"എസ് വി ഡി യു പി എസ് പുറക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(sdsa)
(SADCSZ)
 
വരി 2: വരി 2:

= എസ്. വി. ഡി.യു.പി.എസ് :ഭൗതിക സൗകര്യങ്ങൾ =

3 ഏക്കറിൽ പുറക്കാട് ജംഗ്ഷന് 1 Km തെക്ക് ദേശീയപാത 66 ന് കിഴക്കുവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .നാലു വശവും ചുറ്റുമതിലോടു കൂടി വിശാലമായതാണ് സ്കൂൾ അങ്കണം . മൂന്ന് ബിൽഡിങ്ങുകളായി 17 ക്ലാസ്സ് മുറികളാണ് ഉള്ളത്.വൈദ്യുതീകരിച്ചതും ടൈൽസ് ഇട്ടതുമായ ആധുനിക രീതിയിലെ ഓഫീസ് റൂം സ്റ്റോർ റൂം,സ്റ്റാഫ്‌ റൂം,ക്ലാസ്സ്‌ റൂമുകൾ,കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി, കായിക റൂം ,വിസിറ്റിംഗ് റൂം തുടങ്ങിയവയും ആധുനിക രീതിയിലെ പാചകപുരയും റാക്കുകളോടുകൂടിയ നൂൺ മീൽ സ്റ്റോർ റൂം കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയറോടുകൂടിയ  cold വാട്ടർ and hot വാട്ടർ സിസ്റ്റവും വിശാലമായ കളിസ്ഥലവും കായിക ഉപകരണങ്ങളും പൂന്തോട്ടവും കൃഷി സ്ഥലവും എന്നിവയും സ്ക്കൂളിൻ്റെ പ്രത്യേകതകളാണ്.കുട്ടികളുടെ എണ്ണത്തിനനുസൃതമായി gender അടിസ്ഥാനത്തിലുള്ള ശുചിമുറികളും ഉണ്ട്.
1. നാലു വശവും ചുറ്റുമത്തിൽ
1. നാലു വശവും ചുറ്റുമത്തിൽ

13:33, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എസ്. വി. ഡി.യു.പി.എസ് :ഭൗതിക സൗകര്യങ്ങൾ

3 ഏക്കറിൽ പുറക്കാട് ജംഗ്ഷന് 1 Km തെക്ക് ദേശീയപാത 66 ന് കിഴക്കുവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .നാലു വശവും ചുറ്റുമതിലോടു കൂടി വിശാലമായതാണ് സ്കൂൾ അങ്കണം . മൂന്ന് ബിൽഡിങ്ങുകളായി 17 ക്ലാസ്സ് മുറികളാണ് ഉള്ളത്.വൈദ്യുതീകരിച്ചതും ടൈൽസ് ഇട്ടതുമായ ആധുനിക രീതിയിലെ ഓഫീസ് റൂം സ്റ്റോർ റൂം,സ്റ്റാഫ്‌ റൂം,ക്ലാസ്സ്‌ റൂമുകൾ,കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി, കായിക റൂം ,വിസിറ്റിംഗ് റൂം തുടങ്ങിയവയും ആധുനിക രീതിയിലെ പാചകപുരയും റാക്കുകളോടുകൂടിയ നൂൺ മീൽ സ്റ്റോർ റൂം കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയറോടുകൂടിയ  cold വാട്ടർ and hot വാട്ടർ സിസ്റ്റവും വിശാലമായ കളിസ്ഥലവും കായിക ഉപകരണങ്ങളും പൂന്തോട്ടവും കൃഷി സ്ഥലവും എന്നിവയും സ്ക്കൂളിൻ്റെ പ്രത്യേകതകളാണ്.കുട്ടികളുടെ എണ്ണത്തിനനുസൃതമായി gender അടിസ്ഥാനത്തിലുള്ള ശുചിമുറികളും ഉണ്ട്.

1. നാലു വശവും ചുറ്റുമത്തിൽ

2.വൈദ്യുതീകരിച്ച ടൈൽസ് ഇട്ടതുമായ ആധുനിക രീതിയിലെ

ഓഫീസ് റൂം സ്റ്റോർ റൂം,സ്റ്റാഫ്‌ റൂം,ക്ലാസ്സ്‌ റൂമുകൾ,കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്, ലൈബ്രറി, കായിക റൂം  തുടങ്ങിയവ

3. ആധുനിക രീതിയിലെ പാചകപുര

4. റാക്കുകളോടുകൂടിയ

നൂൺ മീൽ സ്റ്റോർ റൂം

5. ശുദ്ധീകരിച്ച കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയറോടുകൂടിയ  cold വാട്ടർ and hot വാട്ടർ സിസ്റ്റം

6..വിശാലമായ കളിസ്ഥലം, കായിക ഉപകരണങ്ങൾ

7 വിസിറ്റിംഗ് റൂം

8. പൂന്തോവും കൃഷി സ്ഥലവും

9 കുട്ടികൾക്കനുസൃതമായ gender അടിസ്ഥാനത്തിലുള്ള ശുചിമുറികൾ