"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
40 കുട്ടികളാണ് ഈ വർഷം ലിറ്റിൽ കൈറ്റ്സിൽ | 2021-23 വർഷത്തിലേക്കുള്ള ഒമ്പതാം ക്ലാസ്സ് ബാച്ചിൽ 40 കുട്ടികളാണ് ഈ വർഷം ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായി ഉള്ളത്. 2020 - 22 ബാച്ചിൽ നിലവിൽ പത്താം ക്ളാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ എണ്ണം 42 ആണ്. ആനന്ദ് മാസ്റ്ററും ജ്യോതി ജോർജ് ടീച്ചറുമാണ് ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്ന അധ്യാപകർ. അനിമേഷൻ, വീഡിയോ എഡിറ്റിങ് , മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‍വെയർ, റോബോട്ടിക്സ് , എന്നിവയിൽ പരിശീലനം നൽകുന്നു. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളം മൽസരം നടത്തി. | ||
19:53, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-23 വർഷത്തിലേക്കുള്ള ഒമ്പതാം ക്ലാസ്സ് ബാച്ചിൽ 40 കുട്ടികളാണ് ഈ വർഷം ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായി ഉള്ളത്. 2020 - 22 ബാച്ചിൽ നിലവിൽ പത്താം ക്ളാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ എണ്ണം 42 ആണ്. ആനന്ദ് മാസ്റ്ററും ജ്യോതി ജോർജ് ടീച്ചറുമാണ് ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്ന അധ്യാപകർ. അനിമേഷൻ, വീഡിയോ എഡിറ്റിങ് , മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‍വെയർ, റോബോട്ടിക്സ് , എന്നിവയിൽ പരിശീലനം നൽകുന്നു. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളം മൽസരം നടത്തി.