റെ ഗോൾവല കാത്ത കാവൽക്കാരനായിരുന്നു അദ്ദേഹം. 1982- 84 കാലഘട്ടങ്ങളിൽ ബെസ്റ്റ് സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റിൽ ജേതാക്കളായ സ്കൂൾ ടീമിലെ അംഗവുമായിരുന്നു സി.ടി നാസർ. പി കെ കെമിക്കൽസ് തിരുവനന്തപ്പുരത്തിൻ്റെ ഗെസ്റ്റ് പ്ലെയറായി ഒരു വർഷം കളിച്ച അദ്ദേഹത്തിന് മമ്പാട് എം ഇ എസ് ഫുട്ബോൾ ഹോസ്റ്റലിൽ സെലക്ഷൻ ലഭിക്കുകയും രണ്ടുവർഷം എം എസ് കോളേജ് ജഴ്സിയിൽ കളിക്കാനും കഴിഞ്ഞു.
മലയോര മേഖലയിലെ ക്രസൻ്റ് അടക്കാക്കുണ്ട് സ്കൂളിന് സ്പോർട്സ് മേഖലയിൽ ഉന്നത സ്ഥാനം നേടിക്കൊടുത്ത കായിക അധ്യാപകനായ നാസർ സി ടി മാഷ് സ്കൂൾ തല സ്പോർട്സ് മേഖലയിലെ നിറസാന്നിധ്യമാണ്. 1981-84 കാലയളവിൽ തിരുവനന്തപുരം  ജി വി രാജ സ്പോർട്സ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ആ കാലയളവിൽ ഡൽഹിയിൽ നടന്ന സുബ്രതോ മുഖർജി കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുത്ത കേരള സ്കൂൾ ടീമിലെ അംഗമായിരുന്നു അദ്ദേഹം .1983 -84 കാലഘട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുത്ത കേരള ടീമിൻ്റെ ഗോൾവല കാത്ത കാവൽക്കാരനായിരുന്നു അദ്ദേഹം. 1982- 84 കാലഘട്ടങ്ങളിൽ ബെസ്റ്റ് സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റിൽ ജേതാക്കളായ സ്കൂൾ ടീമിലെ അംഗവുമായിരുന്നു സി.ടി നാസർ. ആ കാലഘട്ടത്തിൽ    TK  കെമിക്കൽസ് തിരുവനന്തപ്പുരത്തിൻ്റെ ഗെസ്റ്റ് പ്ലെയറായി ഒരു വർഷം കളിക്കാൻ  ഭാഗ്യം ലഭിച്ച  അദ്ദേഹത്തിന് പിന്നീട് മമ്പാട് എം ഇ എസ് ഫുട്ബോൾ സ്പോർട്സ്  ഹോസ്റ്റലിൽ സെലക്ഷൻ ലഭിക്കുകയും രണ്ടുവർഷം എം എസ് കോളേജ് ടീം അംഗമാ വാനും   കഴിഞ്ഞു. 1989 മുതൽ  കായിക അധ്യാപകനായി സി എച്ച് എസ് എസിൽ സേവനം തുടങ്ങിയ അദ്ദേഹം നിരവധി കുട്ടികളെ അത്‌ലറ്റിക്, ഹാൻഡ്ബോൾ വിഭാഗങ്ങളിൽ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.  


കായിക അധ്യാപകനായി സി എച്ച് എസ് എസിൽ സേവനം തുടങ്ങിയ അദ്ദേഹം നിരവധി കുട്ടികളെ അത്‌ലറ്റിക്, ഹാൻഡ്ബോൾ വിഭാഗങ്ങളിൽ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ദുബായിൽ വെച്ച് നടന്ന ഇൻ്റർ നാഷണൽ ബീച്ച് ഹാൻഡ്ബോളിൽ ഇന്ത്യയ്ക്ക് വേണ്ടി സ്കൂളിൽ നിന്ന് ഒരു വിദ്യാർത്ഥിയെ പങ്കെടുപ്പിക്കാനും അദ്ദേഹത്തിൻ്റെ പ്രയത്നത്തിന് സാധിച്ചു. ഈ കാലയളവിൽ നൂറോളം വിദ്യാർത്ഥികൾക്ക് കേരളത്തിനു വേണ്ടി വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കാനുള്ള അവസരം നേടിക്കൊടുത്ത അദ്ദേഹത്തിൻ്റെ മികച്ച വിദ്യാർത്ഥികളിൽ  6 പേർ ഇന്ത്യൻ ആർമി താരങ്ങളായും, 4 പേർ പോലീസ് ഓഫീസർമാരായും, പത്തോളം  പേർ കായിക അധ്യാപകരായും വിവിധ ഇടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഈയിടെ പോലീസ് സീനിയർ സിവിൽ ഓഫീസറായി നിയമനം ലഭിച്ച സഹദ് കാളികാവ് അദ്ദേഹത്തിന് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് നേടിയെടുത്തത്. നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ദേശീയ ഗെയിംസ് 2015 കേരളത്തിൽ വെച്ച് നടന്നപ്പോൾ  3 പേരെ കേരള ഹാൻഡ്ബോൾ ടീം അംഗങ്ങളാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗുജറാത്ത് ഗാന്ധിനഗറിലെ സ്പോർട്സ് അതോറിറ്റി ഇന്ത്യയിൽ നിന്ന് NAS സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ മാഷ് നിലവിൽ ഹാൻഡ്ബോൾ അസോസിയേഷൻ്റെ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ്, സംസ്ഥാന സെലക്ഷൻ കമ്മറ്റി ചെയർമാൻ, നിലവിലെ മലപ്പുറം ജില്ലയുടേയും, സംസ്ഥാനത്തിൻ്റെയും ഹാൻഡ് ബാൾ കോച്ച് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച് വരുന്നു.
ദുബായിൽ വെച്ച് നടന്ന ഇൻ്റർ നാഷണൽ ബീച്ച് ഹാൻഡ്ബോളിൽ ഇന്ത്യയ്ക്ക് വേണ്ടി സ്കൂളിൽ നിന്ന് ഒരു വിദ്യാർത്ഥിയെ പങ്കെടുപ്പിക്കാനും അദ്ദേഹത്തിൻ്റെ പ്രയത്നത്തിന് സാധിച്ചു. ഈ കാലയള വിൽ നൂറോളം വിദ്യാർത്ഥികൾക്ക് കേരളത്തിനു വേണ്ടി വിവിധ വിഭാഗങ്ങളിലായി പങ്കെടുക്കാനുള്ള അവസരം നേടിക്കൊടുത്ത അദ്ദേഹത്തിൻ്റെ മികച്ച വിദ്യാർത്ഥികളിൽ  6 പേർ ഇന്ത്യൻ ആർമി താരങ്ങളായും, 4 പേർ പോലീസ് ഓഫീസർമാരായും, പത്തോളം  പേർ കായിക അധ്യാപകരായും വിവിധ ഇടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.  ഈയിടെ പോലീസ് സീനിയർ സിവിൽ ഓഫീസറായി നിയമനം ലഭിച്ച സഹദ് കാളികാവ് അദ്ദേഹത്തിന് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് നേടിയെടുത്തത്. നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ദേശീയ ഗെയിംസ് 2015 കേരളത്തിൽ വെച്ച് നടന്നപ്പോൾ  3 പേരെ കേരള ഹാൻഡ്ബോൾ ടീം അംഗങ്ങളാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗുജറാത്ത് ഗാന്ധിനഗറിലെ സ്പോർട്സ് അതോറിറ്റി ഇന്ത്യയിൽ നിന്ന് NIS സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ മാഷ് നിലവിൽ ഹാൻഡ്ബോൾ അസോസിയേഷൻ്റെ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ്, സംസ്ഥാന സെലക്ഷൻ കമ്മറ്റി ചെയർമാൻ, നിലവിലെ മലപ്പുറം ജില്ലയുടേയും, സംസ്ഥാനത്തിൻ്റെയും ഹാൻഡ് ബാൾ കോച്ച് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച് വരുന്നു


'''ലൗലി ബേബി'''  
'''ലൗലി ബേബി'''  


സ്കൂളിലെ കായിക അധ്യാപികയായി 1991 ൽ സേവനം തുടങ്ങിയ ലൗലി ബേബി ടീച്ചർ ഒത്തിരി ജില്ലാ, സംസ്ഥാന, നാഷണൽ കായികതാരങ്ങളെ ഉന്നത മേഖലകളിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. 1988- 90 കാലഘട്ടത്തിൽ കേരള യൂണിവേഴ്സിറ്റിക്ക് വേണ്ടി യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടുകയും, ആൾ ഇന്ത്യ ക്രോസ് കൺട്രിയിൽ  ടീം ഇൻ കേരള യൂണിവേഴ്സിറ്റിക്ക് വേണ്ടി മൂന്നുവർഷം പങ്കെടുക്കുകയും, തുടർച്ചയായി മൂന്നു വർഷവും മെഡൽ നേടുകയും ചെയ്ത അത്‌ലറ്റിക് താരവുമായിരുന്നു ടീച്ചർ. 400, 3000, 5000, 10000, ക്രോസ് കൺട്രി എന്നീ ഇനങ്ങളിൽ മെഡൽ നേടിയ ലൗലി ബേബി ടീച്ചർ സ്കൂളിൽ ഇപ്പോഴും കുട്ടികൾക്ക് നിരന്തര പരിശീലനം നൽകുന്നതിൽ വ്യാപൃതയായി കൊണ്ടിരിക്കുന്നു
സ്കൂളിലെ കായിക അധ്യാപികയായി 1991 ൽ സേവനം തുടങ്ങിയ ലൗലി ബേബി ടീച്ചർ ഒത്തിരി ജില്ലാ, സംസ്ഥാന, നാഷണൽ കായികതാരങ്ങളെ ഉന്നത മേഖലകളിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. 1988- 90 കാലഘട്ടത്തിൽ കേരള യൂണിവേഴ്സിറ്റിക്ക് വേണ്ടി യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടുകയും, ആൾ ഇന്ത്യ ക്രോസ് കൺട്രിയിൽ  ടീം ഇൻ കേരള യൂണിവേഴ്സിറ്റിക്ക് വേണ്ടി മൂന്നുവർഷം പങ്കെടുക്കുകയും, തുടർച്ചയായി മൂന്നു വർഷവും മെഡൽ നേടുകയും ചെയ്ത അത്‌ലറ്റിക് താരവുമായിരുന്നു ടീച്ചർ. 400, 3000, 5000, 10000, ക്രോസ് കൺട്രി എന്നീ ഇനങ്ങളിൽ മെഡൽ നേടിയ ലൗലി ബേബി ടീച്ചർ സ്കൂളിൽ ഇപ്പോഴും കുട്ടികൾക്ക് നിരന്തര പരിശീലനം നൽകുന്നതിൽ വ്യാപൃതയായി കൊണ്ടിരിക്കുന്നു