"എസ് എൻ വി എൽ പി എസ് തുമ്പോളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 26: വരി 26:


== '''സ്കൂൾ വികസന സമിതി''' ==
== '''സ്കൂൾ വികസന സമിതി''' ==
[[പ്രമാണം:35224 Kanveernar.jpg|ലഘുചിത്രം|225x225px|വികസന സമിതി കൺവീനർ
[[പ്രമാണം:35224 Kanveernar.jpg|ലഘുചിത്രം|225x225px|പി ജി ബിജുകൺവീനർ


ശ്രീ. പി ജി ബിജു]]
വികസന സമിതി  ]]
[[പ്രമാണം:35224 vikasana samithi.jpg|ഇടത്ത്‌|ലഘുചിത്രം|172x172ബിന്ദു|ശ്രീ. കെ ജെ പ്രവീൺ രക്ഷാധികാരി
 
വികസന സമിതി]]
സ്കൂളിൻ്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി സ്കൂൾ വികസന സമിതി രൂപീകരിച്ചു....
സ്കൂളിൻ്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി സ്കൂൾ വികസന സമിതി രൂപീകരിച്ചു....


വരി 45: വരി 48:


== '''പൂർവ്വ വിദ്യാർത്ഥി സംഘടന''' ==
== '''പൂർവ്വ വിദ്യാർത്ഥി സംഘടന''' ==
[[പ്രമാണം:35224 രക്ഷാധികാരി.jpg|ലഘുചിത്രം|229x229ബിന്ദു|പൂർവ വിദ്യാർത്ഥി സംഘടന രക്ഷാധികാരി ശ്രീ. പി ജ്യോതിസ്|പകരം=|ഇടത്ത്‌]]
[[പ്രമാണം:35224 രക്ഷാധികാരി.jpg|ലഘുചിത്രം|229x229ബിന്ദു|ശ്രീ. പി ജ്യോതിസ്രക്ഷാധികാരി
 
പൂർവ വിദ്യാർത്ഥി സംഘടന |പകരം=|ഇടത്ത്‌]]
   
   
സമുന്നതരായ ഒരുപാട് പേർ ഈ സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥികളാണ്...  
സമുന്നതരായ ഒരുപാട് പേർ ഈ സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥികളാണ്...  
വരി 54: വരി 59:


ശ്രീ.എ.പി ഷൈൻ ചെയർമാനായും സേവനം ചെയ്യുന്ന  പൂർവ വിദ്യാർത്ഥി സംഘടനയും നിലവിലുണ്ട്
ശ്രീ.എ.പി ഷൈൻ ചെയർമാനായും സേവനം ചെയ്യുന്ന  പൂർവ വിദ്യാർത്ഥി സംഘടനയും നിലവിലുണ്ട്
[[പ്രമാണം:35224 Chairman old.jpg|ലഘുചിത്രം|149x149ബിന്ദു|പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ശ്രീ.എ.പി ഷൈൻ]]
[[പ്രമാണം:35224 Chairman old.jpg|ലഘുചിത്രം|149x149ബിന്ദു|ശ്രീ.എ.പി ഷൈൻചെയർമാൻ
 
പൂർവ വിദ്യാർത്ഥി സംഘടന ]]

14:49, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക നേട്ടങ്ങളും,അതിനായുള്ള പ്രവർത്തനങ്ങളും :- ഉപജില്ലാ കായിക മേള യിൽ ഓവർ ഓൾ കിരീടവും രണ്ടു് വ്യക്തി ഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ,പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുത്തു വിജയിക്കാൻ സാധിച്ചു.രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തത്തോടെ വിവിധ മേളകളിൽ കുട്ടികളെ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും പങ്കെടുപ്പിച്ച് വരുന്നു. കായിക ക്ഷമത ഉള്ള കുട്ടികൾക്ക് സ്പെഷ്യൽ ആയി പരിശീലനം നൽകി കായിക മേളയിൽ പങ്കെടുപ്പിച്ചു വരുന്നു. പൂർവ്വ വിദ്യാർത്ഥി കളുടെയും ,സ്കൂൾ വികസന സമിതിയുടെയും മികച്ച സഹകരണത്തോടെ സ്കൂൾ വാർഷിക പരിപടികൾ നടത്തി വരുന്നത്.                             വായന പരിപോഷിപ്പിക്കാൻ ആയി ക്ലാസ് റൂം ലൈബ്രറി സജ്ജികരിക്കുന്ന്.ഇതിന്റെ തുടർ പ്രവർത്തനങ്ങൾ വായനക്കുറിപ്പു തയ്യാറാക്കാൻ സഹായിക്കുന്നു. വായിച്ച കഥകൾ സ്കൂൾ അസബ്ലിയിൽ അവതരിപ്പിക്കുന്നു . വായന പതിപ്പു് തയ്യാറാക്കാൻ സാധിക്കുന്നു .                    എല്ലാ മാസവും ക്ലാസ് PTA , executive meeting കൂടുകയും അതാത് മാസത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു. എല്ലാ ആഴ്ചയിലും SRG മീറ്റിംഗ് നടത്തി സ്കൂൾ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും, വരുന്ന  ദിനാചരണം  എങ്ങനെ നടത്തണം ? എന്നൊക്കെ തീരുമാനം എടുക്കുന്നു. ഓരോ ക്ലാസ്സിലും പഠന, പാട്ടെയ്തര പ്രവർത്തനങ്ങളും SRG യില് വിശദീകരിച്ച് വേണ്ട ഇടപെടലുകൾ നടത്താൻ കഴിയുന്നു.        മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും, രക്ഷകർത്താക്കൾ ക്കും കൗൺസലിങ് സഹിതമുള്ള പിന്തുണ നൽകി വരുന്നു.കൂടാതെ ആപൽ സന്ദർഭങ്ങൾ എങ്ങനെ തരണം ചെയ്യണം എന്ന് മനസിലാക്കി കൊടുക്കുന്നു.                     എല്ലാവരും  covid protocol പാലിച്ചു വീടുകളിൽ കഴിഞ്ഞ സമയത്ത്  കുട്ടികളേയും ,രക്ഷിതാക്കളെയും covid protocol പാലിച്ചു വീടുകളിൽ  ടീച്ചേഴ്സ് ചെന്ന് അവർക്ക്  സമാധാന ദായകരായി മാറാൻ സാധിച്ചു. വിദ്യാഭ്യാസ രംഗo പൂർണമായും വീടുകളിൽ ഒതുങ്ങിയ സമയത്ത് ഓൺലൈൻ  വഴി മികച്ച രീതിയിൽ തന്നെ Google meet പ്ലാറ്റ് ഫോം വഴി പഠനം സാധ്യമാക്കി .മൊബൈൽ ഫോൺ,T V എന്നിവ സ്കൂളിന്റെയും ,മറ്റു പല സംഘടനകളും, വ്യക്തികളും ചേർന്നു സഹകരണത്തോടെ അർഹരായ എല്ലാ കുട്ടികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. സ്ക്കൂൾ തുറന്നു പ്രവർത്തിച്ചപ്പോൾ കിയോസ്ക്  (Help Desk) തയ്യാറാക്കാൻ Rotary club of Marariym , സ്കൂളിന്റെ വിജയം ആഗ്രഹിക്കുന്ന വ്യക്തികളും, സ്കൂളും അതിനോടൊപ്പം കൈ കോർത്തു....സ്കൂൾ തുറന്നു പ്രവർത്തി ക്കുന്നത്തിന് മുന്നോടിയായി മുൻസിപ്പാലിറ്റിയിൽ നിന്നും വാർഡ് കൗൺസിലർ Smt.Monisha, Dr.Mini Syam ,Sri.Madhu Sir തുടങ്ങിയ ബഹുമാന്യരായ വ്യക്തികളുടെ ബോധ വൽക്കരണ ക്ലാസ്സ് PTA യിലെ എല്ലാവർക്കും നൽകി.....

  • സയൻസ് ക്ലബ്  :- സയൻസ് ക്ലബ്ബ് കൺവീനർ അധ്യാപിക Smt. ജെസ്സി ഡൊമിനിക് ന്റ ആഭിമുഖ്യത്തിൽ സ്കൂളിലെ 1 മുതൽ 5 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും പ്രതിനിധികളായി ഓരോ ക്ലാസ്സിൽ നിന്നും 2 പേരെ തെരഞ്ഞെടുത്ത് 10 മെംബർ മാരാണ് ക്ലബ്ബിൽ ഉള്ളത് .           ജൂൺ 5 പരിസ്ഥിതിദിനം മുതൽ എല്ലാ ശാസ്ത്രവുമായി ,പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ  ദിനാചരണവും  സ്കൂൾ തുറന്നു പ്രവർത്തി ക്കാത്ത സാഹചര്യത്തിൽ online ആയാണ് നടത്തപ്പെട്ടു .എല്ലാ കുട്ടികളും പങ്കെടുത്ത് അവരവരുടെ ക്ലാസ് ഗ്രൂപ്പ് വഴി പരിപാടി അവതരിപ്പിച്ചു വീഡിയോ തയ്യാറാക്കി ,എല്ലാ ക്ലാസ്സിലെ ഒരുമിച്ച് പൊതുവായി ഒറ്റ വിഡിയോ തയ്യാറാക്കുകയും ചെയ്തു. സ്കൂളുകൾ പഴയപോലെ തുറന്നു പ്രവത്തിച്ചു തുടങ്ങിയപ്പോൾ ആഴ്ചയിൽ ഒരിക്കൽ കൺവീനർ ,മെമ്പർമാരായ കുട്ടികളും മീറ്റിംഗ് കൂടുകയും, പദ്ധതികൾ രൂപകൽപ്പന ചെയ്തു വരുന്നു. ക്ലബിന്റെ നേതൃത്വത്തിൽ പരീക്ഷണ, നിരീക്ഷണങ്ങൾ നടത്തുന്നു. ദേശീയ പക്ഷി നിരീക്ഷണ ദിനമായ നവംബർ- 12 ന്‌ കുട്ടികൾ പക്ഷികളെ നിരീക്ഷിച്ച് പതിപ്പ്‌ തയ്യാറാക്കുകയും ,ചെറിയ ക്ലാസിലെ കുട്ടികൾ പക്ഷി ആൽബം തയ്യാറാക്കുക യും  ചെയ്തു.  കുട്ടികളിൽ ശാസ്ത്രീയ വീക്ഷണം രൂപപ്പെടുത്തുക പരിസ്ഥിതി സൗഹാർദ മനോഭാവം വളർത്തുക ,പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലുകൾ വിവേക പൂർവ്വം ആക്കുക പ്രകൃതിയിലെ പരസ്പര വിശ്വാസം തിരിച്ചറിയുക ,ദിനം  തോറും ഉള്ള പഠനത്തെ  ബന്ധിപ്പിക്കുക , മാനവികത യില് ഊന്നിയുള്ള ശാസ്ത്ര ബോധം വളർത്തുക വ്യക്തി ശുചിത്വം ,സാമൂഹിക ശുചിത്വം ഇവ പാലിക്കുവാൻ സാധ്യമാകുന്നു , ശാസ്ത്ര മേഖലയിൽ ജീവിതം സമർപ്പിച്ചവരെ ആദരിക്കുക ഇവയെല്ലാം ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ ആണ്....
  • ഐ.റ്റി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്:- ഒരു അധ്യാപികയും കൺവീനറും ഉൾപ്പെടെ പത്തുപേര് അടങ്ങുന്ന ഗ്രൂപ്പ്‌. *പ്രവർത്തനങ്ങൾ *എണ്ണൽ വിദ്യ *സംഖ്യാ റിബ്ബൺ *സ്ഥാനവിലപോക്കറ്റ് *അബാക്കസ് *ഗണിതലാബ് *അരവിന്ദഗുപ്തസ്ഥാനവില *ടെൻഫ്രെയിം *ഗണിതകേളി *ഗണിതകവിത(ചിത്രങ്ങൾ ഉൾപ്പെട്ട ) *ഗണിതക്വിസ് *ജ്യാമിതീയ രൂപങ്ങൾ *സംഖ്യാഗാനം *ഗണിതശാസ്ത്രപ്രതിഭ ദിനാചരണം *കാർട്ടൂൺ *ഗണിതവും പ്രകൃതിയും തമ്മിലുള്ള ബന്ധം കണ്ടെത്തൽ. *അളവുപകരണങ്ങൾ കണ്ടെത്തൽ പട്ടികപ്പെടുത്തൽ. *സംഖ്യാപറ്റേൺ ഗണിതലാബിൽ ആവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നു. എണ്ണൽ പഠിപ്പിക്കുന്നതിനാവശ്യമായ സാമഗ്രികൾ ശേഖരിക്കുന്നു. വിവിധ രൂപങ്ങൾ ശേഖരിക്കുന്നു. നിർമ്മിക്കുന്നു. (ചാർട്ട്, തെർമോക്കോൾ, തടി, ഈർക്കിൽ കളർ പേപ്പർ തുടങ്ങിയവ.) അളവുപകരണങ്ങൾ നിർമ്മിക്കൽ, ഗണിതശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ ശേഖരണം, കുറിപ്പ് തയ്യാറാക്കൽ(കണ്ടുപിടുത്തങ്ങൾ ) കുട്ടികളിൽ മതിച്ചുപറയൽ, പരസ്പ്പര ബന്ധം കണ്ടെത്തൽ,നിഗമനം രൂപീ കരിക്കൽ തുടങ്ങിയ ശേഷികൾ നേടുന്നതിനായി പ്രവർത്തിക്കുന്നു.
  • സാമൂഹ്യശാസ്ത്ര ക്ലബ് :- 📖🍃 സാമുഹ്യ ശാസ്ത്ര പഠനം🍃📖 സമൂഹത്തിന്റെ വികാസ പരിണാമങ്ങൾ അറിയുവാനും സമൂഹത്തെ മെച്ചപ്പെടുത്താനുള്ള കൂട്ടായ പരിശ്രമത്തില് ഓരോ കുട്ടിയുടെയും പങ്ക്‌ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കുട്ടിയെ പ്രാപ്തരാക്കുക എന്നതാണ് സാമുഹ്യ ശാസ്ത്ര പഠനത്തിന്റെ  ലക്ഷ്യം. കുട്ടികളിൽ സംഘബോധം സഹകരണ മനോഭാവം, സഹിഷ്ണുത, ജനാധിപത്യ ബോധം, വിമർശനചിന്ത ,പ്രതികരണശേഷി എന്നിവ വികസിക്കുന്നതിനായി ഓരോ വിദ്യാർത്ഥിക്കും പഠന അനുഭവങ്ങൾ ലഭിക്കത്തക്കവിധം ക്ലബ് നേതൃത്വത്തിൽ സെമിനാറുകളും, ഗ്രൂപ്പ് ചർച്ച,സംവാദം,അഭിമുഖം പ്രോജക്റ്റ് എന്നിവ സാമൂഹിക പങ്കാളിത്തത്തോടെ ചെയ്യുവാൻ ശ്രമിക്കുന്നത് ആണ്
  • ഇഗ്ലീഷ് ക്ലബ്ബ് :- ക്ലബ്ബിൻറെ കൺവീനർ ആയി സ്കൂളിലെ ഒരു ടീച്ചറും( ഉഷാറാണി) ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസിലെ 13 കുട്ടികളും ഉൾപ്പെടുന്നു ഒരു ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ലക്ഷ്യങ്ങൾ‼️ ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കുവാനും എഴുതുവാനും എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക.  കുട്ടികളുടെ ഇംഗ്ലീഷ് പദസമ്പത്ത്  വർദ്ധിപ്പിക്കുക.എല്ലാ കുട്ടികളെയും ഇംഗ്ലീഷിൽ ആശയ വിനിമയം ചെയ്യുന്നതിന് പ്രാപ്തരാക്കുക. പ്രവർത്തനങ്ങൾ‼️ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കാൻ കഴിയുന്ന തരത്തിൽ വിദ്യാലയ അന്തരീക്ഷം സജ്ജമാക്കാൽ. വിദ്യാലയത്തിന് അകത്തുള്ള എല്ലാ സാധനസാമഗ്രികളും ഇംഗ്ലീഷ് ലേബൽ പതിക്കൽ. വിവിധ സ്ഥലങ്ങളിൽ നിർദ്ദേശങ്ങൾ എഴുതി ഒട്ടിക്കൽ. ചെടികൾ മരങ്ങൾ എന്നിവയ്ക്ക് ഇംഗ്ലീഷ് ലേബൽ പതിക്കൽ.  എല്ലാ കുട്ടികൾക്കും ബാഡ്ജ് തയ്യാറാക്കുക.  കുട്ടികളും അധ്യാപകരും അനൗപചാരിക സംഭാഷണങ്ങൾ  ഇംഗ്ലീഷിൽ ആക്കുക. ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് പത്രവായന. ദിവസവും ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇംഗ്ലീഷ് വാർത്ത ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുന്നു.തെറ്റുകൂടാതെ  ഒഴുക്കോടെ വായിക്കാനും എഴുതാനും എല്ലാവരെയും സജ്ജമാക്കുക .ടീച്ചർ ഒരു ദിവസം ഒരു വാക്ക് അവതരണം .നോട്ടീസ് ബോർഡിൽ കുട്ടികൾ എൻറെ ഇംഗ്ലീഷ് ലോകം -- നോട്ട് ബുക്കിൽ. എല്ലാകുട്ടികളും ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കുന്നു. പഠനത്തോടൊപ്പം വികസിപ്പിക്കുന്നു.ഭാഷാ കേളികൾ  പദാവലി  വികസനവുമായി ബന്ധപ്പെട്ട് .  ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് വായനയ്ക്കായി സമയം   ക്രമീകരിക്കുക . വായനാമൂലയിൽ ഇംഗ്ലീഷ് ബാലപ്രസിദ്ധീകരണങ്ങൾ  . ക്ലാസ്സുകളിൽ  ഇംഗ്ലീഷ് കഥ ,കവിത രചന പ്രോത്സാഹിപ്പിക്കുക . മാസത്തിലൊരിക്കൽ ഇംഗ്ലീഷ് ബാലസഭ.  നാലാം ക്ലാസ് പൂർത്തിയാകുന്നതോടെ കുട്ടികളെ ഇംഗ്ലീഷിൽ സ്വതന്ത്രമായി ആശയ വിനിമയം ചെയ്യുന്നതിന് പ്രാപ്തരാക്കുക. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എല്ലാ അധ്യാപകർക്കും ഒരു ദിവസത്തെ പരിശീലനം . ഒരു ദിവസം ഒരു കുട്ടിക്ക് എങ്കിലും ക്ലാസിൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള അവസരം . എല്ലാ ബുധനാഴ്ചയും  ഇംഗ്ലീഷ് അസംബ്ലി .എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡേ . എല്ലാ വെള്ളിയാഴ്ചയും ഒന്നു മുതൽ 2 മണി വരെ ഫിലിം ഷോ . സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിക്കുക . ഇംഗ്ലീഷ് ഭാഷ രക്ഷകർത്താക്കൾക്ക് പരിശീലനം . ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബുമായി  ബന്ധപ്പെട്ട് സ്കൂളിൽ നടത്തുന്നു
  • പരിസ്ഥിതി ക്ലബ്
  • ബുസ്താനുൽ ഉലൂം അറബിക് ക്ലബ്ബ്

പി.റ്റി.എ

പി.റ്റി.എ പ്രസിഡൻ്റ് ബോണി






സ്കൂൾ വികസന സമിതി

പി ജി ബിജുകൺവീനർ വികസന സമിതി
ശ്രീ. കെ ജെ പ്രവീൺ രക്ഷാധികാരി വികസന സമിതി

സ്കൂളിൻ്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി സ്കൂൾ വികസന സമിതി രൂപീകരിച്ചു....

ശ്രീ. കെ ജെ പ്രവീൺ

ശ്രീ.രാജു താന്നിക്കൽ

ഇപ്പോൾ കൗൺസിലർ ശ്രീമതി. മോനിഷ ശ്യാം

തുടങ്ങിയവർ രക്ഷാധികാരികളായും

ശ്രീ. പി ജി ബിജു കൺവീനറായും  പ്രവർത്തനങ്ങൾ  നടത്തുന്നു



പൂർവ്വ വിദ്യാർത്ഥി സംഘടന

ശ്രീ. പി ജ്യോതിസ്രക്ഷാധികാരി പൂർവ വിദ്യാർത്ഥി സംഘടന

സമുന്നതരായ ഒരുപാട് പേർ ഈ സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥികളാണ്...

സാമൂഹ്യസേവന മേഖലയിൽ അതികായനായ

ശ്രീ. പി ജ്യോതിസ് രക്ഷാധികാരിയായും

ശ്രീ.എ.പി ഷൈൻ ചെയർമാനായും സേവനം ചെയ്യുന്ന  പൂർവ വിദ്യാർത്ഥി സംഘടനയും നിലവിലുണ്ട്

ശ്രീ.എ.പി ഷൈൻചെയർമാൻ പൂർവ വിദ്യാർത്ഥി സംഘടന