"ഗവ ഹൈസ്കൂൾ കേരളപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM41028 (സംവാദം | സംഭാവനകൾ)
No edit summary
HM41028 (സംവാദം | സംഭാവനകൾ)
No edit summary
വരി 58: വരി 58:


'''''ഒക്ടോബർ 22 ചന്ദ്രയാൻ വിക്ഷേപണ ദിനം'''''
'''''ഒക്ടോബർ 22 ചന്ദ്രയാൻ വിക്ഷേപണ ദിനം'''''
ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാൻ 1 വിക്ഷേപണത്തിന് ഓർമ്മ പുതുക്കുന്നതിനും ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യക്ക് ഉണ്ടായ കുതിച്ചുചാട്ടത്തിന് പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ചാന്ദ്രയാൻ 1 ന്റെ മോഡൽ നിർമ്മാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു
'''''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം'''''
ഐക്യരാഷ്ട്ര ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു വിദ്യാർത്ഥികൾ പ്രസംഗം ഇംഗ്ലീഷിലും മലയാളത്തിലും ചെയ്തു.
'''''നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനം'''''
ദേശീയ വിദ്യാഭ്യാസ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കം കുറിച്ച് അബ്ദുൽ കലാം തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കുള്ള ആദരസൂചകമായി ആണ് ഈ ദിവസം ആഘോഷിക്കുന്നത് എന്ന അവബോധം കുട്ടികൾക്ക് ലഭിക്കത്തക്കവിധം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രസംഗം വീഡിയോ രൂപത്തിലാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു
'''''നവംബർ 26 ദേശീയ ഭരണഘടനാ ദിനം'''''
നവംബർ 26 ദേശീയ ഭരണഘടനാ ദിനവും ദേശീയ നിയമ ദിനവും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കുട്ടികൾ നിയമദിനം, ഭരണഘടനാദിനം എന്നിവയോട് അനുബന്ധിച്ചുള്ള പ്രസംഗം തയ്യാറാക്കുകയും കുട്ടികൾക്കായുള്ള ഒരു ബോധവൽക്കരണ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഇടുകയും, ഈ ദിനത്തിന്റെ പ്രാധാന്യം ഇതുവഴി മനസ്സിലാക്കുവാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിക്കുകയും ചെയ്തു.
'''''ഡിസംബർ 10 ദേശീയ മനുഷ്യാവകാശ ദിനം'''''