"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കൊറോണ വൈറസ്.... (കവിത )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്.... (കവിത )

.
സുരക്ഷിതർ ആവാം സുരക്ഷിതർ ആവാം,
കോറോണയിൽ നിന്ന് മുക്തിനേടാം.
പ്രാർത്ഥിച്ചീടാം പ്രവർത്തിച്ചീടാം
ഈശ്വരനോട് പ്രാർത്തിച്ചീടാം,
കോറോണയെ തുരത്തീടാം നമ്മുക്ക് ഒന്നായി നിൽക്കാം,
എല്ലാ ദിവസവും കൈകൾനന്നായി കഴുകിടേണം,
സംസാരിക്കുമ്പോൾ അകലം പാലികേണം.
പുറത്തു പോകുമ്പോൾ മാസ്ക് ധരിച്ചീടേണം,
തുമുമ്പൊഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മുഖം മറച്ചിടേണം.
നമ്മുക്ക് എന്നും പ്രാർത്ഥിക്കാം,
ഈശ്വരൻ നമ്മെ കാക്കട്ടെ

ഷീന എസ്‌
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത