"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:15, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ലൈബ്രറി
No edit summary |
|||
വരി 24: | വരി 24: | ||
== '''''സയൻസ് ലാബുകൾ''''' == | == '''''സയൻസ് ലാബുകൾ''''' == | ||
[[പ്രമാണം:26009 Science.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Science.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
<p align="justify">പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപി, ഹൈസ്കൂൾ സെക്ഷനുകൾക്കായി സയൻസ് ലാബ് ഹൈ സ്കൂൾ കെട്ടിടത്തിൽ സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ് ,കെമിസ്ട്രി, ബോട്ടണി ,സുവോളജി, മാത്സ് ലാബുകൾ | <p align="justify">പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപി, ഹൈസ്കൂൾ സെക്ഷനുകൾക്കായി സയൻസ് ലാബ് ഹൈ സ്കൂൾ കെട്ടിടത്തിൽ സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ് ലാബുകൾ സജ്ജമാണ്. സംസ്ഥാന ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് നിഷ്കർഷിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടു കൂടിയാണ് ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, ശാസ്ത്ര ലാബുകളുടെ പർച്ചേസിംഗിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാകുന്ന ഗ്രാൻഡിന് പുറമേ പിടിഎ, മാനേജ്മെന്റ് എന്നിവരും എല്ലാവർഷവും ഫണ്ട് അനുവദിക്കാറുണ്ട്.</p> | ||
== '''''ഗതാഗത സൗകര്യം''''' == | == '''''ഗതാഗത സൗകര്യം''''' == | ||
[[പ്രമാണം:26009 Bus.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Bus.jpg|വലത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
<p align="justify">യുപി ,ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി സുരക്ഷിതമായ യാത്ര സൗകര്യമൊരുക്കുന്നതിനായി സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. പുറമേ കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി അധ്യാപകർ യാത്രാ വാൻ സ്കൂളിനു സ്പോൺസർ | <p align="justify">യുപി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി സുരക്ഷിതമായ യാത്ര സൗകര്യമൊരുക്കുന്നതിനായി സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. പുറമേ കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി അധ്യാപകർ യാത്രാ വാൻ സ്കൂളിനു സ്പോൺസർ ചെയ്തിട്ടുണ്ട്. രണ്ടു സ്ഥിരം ഡ്രൈവർമാരാണ് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത്. സീനിയർ അധ്യാപിക ആമിന ബീവി ടീച്ചർ കൺവീനറും, സൂര്യ കേശവൻ സാർ ചെയർമാനുമായ കമ്മിറ്റിയാണ് ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നത്. കുട്ടികളിൽ നിന്നും ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. അതേസമയം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്പോൺസർമാരെ കണ്ടെത്തി സൗജന്യ യാത്രാ സൗകര്യവും ഗതാഗത കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.</p> | ||
== ''''' | == '''''സി സി ടിവി''''' == | ||
<p align="justify">ഹൈടെക് ക്ലാസ് | <p align="justify">ഹൈടെക് ക്ലാസ് മുറികളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂളിൽ സി സി ടിവി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. പിടിഎയും, മാനേജ്മെന്റും പരസ്പര സഹകരണത്തോടെയാണ് സി സി ടിവി ക്യാമറ ഒരുക്കിയത്. കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ലൈബ്രറി വരാന്തകൾ, ഓഫീസ്, സ്റ്റാഫ് റൂം, മെയിൻ ഗേറ്റ്, ഗ്രൗണ്ട്, സ്കൂൾ കെട്ടിടത്തിന് പിറകുവശം, എന്നിവിടങ്ങളിലാണ് സി സി ടിവി ക്യാമറ ഒരുക്കിയിരിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി കെട്ടിടങ്ങളിൽ രണ്ടിടത്തായി ആണ് സി സി ടിവി നിയന്ത്രണം ഒരുക്കിയത്. അതിൽ ഹെഡ്മാസ്റ്റർക്കും പ്രിൻസിപ്പലിനും ഓൺലൈനായി ക്യാമ്പസ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും സി സി ടിവി യോടൊപ്പം ഒരുക്കിയിട്ടുണ്ട്.</p> | ||
== '''''ടോയ്ലറ്റ് കോംപ്ലക്സ്''''' == | == '''''ടോയ്ലറ്റ് കോംപ്ലക്സ്''''' == | ||
[[പ്രമാണം:26009 Toilet.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:26009 Toilet.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] |