ഉള്ളടക്കത്തിലേക്ക് പോവുക

പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2025-28 വർഷത്തിലേക്കുള്ള എ‌ട്ടാം ക്ലാസ്സ് ബാച്ചിൽ 84 കുട്ടികളാണ് ഈ വർഷം ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായി ഉള്ളത്. 2023 - 26ബാച്ചിൽ നിലവിൽ പത്താം ക്ളാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ എണ്ണം 77 ആണ്. ആനന്ദ് മാസ്റ്ററും തനൂ‍ജ ടീച്ചറും ഷഹീൽ മാഷും ജസീറ ടീച്ചറുമാണ് ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്ന അധ്യാപകർ. അനിമേഷൻ, വീഡിയോ എഡിറ്റിങ് , മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‍വെയർ, റോബോട്ടിക്സ് , എന്നിവയിൽ പരിശീലനം നൽക‍ുന്ന‍ു. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ മൽസരം നടത്തി. ക‍ൂട‍ുതൽ അറിയാൻ