ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് തോമസ് ജി എൽ പി എസ് തൃപ്പിലഴികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39314 (സംവാദം | സംഭാവനകൾ)
No edit summary
39314 (സംവാദം | സംഭാവനകൾ)
No edit summary
വരി 102: വരി 102:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ആരുമുറിക്കട നെടുമൺകാവ് റൂട്ടിൽ ചക്കാല മുക്ക് ബസ് സ്റ്റോപ്പിൽ നിന്ന് ഇടത്തോട്ടു ഒന്നൊര  കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്നു  
* ആറുമുറിക്കട  നെടുമൺകാവ് റൂട്ടിൽ ചക്കാല മുക്ക് ബസ് സ്റ്റോപ്പിൽ നിന്ന് ഇടത്തോട്ടു ഒന്നൊര  കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്നു  


|}
|}

20:35, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ് തോമസ് ജി എൽ പി എസ് തൃപ്പിലഴികം
സെൻറ് തോമസ് ജി എൽ പി എസ് തൃപ്പിലഴികം
വിലാസം
തൃപ്പിലഴികം

തൃപ്പിലഴികം പി.ഒ.
,
691509
,
കൊല്ലം ജില്ല
സ്ഥാപിതം06 - 1922
വിവരങ്ങൾ
ഫോൺ0474 2523546
ഇമെയിൽstthomasglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39314 (സമേതം)
യുഡൈസ് കോഡ്32131200313
വിക്കിഡാറ്റQ105813322
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകരീപ്ര
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ8
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.ജെ.ജ്യോതി
പി.ടി.എ. പ്രസിഡണ്ട്മഞ്ജു ദിനേശ്
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
01-02-202239314


പ്രോജക്ടുകൾ




................................

ചരിത്രം

വൈരമൺ കുടുംബാംഗമായ മാത്തുണ്ണി ഗീവർഗീസ് ആണ് വൈരമൺ സ്കൂളിന്റെ സ്ഥാപകൻ .ഒരു പ്രൈമറി  സ്കൂൾ 1922 ഇൽ വൈരമൺ വീടിനോടു ചേർന്നുള്ള കുടുംബ പുരയിടത്തിൽ ആരംഭിച്ചു.സ്കൂളിന്‌ സെന്റ് തോമസ് സിറിയൻ പ്രൈമറി എന്ന് നാമകരണവും ചെയ്തു .1947 ഇൽ മാത്തുണ്ണി ഗീവർഗീസ് ഈ സ്കൂൾ സ്വമേധയാ സർക്കാരിന് വിട്ടു കൊടുത്തു.സർക്കാർ ഈ സ്കൂളിന് സെന്റ് തോമസ് ഗവ .എൽ .പി .എസ് എന്ന് പുനർനാമകരണം ചെയ്തു .എങ്കിലും നാട്ടുകാർക്കിടയിൽ ഇന്നും വൈരമൺ സ്കൂളായി അറിയപ്പെടുന്നു .

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്‌റൂം _ നാല്

ടോയ്‌ലറ്റ് _ അഞ്ച്

സ്മാർട്ട് ക്ലാസ്സ് റൂം  _ ഒന്ന് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.963393,76.707739 |zoom=13}}