"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 279: | വരി 279: | ||
</gallery> | </gallery> | ||
=== | === പ്രചോദന ക്ലാസുകൾ === | ||
കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു.<gallery> | കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു.<gallery> | ||
പ്രമാണം:Mവ.jpg | പ്രമാണം:Mവ.jpg | ||
| വരി 291: | വരി 291: | ||
</gallery> | </gallery> | ||
=അധ്യാപകന്റെ കായികക്കുതിപ്പ്= | =അധ്യാപകന്റെ കായികക്കുതിപ്പ്= | ||
ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്'''.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക് വലിയ പിന്തുണ നല്കാറുണ്ട്. | |||
<gallery> | <gallery> | ||
Daസ.jpg| | |||
</gallery> | |||
== 2018-19-ലെ ചില പ്രധാന പ്രവർതനങ്ങളിലൂടെ== | == 2018-19-ലെ ചില പ്രധാന പ്രവർതനങ്ങളിലൂടെ== | ||
ലോക വയോജന ദിനം | ലോക വയോജന ദിനം | ||
വിദ്യാരംഗംക്ലബ്ബ് വയോജനദിനാചരണം പരിപാടി നടത്തി .സമീപപ്രദേശത്തെ ചിരുതൈ അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ ഹെഡ്മിസ്ട്രസ് മദർ പിടിഎ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു. അനുഗ്രഹ കെ.സി അമ്മത്തൊട്ടിൽ കവിത ആലപിച്ചു. | വിദ്യാരംഗംക്ലബ്ബ് വയോജനദിനാചരണം പരിപാടി നടത്തി .സമീപപ്രദേശത്തെ ചിരുതൈ അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ ഹെഡ്മിസ്ട്രസ് മദർ പിടിഎ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു. അനുഗ്രഹ കെ.സി അമ്മത്തൊട്ടിൽ കവിത ആലപിച്ചു. | ||
2/10/219 | 2/10/219 ഗാന്ധിജയന്തി | ||
ഗാന്ധിജയന്തി | പ്രത്യേക അസംബ്ലി നടത്തി ഹെഡ്മിസ്ട്രസ് എൻഎസ്എസ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രശാന്ത് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു .വിദ്യാരംഗംക്ലബ്ബ് തയ്യാറാക്കിയ ഗാന്ധി പതിപ്പ് പ്രകാശനം ചെയ്തു. ഗൈഡ്സ് വിദ്യാർത്ഥിനികൾ ദേശഭക്തിഗാനം ആലപിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. | ||
'സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ശ്രുതിമധുരം 83 നിർമിച്ചുനൽകിയ സ്കൂൾ കവാടം സമർപ്പണ ചടങ്ങിൽ നടന്നു. ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ ബഹുമാനപ്പെട്ട എം പി ശ്രീമതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ ശ്രീ എൻ ശ്രീധരൻ കെപത്മനാഭൻ എന്നിവർ സംസാരിച്ചു | |||
പത്താംതരം കുട്ടികളുടെ ക്ലാസ് പിടിഎ | പത്താംതരം കുട്ടികളുടെ ക്ലാസ് പിടിഎ | ||
| വരി 372: | വരി 369: | ||
24.06.2019 | 24.06.2019 | ||
എന്റെ വായന – പുസ്‌തകാസ്വാദനം അവതരിപ്പിക്കൽ - വിദ്യാരംഗം. | എന്റെ വായന – പുസ്‌തകാസ്വാദനം അവതരിപ്പിക്കൽ - വിദ്യാരംഗം. | ||
26.06.2019 | 26.06.2019 ലഹരി വിരുദ്ധദിനം | ||
'''പോസ്റ്റർ രചന, പ്രബന്ധ രചന, പ്രഭാഷണം''' എന്നിവ നടത്തി. സ്‌കൂൾ കൗൺസിലർ നേതൃത്വം നൽകി. | '''പോസ്റ്റർ രചന, പ്രബന്ധ രചന, പ്രഭാഷണം''' എന്നിവ നടത്തി. സ്‌കൂൾ കൗൺസിലർ നേതൃത്വം നൽകി. | ||
[[പ്രമാണം:Kaക.jpg|ചട്ടരഹിതം|നടുവിൽ|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ]] | [[പ്രമാണം:Kaക.jpg|ചട്ടരഹിതം|നടുവിൽ|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ]] | ||
|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ | |2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ | ||
'ബി പോസിറ്റീവ്-രക്ഷിതാക്കൾക്കുള്ള ബോധവല്കരണ ക്ലാസ് | |||
[[പ്രമാണം:10ല.jpg|ലഘുചിത്രം|വലത്ത്|ഹരീഷ് രക്ഷിതാക്കൾക്ക് ക്ലാസെടുക്കുന്നു.]]<big> | [[പ്രമാണം:10ല.jpg|ലഘുചിത്രം|വലത്ത്|ഹരീഷ് രക്ഷിതാക്കൾക്ക് ക്ലാസെടുക്കുന്നു.]]<big> | ||
== 2019-20ലെ പ്രധാനനേട്ടങ്ങൾ == | == 2019-20ലെ പ്രധാനനേട്ടങ്ങൾ == | ||
ജില്ലാതല ശാസ്ത്രമേള2019 | ജില്ലാതല ശാസ്ത്രമേള2019 | ||