"എ. എൽ. പി. എസ്. പെരിഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22220alps (സംവാദം | സംഭാവനകൾ)
ചരിത്രം ഉൾപ്പെടുത്തി
22220alps (സംവാദം | സംഭാവനകൾ)
പട്ടിക ചേർത്തു
 
വരി 1: വരി 1:
{{PSchoolFrame/Pages}}പ്രമുഖ സ്വാതന്ത്ര്യസമരസേനാനി ശ്രീ വി ആർ കൃഷ്ണനെഴുത്തച്ഛൻ , കവിയും ഗാനരചയിതാവുമായ ശ്രീ മുല്ലനേഴി തുടങ്ങിയവരുൾപ്പെടെ രാഷ്ട്രീയ, സാമൂഹ്യ,വിദ്യാഭ്യാസ, കലാസാഹിത്യ , സാംസ്കാരിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ഒട്ടേറെ വ്യക്തികൾ ആദ്യാക്ഷരം കുറിച്ച പ്രാഥമിക വിദ്യാലയമാണ് പെരിഞ്ചേരി എ എൽ പി സ്ക്കൂൾ .1915 ഒക്ടോബർ 18 ന് വിജയദശമിദിനത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ഇന്ന് പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തുറ്റ കണ്ണിയായി മാറിയിരിക്കുകയാണ്. 1916 ജൂലൈ മാസത്തിൽ ഈ വിദ്യാലയത്തിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. ശ്രീ വി കെ നാരായണൻ എഴുത്തച്ഛൻ പ്രഥമ മാനേജരായിരുന്നു. ശ്രീ ടി വി ശൂലപാണിവാരിയർ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ഒരു ഘട്ടത്തിൽ അടുത്ത പ്രദേശങ്ങളിലുള്ള എല്ലാ സാധാരണക്കാരുടേയും വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഏക അത്താണിയായിരുന്നു ഈ വിദ്യാലയം. ഈ ഘട്ടത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലായി 800 ൽ പരം വിദ്യാർത്ഥികളും 25 ൽ പരം അദ്ധ്യാപകരും ഉണ്ടായിരുന്നു.  

[[പ്രമാണം:22220 first teachers.jpeg|ലഘുചിത്രം|ആദ്യകാല അദ്ധ്യാപകർ]]
[[പ്രമാണം:22220 first teachers.jpeg|ലഘുചിത്രം|ആദ്യകാല അദ്ധ്യാപകർ|556x556ബിന്ദു]]
{| class="wikitable"
|+പ്രധാനാദ്ധ്യാപകർ
!ശൂലപാണി വാരിയർ
!
|-
|കുഞ്ഞുണ്ണി എഴുത്തച്ഛൻ
|
|-
|രാമൻ നായർ
|
|-
|ബാലകൃഷ്ണൻ എഴുത്തച്ഛൻ
|
|-
|പൊറിഞ്ചു പി എൽ
|
|-
|ഗോപാലൻ എൻ ജി
|
|-
|പി എ ബാലൻ മാസ്റ്റർ
|
|-
|പത്മവല്ലി കെ
|
|-
|അമ്മു കെ വി
|
|-
|പ്രസാദ് എം കെ
|
|}
{| class="wikitable"
|+മാനേജർമാർ
!വി കെ നാരായണനെഴുത്തച്ഛൻ
!സ്ഥാപക മാനേജർ
|-
|കുഞ്ഞിറ്റി എഴുത്തച്ഛൻ
|സ്ഥാപക മാനേജർ
|-
|വി എൻ കൃഷ്ണൻ എഴുത്തച്ഛൻ
|79-94
|-
|വി എൻ രാമൻകുട്ടി എഴുത്തച്ഛൻ
|94-2004
|-
|വി എൻ ശങ്കരൻ എഴുത്തച്ഛൻ
|2004-08
|-
|ഡോ വി കെ പുരുഷോത്തമൻ
|2008-10
|-
|വി കെ വാസുദേവൻ
|2010-12
|-
|വി കെ ശശിധരൻ
|2013-
|}
"https://schoolwiki.in/എ._എൽ._പി._എസ്._പെരിഞ്ചേരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്