"ജി.എച്ച്.എസ്.എസ്.മാതമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 17-7-1957ന് ശ്രീ. ആദി നാരായണ അയ്യർ ആദ്യ പ്രധാന അദ്ധ്യാപകനായി  ചുമതലയേറ്റു.. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത്  1959- ൽ ആയിരുന്നു.ബഹു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ  ബഹു. മന്ത്രി  ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്.ജ.പോക്കു ഹാജിയുടെ കടയുടെ മുകളിലാണ്  ആദ്യ ക്ലാസ് ആരംഭിച്ചത്. 1987  -ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
{{PHSSchoolFrame/Pages}}
1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 17-7-1957ന് ശ്രീ. ആദി നാരായണ അയ്യർ ആദ്യ പ്രധാന അദ്ധ്യാപകനായി  ചുമതലയേറ്റു.. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത്  1959- ൽ ആയിരുന്നു.ബഹു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ  ബഹു. മന്ത്രി  ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്.ജ.പോക്കു ഹാജിയുടെ കടയുടെ മുകളിലാണ്  ആദ്യ ക്ലാസ് ആരംഭിച്ചത്. 1987  -ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
  '''''ആദ്യ എസ്.എസ്.എൽ.സി ബാച്ച്'''''
  '''''ആദ്യ എസ്.എസ്.എൽ.സി ബാച്ച്'''''
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"

13:21, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 17-7-1957ന് ശ്രീ. ആദി നാരായണ അയ്യർ ആദ്യ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു.. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത് 1959- ൽ ആയിരുന്നു.ബഹു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. മന്ത്രി ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്.ജ.പോക്കു ഹാജിയുടെ കടയുടെ മുകളിലാണ് ആദ്യ ക്ലാസ് ആരംഭിച്ചത്. 1987 -ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ആദ്യ എസ്.എസ്.എൽ.സി ബാച്ച്
1 എ.വി.ശ്രീധരൻ നായർ
2 എം.പി ഭാർഗവൻ
3 ബി.പി.ചിരുകണ്ഠൻ
4 പി.കെ ഈശ്വരൻ നമ്പൂതിരി
5 പി.കെ.എ. ഗോവിന്ദൻ
6 പി.വി.കരുണാകരൻ
7 കെ.കെ.കുഞ്ഞിക്കണ്ണൻ
8 വി.കൃഷ്ണൻ
9 പി.വി.നാരായണൻ
10 ടി.പി.നാരായണൻ
11 എ.ശങ്കരൻ നമ്പൂതിരി
12 ഈശ്വരൻ നമ്പൂതിരി