ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് നിലമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48466 (സംവാദം | സംഭാവനകൾ)
No edit summary
48466 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്.   കോവിലകത്തെ  കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട്    സവർണ്ണരുടെ മാത്രമല്ല എല്ലാ വിഭാഗത്തിൽപ്പെട്ടവരുടെയും വിദ്യാഭ്യാസ പുരോഗതിക്കായി  നിലമ്പൂർ കോവിലകം വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും സർക്കാറിന്  നൽകി.. ഒരു എലമെന്ററി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിന് കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ച് ഇന്നു കാണുന്ന ഗവൺമെന്റ് മോഡൽ യു.പി സ്കൂൾ ആയി മാറി. ആദ്യത്തെ ഹെഡ്മാസ്റ്റർ മേപ്പള്ളി കുന്നത്ത് ഗോപാലമേനോൻ അവർകൾ ആയിരുന്നു പിന്നീട് മുല്ലശ്ശേരി ഗോവിന്ദമേനോൻ കുമാര മേനോൻ എന്നിവർ ഹെഡ്മാസ്റ്റർ മാരായി. ഉയർന്ന അക്കാദമിക നിലവാരവും കലാകായിക രംഗങ്ങളിലെ നേട്ടവും എല്ലാം ഈ വിദ്യാലയത്തിനെ കേരളത്തിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ആയി മാറ്റുന്നു. ഇത് സാധ്യമായത് ഈ വിദ്യാലയത്തിലെ അർപ്പണബോധമുള്ള മികച്ച അധ്യാപകരുടെയും സഹകരണം ഉള്ള രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണ്. 119 വർഷങ്ങൾക്കിപ്പുറവും നിലമ്പൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢി ഒട്ടും ചോർന്നു പോകാതെ തലയെടുപ്പോടെ മുൻപന്തിയിൽ തന്നെ നിൽക്കുന്നു ഈ വിദ്യാലയം.
{{PSchoolFrame/Pages}}
 
== നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിൻറെ ചരിത്ര നാൾവഴികളിലൂടെ ==
നിലമ്പൂരിലെ വികസനത്തിൽ അത് ഏത് മേഖലയിലും ആയിക്കൊള്ളട്ടെ സർവതോന്മുഖമായ അഭിവൃദ്ധിക്കായി വേണ്ടി ഏറെ സംഭാവന നൽകിയിട്ടുള്ളതാണ് നിലമ്പൂർ കോവിലകം. കിഴക്കനേല നാടിൻറെ ബൂത്തിൽ ഏറിയപങ്കും നിലമ്പൂർ കോവിലകം വകയായിരുന്നു ഏതാണ്ട്  119 വർഷങ്ങൾക്കു മുൻപ് സാധാരണക്കാരനെ വിദ്യാഭ്യാസിക്കാൻ യാതൊരു മാർഗവും ഉണ്ടായിരുന്നില്ല.  ഓരോ പ്രദേശത്തും ഓരോ എഴുത്തു പള്ളിക്കൂടങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അന്നത്തെ അധ്യാപകരെ എഴുത്തച്ഛൻ മാർ  എന്നാണ് വിളിച്ചിരുന്നത്. അവർ അൽപ്പം മലയാളവും കണക്കും പഠിപ്പിച്ചിരുന്നു. എന്നാൽ  കോവിലകത്തെ കുട്ടികളെയും അവരുടെ ആശ്രിതരുടെയും സവർണ്ണ സമുദായത്തിൽപ്പെട്ട വരെയും പഠിപ്പിക്കാനായി ആരംഭിച്ച വിദ്യാലയത്തിന് അന്നത്തെ പേര് ഹിന്ദു ലോലി ബോർഡ് ഹയർ എലിമെൻറ്ററി സ്കൂൾ എന്നായിരുന്നു  .പിന്നീട് സാർവത്രിക വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സമുദായക്കാർക്കും പ്രവേശനം ഉള്ള ഒരു പൊതു വിദ്യാലയം ആയി അതിനെ മാറ്റാൻ ആഗ്രഹിച്ചു.
 
അങ്ങനെ സർക്കാർ മേഖലയാണ് അതിന് കൂടുതൽ നല്ലത് എന്ന് അന്നത്തെ സാഹചര്യത്തിൽ അനുമാനിച്ചു വേണ്ടത്ര സ്ഥല സൗകര്യങ്ങളും കെട്ടിടങ്ങളും മറ്റു ഉപകരണങ്ങളും എല്ലാമുണ്ടായിട്ടും പ്രതിഫലമൊന്നും വാങ്ങാതെ എല്ലാം സർക്കാറിനെ ഏൽപ്പിച്ചു കൊടുത്തു

22:46, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലമ്പൂർ ഗവൺമെൻറ് മോഡൽ യുപി സ്കൂളിൻറെ ചരിത്ര നാൾവഴികളിലൂടെ